എന്താണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച ഡൽഹി മദ്യനയ കേസ് ?
ന്യൂഡൽഹി: ഡയറക്ടറേറ്റ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഔദ്യോഗിക വസതിയിൽ പരിശോധന നടത്തുകയും തുടർച്ചയായ രണ്ടു മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ...