Monday, May 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രാമജന്മ ഭൂമിയിൽ വീണ്ടും മാറ്റം; പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന് കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ

by Brave India Desk
Mar 13, 2024, 09:46 pm IST
in News
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന കോൺഗ്രസിന് മറ്റൊരു വലിയ തിരിച്ചടി നൽകി കൊണ്ട് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്ന് കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ. മുതിർന്ന കോൺഗ്രസ് നേതാവും ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്ന് മൂന്ന് തവണ എംഎൽഎയുമായ കപൂർ ബുധനാഴ്ച പാർട്ടി ആസ്ഥാനത്ത് മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേർന്നത്. അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട നിലപാട് കാരണം ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾക്ക് കോൺഗ്രസ് നേതൃത്വവുമായി വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു.

ഇന്ന് തനിക്ക് ഒരു പുനർജന്മം പോലെയാണെന്ന് ബിജെപി നേതാക്കളുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ കപൂർ പറഞ്ഞു. “രാജ്യത്തിൻ്റെ പ്രധാനമന്ത്രി മോദിയുടെ കുടുംബത്തോടൊപ്പം ചേരുന്നതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു ,” അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായുള്ള 35 വർഷത്തിലേറെ നീണ്ട ബന്ധത്തിൽ താൻ വളരെ സത്യസന്ധമായാണ് പ്രവർത്തിച്ചതെന്നും കപൂർ പറഞ്ഞു. പക്ഷേ, ഇന്ന്, രാജ്യത്തിൻ്റെ പുരോഗതിക്കായി ഓരോ വ്യക്തിയും മോദിജിയുടെ കുടുംബത്തോടൊപ്പം ചേരണമെന്ന് ഞാൻ വിശ്വസിക്കുന്നു.

Stories you may like

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് രാജിക്കത്ത് അയച്ചതായി കപൂർ പറഞ്ഞു. 35 വർഷമായി കോൺഗ്രസ് പാർട്ടിയെ നിസ്വാർത്ഥമായി സേവിക്കുന്നു എന്നാൽ ഇപ്പോൾ ഞാൻ എൻ്റെ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെക്കുകയാണ്. ദയവായി എൻ്റെ രാജി സ്വീകരിക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,”

ഉത്തർപ്രദേശിലെ ഗോവിന്ദ് നഗർ നിയമസഭാ സീറ്റിൽ നിന്നുള്ള മുൻ കോൺഗ്രസ് എംഎൽഎയായ കപൂർ, പ്രധാനമന്ത്രി മോദിയെ ‘യുഗ്പുരുഷ്’ എന്ന് വിശേഷിപ്പിക്കുകയും ബിജെപിയുടെ നേതൃത്വത്തിൻ്റെ മാർഗനിർദേശപ്രകാരം തൻ്റെ രാഷ്ട്രീയ ജീവിതം മുഴുവൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

വിവിധ തലങ്ങളിൽ കോൺഗ്രസിനെ സേവിച്ച കപൂർ ആറ് വർഷത്തോളം ബിഹാറിൻ്റെ ചുമതല വഹിച്ചിരുന്നു. അദ്ദേഹം ബിജെപിയിലേക്ക് വരുന്നത് ബിഹാറിലും ഉത്തർപ്രദേശിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ പറഞ്ഞു

Tags: ajay thakurcongress national secratary
Share2TweetSendShare

Latest stories from this section

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

‘വിശ്വസിക്കാൻ കൊള്ളില്ല’ ; മമതാ ബാനർജിയുടെ പ്രതിപക്ഷ ഐക്യ ആഹ്വാനത്തെ തള്ളി ബംഗാളിലെ ഇടതുപക്ഷം

Discussion about this post

Latest News

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

‘വിശ്വസിക്കാൻ കൊള്ളില്ല’ ; മമതാ ബാനർജിയുടെ പ്രതിപക്ഷ ഐക്യ ആഹ്വാനത്തെ തള്ളി ബംഗാളിലെ ഇടതുപക്ഷം

‘വിശ്വസിക്കാൻ കൊള്ളില്ല’ ; മമതാ ബാനർജിയുടെ പ്രതിപക്ഷ ഐക്യ ആഹ്വാനത്തെ തള്ളി ബംഗാളിലെ ഇടതുപക്ഷം

മഞ്ഞക്കുപ്പായത്തിൽ പുതിയ ‘സിക്സർ’ രാജാവ്, 23 പന്തിൽ 65 റൺസ്; ചെപ്പോക്കിനെ ആവേശക്കടലാക്കി ഉർവിൽ പട്ടേൽ; ചരിത്ര പുസ്തകത്തിൽ താരം

തെലങ്കാന സന്ദർശിച്ച് മോദി ; വമ്പൻ സ്വീകരണവുമായി രേവന്ത് റെഡ്‌ഡി ; 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology