sathyabhama

ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശം; ആളൂരിനൊപ്പം കോടതിയിലെത്തി കീഴടങ്ങി സത്യഭാമ

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ നർത്തകി സത്യഭാമ കോടതിയിൽ കീഴടങ്ങി. നേരത്തെ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് ...

ആർഎൽവി രാമകൃഷ്ണനെതിരായ ജാതീയ അതിക്ഷേപം; സത്യഭാമയോട് കീഴടങ്ങാൻ നിർദേശിച്ച് ഹൈക്കോടതി

എറണാകുളം: ആർഎൽവി രാമകൃഷ്ണനെതിരെ ജാതീയ അതിക്ഷേപം നടത്തിയ സംഭവത്തിൽ സത്യഭാമയോട് ഹാജരാകാൻ നിർദേശിച്ച് കോടതി. കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. സത്യഭാമ ഹാജരാകുമ്പോൾ ...

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവം; സത്യഭാമയ്‌ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെ അപമാനിച്ചെന്ന പരാതിയിൽ നർത്തകി സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. എസ്.സി./ എസ്.ടി. പീഡന നിരോധന നിയമം ഉൾപ്പെടുത്തിയാണ് കേസ്. തിരുവനന്തപുരം ...

അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധം; കൂത്തമ്പലത്തിൽ ആർഎൽവി രാമകൃഷ്ണന്റെ മോഹിനിയാട്ടം; നേരിട്ട് ക്ഷണിച്ച് കലാമണ്ഡലം

തൃശൂർ: കലാമണ്ഡലം കൂത്തമ്പലത്തിൽ ആർഎൽവി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മോഹിനിയാട്ടം നത്തുന്നത്. ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് മണിക്കാണ് മോഹിനിയാട്ടം. കലാമണ്ഡലം ...

യൂട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും പരാതി നൽകും; പോരാട്ടം കറുത്തവർ മോഹിനിയാട്ടം കളിക്കരുതെന്ന ചിന്താഗതിക്കെതിരെയെന്ന് ആർഎൽവി രാമകൃഷ്ണൻ

തൃശൂർ: സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ. ഇത് സംബന്ധിച്ച് വിദഗ്ധരിൽ നിന്നും നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കലാരംഗത്ത് പുതുമുഖങ്ങൾക്ക് കടന്നു ...

സത്യഭാമയുടെ വിവാദപരാമർശം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃശൂർ: നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെതിരായ സത്യഭാമയുടെ വിവാദപരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവൺമെൻറ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് ...

സത്യഭാമ എന്ന പേര് പോലും സ്വീകരിക്കാൻ യോഗ്യയല്ല; പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ശ്രീകുമാരൻ തമ്പി

തൃശൂർ: ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ സത്യഭാമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി. യഥാർത്ഥ സത്യഭാമയെ കൂടി അവഹേളിക്കുന്നതാണ് ഇവരുടെ പരാമർശം. സത്യഭാമയെന്ന ...

ഇതാണോ പ്രബുദ്ധ കേരളം? കേരള ജനതയോട് മാപ്പ് പറഞ്ഞ്‌ കലാ ജീവിതം അവസാനിപ്പിച്ച് പോകുന്നതാണ് നല്ലത്; സത്യഭാമയ്‌ക്കെതിരെ അരിത ബാബു

തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു. ആർഎൽവി ...

ജാതിവർണ്ണവിവേചനം കേരളത്തിലെ കലാരംഗത്ത് ലജ്ജാ ഹീനമായി നിലനിൽക്കുന്നു; സത്യഭാമയ്‌ക്കെതിരെ സച്ചിദാനന്ദൻ

തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാന്ദൻ. ...

കറുത്തവർ മേക്ക് അപ്പ് ചെയ്തു വൃത്തിയാകണം; കറുത്തവർ നൃത്തം പഠിക്കുന്നുണ്ടെങ്കിൽ ക്ഷേത്രങ്ങളിലോ മറ്റോ കളിക്കണം; അധിക്ഷേപം ആവർത്തിച്ച് സത്യഭാമ

തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപത്തിൽ ഉറച്ച് നിന്ന് കലാമണ്ഡലം സത്യഭാമ. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു. ഇനിയും പറയും. മത്സരിക്കുന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist