Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

റായ്ബറേലി പിടിക്കാൻ ബി ജെ പി; നൂപുർ ശർമ്മ സ്ഥാനാർത്ഥിയായേക്കും

by Brave India Desk
Mar 20, 2024, 09:42 am IST
in News, India, Article
Share on Facebook
Tweet
WhatsApp
Telegram

യു പി: കോൺഗ്രസിന്റെയും നെഹ്‌റു കുടുംബത്തിന്റെയും കോട്ടയായ റായ്ബറേലി പിടിക്കാൻ നൂപുർ ശർമയെ രംഗത്തിറക്കി ബി ജെ പി. ശാരീരിക അവശതകളെ തുടർന്ന് ഇത്തവണ റായ്ബറേലിയിൽ നിന്നും മത്സരിക്കാനില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. തുടർന്ന് പ്രിയങ്കാ ഗാന്ധി റായ്ബറേലിയിൽ നിന്നും രാഹുൽ ഗാന്ധി അമേത്തിയിൽ നിന്നും മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും വിജയ സാധ്യതകളെ കുറിച്ച് സംശയം നിലനിൽക്കുന്നതിനാൽ ഇത് വരെ കോൺഗ്രസ്  ഒരു തീരുമാനം എടുത്തിട്ടില്ല.

ചാനൽ ചർച്ചകളിൽ ഹിന്ദു സമുദായത്തെ അധിക്ഷേപിച്ച വ്യക്തികൾക്ക് എതിരെ പ്രതികരിച്ചതിന് ജനശ്രദ്ധയാകർഷിച്ച വ്യക്തിയാണ് നൂപുർ ശർമ്മ. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് ഹിന്ദു മതത്തെയും പരമശിവനെയും അധിക്ഷേപിച്ച് മറ്റൊരു വ്യക്തി സംസാരിച്ചതിന് മറുപടിയായി അവരുടെ തന്നെ മത ഗ്രന്ഥത്തിൽ നിന്നുള്ള ചില കാര്യങ്ങൾ പരാമർശിച്ചതിന് വലിയ ആൾക്കൂട്ട വിചാരണ ഇടത്, ഇസ്ലാമിക കേന്ദ്രങ്ങളിൽ നിന്നും അവർക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ അനവധി വിദേശ രാജ്യങ്ങളിൽ നിന്നും നൂപുർ ശർമയെ അഭിനന്ദിച്ചു കൊണ്ടും പരാമർശങ്ങൾ വന്നിരുന്നു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിനെതിരെ സ്ഥാനാർത്ഥിയായ വ്യക്തിയാണ് നുപുർ ശർമ. ചാനൽ ചർച്ചകളിലും ബിജെപി വേദികളിലും സജീവ സാന്നിധ്യമായിരുന്ന നുപുർ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടത് മഹാദേവനെതിരെ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നൂപുർ ശർമ്മ അവരുടെ മതഗ്രന്ഥങ്ങളിൽ നിന്നും ചില കാര്യങ്ങൾ പറഞ്ഞതോടെയാണ്.

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ നിയമവിദ്യാർത്ഥിയായിരുന്ന നുപുർ ശർമ 2008 ലാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്. എബിവിപി യൂണിയന്റെ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട നുപുർ പിന്നീട് ലണ്ടനിൽ ഇന്റർനാഷ്ണൽ ബിസിനസ് ലോയിൽ ബിരുദാനന്തര ബിരുദം നേടാനായി ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ചേർന്നു. 2011 ൽ ഇന്ത്യയിലേക്ക് തിരികെയെത്തിയ നുപുർ വീണ്ടും രാഷ്ട്രീയത്തിൽ സജീവമായി. 2013ൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപി മീഡിയ കമ്മിറ്റിയിൽ അംഗമായിരുന്നു നുപുർ ശർമ. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലാണ് നുപുർ കേജ്രിവാളിനെതിരായ ബിജെപി സ്ഥാനാർത്തിയാകുന്നത്.അദ്ദേഹത്തിനെതിരെ വിജയിക്കാനായില്ലെങ്കിലും നൂപുർ ശർമ്മ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

വിവാദ പരാമർശങ്ങൾക്ക് ശേഷവും ബി ജെ പി യും ആർ എസ് എസ്സും ഒരിക്കൽ പോലും നൂപുർ ശർമയെ കയ്യൊഴിഞ്ഞില്ല. മാത്രമല്ല പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. റായ്ബറേലിയിൽ നിന്നും ഇത്തവണ ബി ജെ പി ടിക്കറ്റിൽ മത്സരിച്ചു ജയിച്ചാൽ ഒരു പക്ഷെ വലിയ സ്ഥാനങ്ങളാകാം നൂപുറിനെ കാത്തിരിക്കുന്നത്

Tags: 2024 Lok Sabha Electionraybarelinoopur sharma
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies