Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

എന്താണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച ഡൽഹി മദ്യനയ കേസ് ?

by Brave India Desk
Mar 21, 2024, 11:21 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഡയറക്ടറേറ്റ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഔദ്യോഗിക വസതിയിൽ പരിശോധന നടത്തുകയും തുടർച്ചയായ രണ്ടു മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ്. ള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരായ നിർബന്ധിത നടപടിയിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് അറസ്റ്റ്.

എന്താണ് ഡൽഹി മദ്യനയ കേസ് ?

Stories you may like

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

2021-22 കാലഘട്ടത്തിൽ ഡൽഹി സർക്കാർ കൊണ്ട് വന്ന മദ്യനയം കാരണമാണ് ഇപ്പോൾ അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായിരിക്കുന്നത്. ഈ പോളിസി രുപീകരിച്ചതുമായി ബന്ധപ്പെട്ട് ഏതാണ്ട് 100 കോടി രൂപയോളം വിവിധ ആം ആദ്‌മി നേതാക്കൾക്ക് പാരിതോഷികം ആയി ലഭിച്ചിരുന്നു എന്നാണ് ഇപ്പോൾ ഇ ഡി അന്വേഷിക്കുന്ന കേസ്.

2021-ൽ എഎപി സർക്കാർ കൊണ്ടുവന്ന മദ്യനയം, മദ്യവിൽപ്പനശാലകളുടെ സ്വകാര്യവൽക്കരണവും ലൈസൻസ് മാനദണ്ഡങ്ങളിലെ ക്രമീകരണങ്ങളും ഉൾപ്പെടെ എക്സൈസ് മേഖലയിലെ സുപ്രധാന പരിഷ്കാരങ്ങൾ ലക്ഷ്യമിട്ടായിരുന്നു. എന്നിരുന്നാലും, അഴിമതിയുടെയും പക്ഷപാതത്തിൻ്റെയും ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് അതിൻ്റെ നടപ്പിലാക്കൽ തടസപ്പെട്ടു, തുടർന്ന് ആത്യന്തികമായി മദ്യനയം ഡൽഹി സർക്കാരിന് പിൻവലിക്കേണ്ടിയും വന്നു.

ഡൽഹി എക്‌സൈസ് നയത്തിൽ ലാഭമുണ്ടാക്കുന്നതിനു വേണ്ടി അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, കഴിഞ്ഞയാഴ്ച അറസ്റ്റിലായ കെ കവിത എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ഗൂഢാലോചന നടത്തിയെന്നാണ് ഇ ഡി കേസ് . വ്യവസായി ശരത് റെഡ്ഡി, മഗുണ്ട ശ്രീനിവാസുലു റെഡ്ഡി, കെ കവിത എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പിന് 2021-22ലെ പുതിയ എക്സൈസ് നയത്തിന് കീഴിൽ ഡൽഹിയിലെ 32 സോണുകളിൽ ഒമ്പത് സോണുകളും ലഭിച്ചു. ഇതിന് പാരിതോഷികമായാണ് 100 കോടി രൂപയോളം ആം ആദ്മി പാർട്ടി നേതാക്കൾക്ക് ലഭിച്ചത്.

മൊത്തക്കച്ചവടക്കാർക്ക് അസാധാരണമാംവിധം ഉയർന്ന 12% ലാഭവും ചില്ലറ വ്യാപാരികൾക്ക് ഏകദേശം 185% ലാഭവും നൽകിയാണ് പോളിസി പുറത്തിറക്കിയത്. ഗൂഢാലോചന പ്രകാരം, 12% മാർജിനിൽ 6% മൊത്തക്കച്ചവടക്കാരിൽ നിന്ന് ആംആദ്മി നേതാക്കൾക്കുള്ള വിഹിതമായി തിരിച്ചു കിട്ടുന്ന വിധത്തിലാണ് പോളിസി സംവിധാനം ചെയ്തത്.

ആദ്യ കാലഘട്ടത്തിൽ ഇതിനോട് വലുതായി പ്രതികരിക്കാതിരുന്ന കേന്ദ്ര സർക്കാർ ഇതിൽ ഇടപെടുന്നത് ഡൽഹി ഗവർണർ ഈ മദ്യനയത്തിലേക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതോടെയാണ്. നിയമ ലംഘനങ്ങളും നടപടിക്രമങ്ങളിലെ അപാകതകളും സംബന്ധിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അന്വേഷണത്തിന് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണറുടെ ആഹ്വാനം ചെയ്തതോടെയായിരിന്നു അത്. ഈയൊരു നടപടി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിൽ ആണ് കലാശിച്ചത്. തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ജയിലിൽ ആയ സിസോദിയക്ക് സുപ്രീം കോടതിയടക്കം ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഗൂഢാലോചനയിൽ പങ്കാളിയായ ബി ആർ എസ് നേതാവ് കെ കവിത അടക്കം അറസ്റ്റിലായതോടെ അരവിന്ദ് കെജ്രിവാളിന്റെ നാളുകൾ ഏതാണ്ട് എണ്ണപ്പെട്ടിരിന്നു എന്ന് ഉറപ്പായിരുന്നു.

ഇന്ന് അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കെജ്രിവാൾ നൽകിയ ഹർജി കൂടി കോടതി തള്ളിയതോടെയാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് ഇ ഡി ക്ക് വാതിലുകൾ തുറന്നത്.

Tags: Delhi Liquor Scam CaseArvind KejriwalED
Share1
Tweet
Send
Share

Latest stories from this section

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

ഭൂമി കത്തുന്നു; താപനിലയിൽ വൻ വർദ്ധന; ആശങ്കയിൽ ലോകം

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

Latest News

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

ഭൂമി കത്തുന്നു; താപനിലയിൽ വൻ വർദ്ധന; ആശങ്കയിൽ ലോകം

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്!

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies