Saturday, February 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മക്കയിലെ നവാരി മസ്ജിദിന് പുറത്തൊരുക്കിയ ഇഫ്താർ സുപ്രയിലേക്ക് കാർ പാഞ്ഞ് കയറി; മലപ്പുറം സ്വദേശിയ്ക്ക് ദാരുണാന്ത്യം

by Brave India Desk
Mar 22, 2024, 01:43 pm IST
in Kerala, Saudi Arabia
Share on FacebookTweetWhatsAppTelegram

റിയാദ്: മക്കയിലെ നവാരി മസ്ജിദിന് പുറത്തൊരുക്കിയ ഇഫ്താർ സുപ്രയിലേക്ക് കാർ പാഞ്ഞുകയറി അപകടം. സംഭവത്തിൽ മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ ആണ് മരിച്ചത്. അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം സഹ്റതുൽ ഉംറ മസ്ജിദിന് തൊട്ടുചേർന്ന് റോഡിന് സമീപമായിരുന്നു സംഭവം. ബഷീർ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നത്. ഇതിനിടെ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് സുപ്രയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ബഷീറിന് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സംഭവ സ്ഥലത്ത് തന്നെ അദ്ദേഹത്തിന് ജീവൻ നഷ്ടമാകുകയായിരുന്നു.

Stories you may like

ഡെലിവറി പാർട്ണർമാരുടെ മരണപ്പാച്ചിൽ ഇനി നടക്കില്ല; എംവിഡിയുടെ വക ‘എട്ടിന്റെ പണി’; നയം മാറ്റാൻ 15 ദിവസം, ഇല്ലെങ്കിൽ പൂട്ടുവീഴും! 

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

സുരക്ഷാ സേനയും റെഡ്ക്രസന്റും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഇഫ്താറിൽ പങ്കെടുത്തവർക്കും അപകടത്തിൽപ്പെട്ട മറ്റ് വാഹനങ്ങളിൽ ഉള്ളവർക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ മരിച്ച മുഹമ്മദ് ബഷീറിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. മക്ക നവോദയ ഈസ്റ്റ് നവാരിയ യൂണിറ്റ് അംഗമായിരുന്നു.

നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം മക്ക ഹിറ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം മക്കയിൽ തനമ്‌നെ ഖബറടക്കും. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Tags: accidentmakkah
Share7TweetSendShare

Latest stories from this section

മലയാളികൾ കോമാളികളാകരുത്,കണ്മുന്നിലുള്ള അനീതികളെക്കുറിച്ച് ശബ്ദിക്കാൻ മടിയുള്ളവർ, ശത്രുരാജ്യത്തിന് നീതി ഉറപ്പാക്കാൻ വെമ്പൽ കൊള്ളുന്നത് അത്ര വെടിപ്പല്ല

എജിയുടെ പ്രണയലേഖനം പൂഴ്ത്തിവെക്കേണ്ട, നാടറിയട്ടെ! ജയതിലകിനെതിരെ ആഞ്ഞടിച്ച് എൻ. പ്രശാന്ത് ഐഎഎസ്; കെയുഡബ്ല്യുജെ യുടെ ഫണ്ട് വെട്ടിപ്പിൽ വീണ്ടും പോര്

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

തന്റെ വീട് ആരാധകർക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ച് മമ്മൂട്ടി; കാരണം ഇത്രമാത്രം;താരത്തിന് ഇത് എന്തുപറ്റി

മാസങ്ങളോളം ഗന്ധവും രുചിയും നഷ്ടപ്പെട്ടു;അതിന് ശേഷം തിരിച്ചറിഞ്ഞത് വലിയ പാഠങ്ങൾ; മമ്മൂട്ടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

Discussion about this post

Latest News

ട്രംപിന് വൻ തിരിച്ചടി ; താരിഫ് വർദ്ധനവുകൾ നിയമവിരുദ്ധം ; ട്രംപിന്റെ ഉത്തരവുകൾ റദ്ദാക്കി യുഎസ് സുപ്രീം കോടതി

ട്രംപിന് വൻ തിരിച്ചടി ; താരിഫ് വർദ്ധനവുകൾ നിയമവിരുദ്ധം ; ട്രംപിന്റെ ഉത്തരവുകൾ റദ്ദാക്കി യുഎസ് സുപ്രീം കോടതി

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ്

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ്

സെവാഗ് കൊളുത്തിയ തീ, നെഹ്‌റ കാത്ത വിളക്ക്; 414 റൺസും തോൽവി ഭയവും നിറഞ്ഞ ആ രാത്രി

സെവാഗ് കൊളുത്തിയ തീ, നെഹ്‌റ കാത്ത വിളക്ക്; 414 റൺസും തോൽവി ഭയവും നിറഞ്ഞ ആ രാത്രി

പാകിസ്താനെ കൂട്ടുപിടിച്ച് ഒരു കാര്യവുമില്ല ; ആണവായുധ ശേഷി നേടാൻ അമേരിക്കയുമായി കരാറിനൊരുങ്ങി സൗദി അറേബ്യ

പാകിസ്താനെ കൂട്ടുപിടിച്ച് ഒരു കാര്യവുമില്ല ; ആണവായുധ ശേഷി നേടാൻ അമേരിക്കയുമായി കരാറിനൊരുങ്ങി സൗദി അറേബ്യ

പലർക്കും കണക്ട് ചെയ്യാൻ പറ്റുന്ന ആ ഒറ്റ ഡയലോഗ്; ലാലേട്ടൻ അനശ്വരമാക്കിയ ‘ജനിച്ചു പോയില്ലേ’ എന്ന വിലാപം, നമ്മൾ ഹൃദയത്തോട് ചേർക്കുന്ന രാജുവിന്റെ സങ്കടം

പലർക്കും കണക്ട് ചെയ്യാൻ പറ്റുന്ന ആ ഒറ്റ ഡയലോഗ്; ലാലേട്ടൻ അനശ്വരമാക്കിയ ‘ജനിച്ചു പോയില്ലേ’ എന്ന വിലാപം, നമ്മൾ ഹൃദയത്തോട് ചേർക്കുന്ന രാജുവിന്റെ സങ്കടം

സ്വപ്നതുല്യമായ വിവാഹം, ഒടുവിൽ കോടതി കയറി വേർപിരിയൽ; വിവാഹമോചന വാർത്തയറിയിച്ച് ഇന്ത്യൻ താരം

സ്വപ്നതുല്യമായ വിവാഹം, ഒടുവിൽ കോടതി കയറി വേർപിരിയൽ; വിവാഹമോചന വാർത്തയറിയിച്ച് ഇന്ത്യൻ താരം

സമ്മർസോൾട്ട് അടിച്ചുവീണ വില്ലൻ; മോഹൻലാലിന്റെ വളർച്ചയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സഹതാരം, അന്ന് ഞെട്ടിച്ച ആ റിസ്ക്ക്

സമ്മർസോൾട്ട് അടിച്ചുവീണ വില്ലൻ; മോഹൻലാലിന്റെ വളർച്ചയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സഹതാരം, അന്ന് ഞെട്ടിച്ച ആ റിസ്ക്ക്

അപൂർവ ധാതു, AI മേഖലകളിൽ ചൈനയ്ക്ക് എട്ടിന്റെ പണി ; ‘പാക്സ്-സിലിക്ക’ കരാറിൽ ഒപ്പ് വെച്ച് ഇന്ത്യ

അപൂർവ ധാതു, AI മേഖലകളിൽ ചൈനയ്ക്ക് എട്ടിന്റെ പണി ; ‘പാക്സ്-സിലിക്ക’ കരാറിൽ ഒപ്പ് വെച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies