Tuesday, October 14, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിമർശകർക്ക് വായടയ്ക്കാം; വികസനക്കുതിപ്പിൽ ഏകതാ നഗർ; പ്രതിമ പട്ടിണി മാറ്റും

by Brave India Desk
Mar 15, 2024, 07:53 pm IST
in India, Article
Share on FacebookTweetWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രയത്‌നം കൊണ്ട് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ ഒരു ചെറിയ ഗ്രാമമുണ്ട് ഗുജറാത്തിൽ. ഉറങ്ങിക്കിടന്നിരുന്ന കേവാദിയ എന്ന ഗ്രാമം വെറും അഞ്ച് വർഷം കൊണ്ടാണ് ഏകതാ നഗറയി മാറിയത്.  ഒരു കാലത്ത് തരിശായി കിടന്നിരുന്ന ഇവിടേക്ക് ഇപ്പോൾ വർഷം തോറും എത്തുന്നത് ലക്ഷക്കണക്കിന് സന്ദർശകരാണ്.

ഒരു കാലത്ത് ആരും തിരിഞ്ഞു നോക്കാതിരുന്ന ഗ്രാമത്തിന്റെ മുഖവും രൂപവുമെല്ലാം മാറിയിരിക്കുകയാണ്. ഇപ്പോൾ നിരവധി തൊഴിലവസരങ്ങളും വലിയ കെട്ടിടങ്ങളുമെല്ലാമുള്ള ഒരു നഗരമായി മാറിയിരിക്കുന്നു. ഇതിന്റെയെല്ലാം ഒരു കാരണമുണ്ട്, അതാണ് ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’ എന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിമ.

Stories you may like

ഇന്ത്യയ്ക്ക് താരിഫ് ഒന്നും ഒരു വിഷയമേയല്ല; 2025ൽ ഇന്ത്യ 6.6% വളർച്ച നേടുമെന്ന് ലോകബാങ്കും ഐഎംഎഫും; ആഗോള വളർച്ചാനിരക്ക് കുറയുമെന്നും റിപ്പോർട്ട്

മൂന്ന് പോലീസുകാരെ ബോംബറിഞ്ഞ് കൊന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ ഇടുക്കിയിൽ നിന്നും പിടിയിൽ ; അറസ്റ്റ് ചെയ്തത് എൻഐഎ

നർമദയിൽ ഡാം നിർമിക്കുന്നതിനെതിരെ നടന്ന പ്രക്ഷോപങ്ങളുടെ കേന്ദ്രമായിരുന്നു ഒരു കാലത്ത് കേവാദിയ. എന്നാൽ, ഈ പ്രതിഷേധങ്ങളെയെല്ലാം നിശബ്ദമാക്കിക്കൊണ്ട് ഗ്രാമത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ വന്നു. അതിവേഗം വികസിപ്പിച്ചെടുത്ത റെയിൽ വേ സ്‌റ്റേഷൻ, രാജ്യാന്തര നിലവാരമുള്ള ഭക്ഷണശാലകൾ, ആഡംബരം ഹോട്ടലുകൾ, നർമദയുടെ തീരത്തെ ടെന്റ് സിറ്റി, എന്നീ സ്വപ്‌ന പദ്ധതികൾ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഈ ഗ്രാമത്തിൽ സാധ്യമായത്. കെവാദിയ എന്ന അന്നത്തെ ചെറു ഗ്രാമം ഇന്ന് ഉറങ്ങാത്ത നഗരമാണ്.

കേവലമൊരു പ്രതിമയായിരുന്നില്ല ഗുജറാത്ത് സർക്കാരിന്റെയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെയും ലക്ഷ്യം. പട്ടേൽ പ്രതിമയുടെ ചുറ്റും കേവാദിയ ടൂറിസം സർക്ക്യൂട്ട് എന്ന പേരിൽ വമ്പൻ പദ്ധതികളാണ് വിഭാവനം ചെയ്തത്. വാലി ഓഫ് ഫ്ലവേഴ്സ്, ബട്ടർഫ്‌ലൈ കള്ളിച്ചെടി ഔഷധ സസ്യ ഉദ്യാനങ്ങൾ, ടെന്റ് സിറ്റി, റിവർ റാഫ്റ്റിംഗ്, ജംഗിൾ സഫാരി, ഏകതാ നഴ്‌സറി, ഗ്ലോ ഗാർഡൻ, ബോട്ടിങ് തുടങ്ങിയവ ഉൾപ്പെടുന്നതാണ് കെവാദിയ ടൂറിസം സർക്ക്യൂട്ട്. ഇതിന് പിന്നാലെ വർഷാവർഷം പുതിയ പുതിയ പദ്ധതികൾ സർക്കാർ കൊണ്ടുവന്നു.

വർഷങ്ങൾക്ക് മുൻപ് ഒരു ഹോട്ടൽ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ രാജ്യാന്തര നിലവാരത്തിലുള്ള ഹോട്ടലുകളാണ് ഇവിടെയുള്ളത്. ഗുജറാത്തിലെ വലിയ സമ്മേളനങ്ങൾ എല്ലാം ഇപ്പോൾ ഏകത നഗറിലാണ് നടക്കുന്നത്. ശുചീകരണ തൊഴിലാളികൾ, റെയിൽ വേ ജീവനക്കാർ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജീവനക്കാർ തുടങ്ങി നിരവധി പേര്‍ക്ക് ഏകതാ നഗർ സാക്ഷാത്കരിച്ചതോടെ ഉപജീവന മാര്‍ഗം ലഭിച്ചു.

ഒരു കാലത്ത് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പട്ടേൽ പ്രതിമയുടെ ഓരോ ഘട്ടവും ശരവേഗത്തിൽ മുന്നോട്ടു പോകുകയായിരുന്നു. ഭാവിയെ വാര്‍ത്തെടുക്കാനുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൻെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഇന്ന് ഏകതാ നഗരം.

Tags: gujaratEkta NagarNarendra Modi
Share20TweetSendShare

Latest stories from this section

ഗായിക മൈഥിലി താക്കൂർ ബിജെപിയിൽ ചേർന്നു ; ബീഹാർ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

ഗായിക മൈഥിലി താക്കൂർ ബിജെപിയിൽ ചേർന്നു ; ബീഹാർ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

മാളത്തിലൊളിക്കാതെ കയറി അടിക്കെടാ…ഇന്റലിജൻസ് എവിടെ?: താലിബാൻ ആക്രമണത്തിൽ സമനില തെറ്റി അസിം മുനീർ; അടിയന്തര യോഗം

മാളത്തിലൊളിക്കാതെ കയറി അടിക്കെടാ…ഇന്റലിജൻസ് എവിടെ?: താലിബാൻ ആക്രമണത്തിൽ സമനില തെറ്റി അസിം മുനീർ; അടിയന്തര യോഗം

‘മംഗോളിയയുടെ വികസനത്തിൽ പ്രധാന പങ്കു വഹിക്കുന്നത് ഇന്ത്യയുടെ സഹകരണം’ ; പ്രധാനമന്ത്രി മോദിയെ കണ്ട് മംഗോളിയൻ പ്രസിഡന്റ് ഖുറേൽസുഖ് ഉഖ്‌ന

‘മംഗോളിയയുടെ വികസനത്തിൽ പ്രധാന പങ്കു വഹിക്കുന്നത് ഇന്ത്യയുടെ സഹകരണം’ ; പ്രധാനമന്ത്രി മോദിയെ കണ്ട് മംഗോളിയൻ പ്രസിഡന്റ് ഖുറേൽസുഖ് ഉഖ്‌ന

വികസിത് ഭാരത്; ആദ്യ എഐ ഹബ്ബ് പ്രമുഖ നഗരത്തിൽ; ഗൂഗിളിനൊപ്പം അദാനിയും എയർടെല്ലും

വികസിത് ഭാരത്; ആദ്യ എഐ ഹബ്ബ് പ്രമുഖ നഗരത്തിൽ; ഗൂഗിളിനൊപ്പം അദാനിയും എയർടെല്ലും

Discussion about this post

Latest News

ഇന്ത്യയ്ക്ക് താരിഫ് ഒന്നും ഒരു വിഷയമേയല്ല; 2025ൽ ഇന്ത്യ 6.6% വളർച്ച നേടുമെന്ന് ലോകബാങ്കും ഐഎംഎഫും; ആഗോള വളർച്ചാനിരക്ക് കുറയുമെന്നും റിപ്പോർട്ട്

ഇന്ത്യയ്ക്ക് താരിഫ് ഒന്നും ഒരു വിഷയമേയല്ല; 2025ൽ ഇന്ത്യ 6.6% വളർച്ച നേടുമെന്ന് ലോകബാങ്കും ഐഎംഎഫും; ആഗോള വളർച്ചാനിരക്ക് കുറയുമെന്നും റിപ്പോർട്ട്

മൂന്ന് പോലീസുകാരെ ബോംബറിഞ്ഞ് കൊന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ ഇടുക്കിയിൽ നിന്നും പിടിയിൽ ; അറസ്റ്റ് ചെയ്തത് എൻഐഎ

മൂന്ന് പോലീസുകാരെ ബോംബറിഞ്ഞ് കൊന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ ഇടുക്കിയിൽ നിന്നും പിടിയിൽ ; അറസ്റ്റ് ചെയ്തത് എൻഐഎ

അമ്പയറിന് കൈക്കൂലി കൊടുത്തു കൂടെ കൂട്ടി, ഓസ്‌ട്രേലിയക്ക് കൊടുത്തത് വമ്പൻ പണി; വമ്പൻ വെളിപ്പെടുത്തലുമായി വീരേന്ദർ സെവാഗ്

സച്ചിനെ ആ താരം മദ്യത്തിന്റെ ലഹരിയിൽ താഴെയിട്ടു, പണി കിട്ടും എന്ന് പറഞ്ഞ് അവനെ പേടിപ്പിച്ചു; കഥ വെളിപ്പെടുത്തി സെവാഗ്

ഇത്തിരി കറുവപ്പട്ടയുണ്ടോ മുഖക്കുരു അപ്രത്യക്ഷം..തിളക്കം വേഗത്തിൽ

ഇത്തിരി കറുവപ്പട്ടയുണ്ടോ മുഖക്കുരു അപ്രത്യക്ഷം..തിളക്കം വേഗത്തിൽ

നവംബർ 17 ന് തീപാറും; അർജന്റീന-ഓസ്ട്രേലിയ പോരാട്ടം ; ടിക്കറ്റ് നിരക്കുകൾ രണ്ട് ദിവസത്തിനകം

നവംബർ 17 ന് തീപാറും; അർജന്റീന-ഓസ്ട്രേലിയ പോരാട്ടം ; ടിക്കറ്റ് നിരക്കുകൾ രണ്ട് ദിവസത്തിനകം

ഗാസയിൽ ഫുട്ബോൾ കളിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാക്കി തരാം ; പ്രഖ്യാപനവുമായി ഫിഫ മേധാവി ഇൻഫാന്റിനോ

ഗാസയിൽ ഫുട്ബോൾ കളിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാക്കി തരാം ; പ്രഖ്യാപനവുമായി ഫിഫ മേധാവി ഇൻഫാന്റിനോ

ഗായിക മൈഥിലി താക്കൂർ ബിജെപിയിൽ ചേർന്നു ; ബീഹാർ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

ഗായിക മൈഥിലി താക്കൂർ ബിജെപിയിൽ ചേർന്നു ; ബീഹാർ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

ക്യാച്ച് വിടുന്നതൊക്കെ ക്രിക്കറ്റിൽ ഉള്ളതാ, പക്ഷെ നീ അത് ചെയ്താൽ ടീമിന് പണി; നിർഭാഗ്യത്തിന്റെ റെക്കോഡുള്ള ഇന്ത്യൻ താരം

ക്യാച്ച് വിടുന്നതൊക്കെ ക്രിക്കറ്റിൽ ഉള്ളതാ, പക്ഷെ നീ അത് ചെയ്താൽ ടീമിന് പണി; നിർഭാഗ്യത്തിന്റെ റെക്കോഡുള്ള ഇന്ത്യൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies