Wednesday, May 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇതാണോ പ്രബുദ്ധ കേരളം? കേരള ജനതയോട് മാപ്പ് പറഞ്ഞ്‌ കലാ ജീവിതം അവസാനിപ്പിച്ച് പോകുന്നതാണ് നല്ലത്; സത്യഭാമയ്‌ക്കെതിരെ അരിത ബാബു

by Brave India Desk
Mar 21, 2024, 07:27 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു. ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ വർത്തമാനം നടത്തിയ സത്യഭാമയെ സ്ത്രീയെന്നു പോലും പരാമർശിക്കുന്നത് വർത്തമാന കേരളത്തിനു അപമാനമാണ്. ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ ജനങ്ങൾ മതിമറന്ന് ആനന്ദം കണ്ടെത്തി തീരുന്നത് കലാമേഖലയിലാണ്. ചെയ്ത തെറ്റ് മനസ്സിലാക്കി സത്യഭാമ കേരള ജനതയോട് മാപ്പ് പറഞ്ഞു കലാ ജീവിതം അവസാനിപ്പിച്ച് പോകുന്നത് ആണ് നല്ലതെന്നും അരിത തുറന്നടിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

Stories you may like

ഇഡിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡിജിപിയോട് വിശദീകരണം തേടി ഗവർണർ ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

ഷോൺ ജോർജിന്റെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം ; പ്രതിരോധം തീർത്ത് ബിജെപി പ്രവർത്തകരും സ്ഥലത്ത്

ഇതാണോ പ്രബുദ്ധ കേരളം. ഇവരൊക്കെ ആണോ പ്രബുദ്ധ സമൂഹം. കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണ്.
പ്രശസ്ത കലാകാരൻ ശ്രീ. RLV രാമകൃഷ്ണനെതിരെ അധിക്ഷേപ വർത്തമാനം നടത്തിയ നിങ്ങളെ സ്ത്രീയെന്നു പോലും പരാമർശിക്കുന്നത് വർത്തമാന കേരളത്തിനു അപമാനമാണ്. സർവ്വമേഖലകളിലും കൊടികുത്തിവാഴുന്ന ജാതീയതക്കെതിരായ പരസ്യമായ പോരാട്ടത്തിലാണെന്ന് നാം അവകാശപ്പെടുമ്പോഴും ഇത്തരം നെറുകേടുകളും നമുക്കു ചുറ്റും താണ്ഡവമാടുന്നത് കണ്ടില്ലെന്ന് നടിക്കുവാൻ നമുക്കാവില്ല.”

”കാരണം ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ ജനങ്ങൾ മതിമറന്ന് ആനന്ദം കണ്ടെത്തി തീരുന്നത് കലാമേഖലയിലാണ്. അവിടെ വിഷത്തിന്റെ വിത്തുപാകുന്ന സത്യഭാമേ നിങ്ങൾ ഈ കലാലോകത്തിന് അപമാനമാണ്. ചെയ്ത തെറ്റ് മനസ്സിലാക്കി കേരള ജനതയോട് മാപ്പ് പറഞ്ഞു കലാ ജീവിതം അവസാനിപ്പിച്ച് പോകുന്നത് ആണ് നല്ലത് എന്ന് പറയാൻ ആഗ്രഹിക്കുന്നു. #With_you_RLV_Ramakrishnan. നിങ്ങളെ ഈ സമൂഹത്തിൽ അപമാനിക്കുന്നവരുടെ മുന്നിൽ വിട്ടു കളയാൻ മലയാളികൾക്ക് ആവില്ല കാരണം നിങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട മണി ചേട്ടന്റെ അനുജൻ കൂടിയാണ്.”

Tags: sathyabhamaMAIN ARITHA BABU
Share1TweetSendShare

Latest stories from this section

7 പ്രതികൾ അറസ്റ്റിൽ; സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഒളിപ്പിച്ച പ്രതികളെ കസ്റ്റഡിയിലെടുത്തു; റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഇഡിക്ക് നേരെ ആക്രമണം: 10 പ്രതികളെയും തിരിച്ചറിഞ്ഞു ; പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് സിപിഎം ; പാളയത്ത് സംഘർഷാവസ്ഥ

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ പീഡനം അനുഭവിച്ച ആളാണ് പിണറായി, അദ്ദേഹത്തെ പേടിപ്പിക്കാൻ ഇഡി റെയ്ഡിന് സാധിക്കില്ല: എംഎ ബേബി

Discussion about this post

Latest News

‘സിന്ധു ജൽ സമൃദ്ധി അഭിയാൻ’ ; രാജ്യത്തെ ആദ്യ റോക്ക് ചെക്ക് ഡാം ലഡാക്കിൽ ; വിദൂര ഗ്രാമങ്ങളിൽ പോലും ഇനി ജലക്ഷാമമുണ്ടാകില്ല

സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ഷാജഹാൻ ഷെയ്ഖിന് കുരുക്ക് മുറുകുന്നു ; 2 വർഷത്തിലേറെയായി ജാമ്യം പോലും ഇല്ലാതെ ജയിലിൽ ; 10 പേർ കൂടി അറസ്റ്റിൽ

സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ഷാജഹാൻ ഷെയ്ഖിന് കുരുക്ക് മുറുകുന്നു ; 2 വർഷത്തിലേറെയായി ജാമ്യം പോലും ഇല്ലാതെ ജയിലിൽ ; 10 പേർ കൂടി അറസ്റ്റിൽ

ഇഡിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡിജിപിയോട് വിശദീകരണം തേടി ഗവർണർ ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

ഇഡിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡിജിപിയോട് വിശദീകരണം തേടി ഗവർണർ ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

സേവാ തീർത്ഥിൽ മോദിയെ കാണാനെത്തി വിജയ് ; അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ തമിഴ്നാടിനായുള്ള നിവേദനങ്ങൾ സമർപ്പിച്ചു

സേവാ തീർത്ഥിൽ മോദിയെ കാണാനെത്തി വിജയ് ; അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ തമിഴ്നാടിനായുള്ള നിവേദനങ്ങൾ സമർപ്പിച്ചു

ഷോൺ ജോർജിന്റെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം ; പ്രതിരോധം തീർത്ത് ബിജെപി പ്രവർത്തകരും സ്ഥലത്ത്

ഷോൺ ജോർജിന്റെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം ; പ്രതിരോധം തീർത്ത് ബിജെപി പ്രവർത്തകരും സ്ഥലത്ത്

ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം: AMCA പ്രൊജക്റ്റുമായി പ്രതിരോധ മന്ത്രാലയം മുന്നോട്ട്; 15,000 കോടിയുടെ കരാർ നടപടികൾ ആരംഭിച്ചു

ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം: AMCA പ്രൊജക്റ്റുമായി പ്രതിരോധ മന്ത്രാലയം മുന്നോട്ട്; 15,000 കോടിയുടെ കരാർ നടപടികൾ ആരംഭിച്ചു

7 പ്രതികൾ അറസ്റ്റിൽ; സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഒളിപ്പിച്ച പ്രതികളെ കസ്റ്റഡിയിലെടുത്തു; റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

7 പ്രതികൾ അറസ്റ്റിൽ; സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഒളിപ്പിച്ച പ്രതികളെ കസ്റ്റഡിയിലെടുത്തു; റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഇഡിക്ക് നേരെ ആക്രമണം: 10 പ്രതികളെയും തിരിച്ചറിഞ്ഞു ; പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് സിപിഎം ; പാളയത്ത് സംഘർഷാവസ്ഥ

ഇഡിക്ക് നേരെ ആക്രമണം: 10 പ്രതികളെയും തിരിച്ചറിഞ്ഞു ; പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് സിപിഎം ; പാളയത്ത് സംഘർഷാവസ്ഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology