Sunday, May 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നിജ്ജാർ കൊലപാതകം;കാനഡ നൽകിയ തെളിവ് വിശ്വാസ യോഗ്യമല്ല; അങ്ങനെയൊരു കേസും ഇല്ല ; ന്യൂസിലാൻഡ് ഡെപ്യൂട്ടി പ്രധാനമന്ത്രി

by Brave India Desk
Mar 13, 2024, 09:07 am IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: നിജ്ജാർ വധ കേസിൽ കാനഡ നൽകിയ തെളിവ് വിശ്വാസ യോഗ്യമല്ലെന്ന് വ്യക്തമാക്കി ന്യൂസ്‌സിലാൻഡ് ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ്. യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നിവയ്‌ക്കൊപ്പം ഫൈവ്-ഐസ് ഇൻ്റലിജൻസ് സഖ്യത്തിലെ അംഗമായ ന്യൂസിലൻഡിന് നിജ്ജാർ കേസുമായി ബന്ധപ്പെട്ട് കാനഡയിൽ നിന്ന് നേരിട്ട് ഇതുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ തെളിവിന്റെ വിശ്വാസ്യതയിലാണ് ന്യൂസിലാൻഡ് ഉപ പ്രധാനമന്ത്രി ഇപ്പോൾ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ ന്യൂസിലാൻഡ് ഉപപ്രധാനമന്ത്രി, വിഷയം കൈകാര്യം ചെയ്തത് മുൻ സർക്കാർ ആണെന്ന് വ്യക്തമാക്കിയെങ്കിലും, ലഭിച്ച തെളിവുകൾ പരിശോധിക്കാൻ അവസരം ലഭിച്ചതിൽ നിന്നും അവ ഒട്ടും വിശ്വാസ്യ യോഗ്യമല്ല എന്ന് വ്യക്തമാക്കി

Stories you may like

ആയുധ നിർമ്മാണത്തിൽ ഇന്ത്യ ആഗോള ഹബ്ബാവണം: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

തൃണമൂലിന്റെ ഉരുക്ക് കോട്ട തകർത്ത് ബിജെപി; ഫൽത്ത മണ്ഡലത്തിലെ റീപോളിങ്ങിൽ ബിജെപിക്ക് ഒരു ലക്ഷത്തിലധികം വോട്ടിന്റെ വൻ ലീഡ്

ഞാൻ ഒരു പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകനാണ്, ആ നിലയിൽ പരിശോധിക്കുകയാണെങ്കിൽ എവിടെയാണ് കേസ് ? എവിടെയാണ് തെളിവുകൾ ? എന്താണ് കണ്ടെത്തിയിട്ടുള്ളത് ? നമ്മുടെ കൺമുന്നിൽ കാണാവുന്ന എന്താണുള്ളത് ? ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല . അത് കൊണ്ട് തന്നെ അവർ പറയുന്ന രീതിയിൽ അങ്ങനെയൊരു തെളിവുമില്ല കേസുമില്ല എന്ന് പറയേണ്ടി വരും. അദ്ദേഹം പറഞ്ഞു

നിജ്ജാർ കേസുമായി ബന്ധപ്പെട്ട കാനഡയുടെ അവകാശവാദങ്ങളെ ഫൈവ്-ഐസ് പങ്കാളി തുറന്ന് ചോദ്യം ചെയ്യുന്നത് ഇതാദ്യമായാണ്

ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഹർദീപ് സിംഗ് നിജ്ജാർ 2023 ജൂൺ 18 ന് വൈകുന്നേരം ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഇതിന്റെ പുറകിൽ ഇന്ത്യ ആണെന്ന് കാനഡ ആരോപിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു തെളിവും നൽകാൻ അവർക്ക് കഴിഞ്ഞിട്ടില്ല.

Tags: nijjar murder casenewzeland deputy pm
Share3TweetSendShare

Latest stories from this section

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ‘നിർണ്ണായക’മാണെന്ന് മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായി പ്രതിനിധി തല ചർച്ച

ബലൂചിസ്താനിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ട് വൻ ബോംബ് സ്ഫോടനം; 24 മരണം, 50 ലധികം പേർക്ക് പരിക്ക്

സ്വയം ജീസസ് ആണെന്ന് വിശ്വാസം, കടുത്ത മാനസിക അസ്വാസ്ഥ്യം ; വൈറ്റ് ഹൗസ് വെടിവെപ്പിനിടെ കൊല്ലപ്പെട്ട പ്രതി 21-കാരൻ നസിർ ബെസ്റ്റ്

Discussion about this post

Latest News

ബംഗ്ലാദേശ്-പശ്ചിമേഷ്യൻ സംഘർഷങ്ങൾ തളർത്തിയില്ല;മെഡിക്കൽ ടൂറിസം വരുമാനത്തിൽ റെക്കോർഡ് വളർച്ച

അഗ്നി-1 മിസൈൽ പരീക്ഷണം വിജയകരം; പ്രതിരോധക്കരുത്ത് വർദ്ധിപ്പിച്ച് ഇന്ത്യ

അഗ്നി-1 മിസൈൽ പരീക്ഷണം വിജയകരം; പ്രതിരോധക്കരുത്ത് വർദ്ധിപ്പിച്ച് ഇന്ത്യ

ആയുധ നിർമ്മാണത്തിൽ ഇന്ത്യ ആഗോള ഹബ്ബാവണം: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ആയുധ നിർമ്മാണത്തിൽ ഇന്ത്യ ആഗോള ഹബ്ബാവണം: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ആഫ്രിക്കയിൽ എബോള വ്യാപനം: ഇന്ത്യയിൽ അതീവ ജാഗ്രതാ നിർദ്ദേശം, ചില രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

ആഫ്രിക്കയിൽ എബോള വ്യാപനം: ഇന്ത്യയിൽ അതീവ ജാഗ്രതാ നിർദ്ദേശം, ചില രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

തൃണമൂലിന്റെ ഉരുക്ക് കോട്ട തകർത്ത് ബിജെപി; ഫൽത്ത മണ്ഡലത്തിലെ റീപോളിങ്ങിൽ ബിജെപിക്ക് ഒരു ലക്ഷത്തിലധികം വോട്ടിന്റെ വൻ ലീഡ്

തൃണമൂലിന്റെ ഉരുക്ക് കോട്ട തകർത്ത് ബിജെപി; ഫൽത്ത മണ്ഡലത്തിലെ റീപോളിങ്ങിൽ ബിജെപിക്ക് ഒരു ലക്ഷത്തിലധികം വോട്ടിന്റെ വൻ ലീഡ്

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ‘നിർണ്ണായക’മാണെന്ന് മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായി പ്രതിനിധി തല ചർച്ച

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ‘നിർണ്ണായക’മാണെന്ന് മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായി പ്രതിനിധി തല ചർച്ച

ബലൂചിസ്താനിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ട് വൻ ബോംബ് സ്ഫോടനം; 24 മരണം, 50 ലധികം പേർക്ക് പരിക്ക്

ബലൂചിസ്താനിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ട് വൻ ബോംബ് സ്ഫോടനം; 24 മരണം, 50 ലധികം പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology