Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കമൽ മൗല മസ്ജിദിന്റെ സ്ഥാനത്ത് പണ്ട് സരസ്വതി ക്ഷേത്രം; ഹിന്ദുക്കളുടെ വികാരം മനസിലാക്കാൻ മുസ്ലീങ്ങൾക്ക് കഴിയണം; ഗവേഷകൻ കെകെ മുഹമ്മദ്

by Brave India Desk
Mar 25, 2024, 04:31 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി:സരസ്വതി ക്ഷേത്രം തകർത്താണ് കമൽ മൗല മസ്ജിദ് നിർമ്മിച്ചത് എന്ന വെളിപ്പെടുത്തലുമായി പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ്. ഭോജ്ശാല- കമൽ മൗല മസ്ജിദ് പ്രശ്‌നം ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കണം എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞം ദിവസം മസ്ജിദിൽ സർവ്വേ നടത്താൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് മദ്ധ്യപ്രദേശ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഹമ്മദിന്റെ പരാമർശം.

കമൽ മൗല മസ്ജിദ് സരസ്വതി ക്ഷേത്രം ആയിരുന്നു എന്നതാണ് ചരിത്ര സത്യം. ഇത് പിന്നീട് മസ്ജിദ് ആക്കി പരിവർത്തനം ചെയ്തത് ആണ്. 1947 ന് മുൻപ് ഇവിടെ ക്ഷേത്രം ആയിരുന്നു. അങ്ങനെയെങ്കിൽ 1991 ലെ ആരാധനാ നിയമ പ്രകാരം ഇത് ഹിന്ദുക്കൾക്ക് അവകാശപ്പെട്ട ക്ഷേത്ര ഭൂമിയാണ്. ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

Stories you may like

ഞങ്ങൾക്ക് നിങ്ങളുടെ ഉപദേശം വേണ്ട, വഴി പഠിപ്പിക്കാൻ വരണ്ട!” രാഹുലിനെതിരെ പൊട്ടിത്തെറിച്ച് ഡി.എം.കെ; സഖ്യത്തിൽ പോര് രൂക്ഷം

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

നിലവിലെ ഹൈക്കോടതി വിധി എല്ലാവരും അംഗീകരിക്കണം. ഭൂമിയുമായി ബന്ധപ്പെട്ട തർക്കം ഹിന്ദുക്കളും മുസ്ലീങ്ങളും ചർച്ച ചെയ്ത് പരിഹരിക്കണം. ജ്ഞാൻവാപി, ഷാഹി ഈദ്ഗാഹ് എന്നീ മന്ദിരങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇത്തരത്തിൽ ഇരു വിഭാഗങ്ങളും ചേർന്ന് പരിഹരിക്കണം. വിഷയത്തിൽ ഹിന്ദുക്കൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്ധ്യപ്രദേശിലെ ധാർ ജില്ലയിലാണ് കമൽ മൗലാ മസ്ജിദ് സ്ഥിതിചെയ്യുന്നത്. സരസ്വതി ക്ഷേത്രമായ ഇവിടം തങ്ങളുടെ ആരാധനാലയം ആണെന്നാണ് മുസ്ലീങ്ങളുടെ വാദം. എന്നാൽ ക്ഷേത്ര ഭൂമി വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുക്കൾ നിയമപോരാട്ടത്തിലാണ്.

Tags: kk muhammedmasjid
Share17
Tweet
Send
Share

Latest stories from this section

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

Latest News

എന്റെ ബോളർമാർക്കും അഭിഷേകിനും ഞാൻ ജയത്തിന്റെ ക്രെഡിറ്റ് നൽകുന്നു, അവർ പ്ലാനുകൾ നന്നായി നടപ്പാക്കി: ശ്രേയസ് അയ്യർ

എന്റെ ബോളർമാർക്കും അഭിഷേകിനും ഞാൻ ജയത്തിന്റെ ക്രെഡിറ്റ് നൽകുന്നു, അവർ പ്ലാനുകൾ നന്നായി നടപ്പാക്കി: ശ്രേയസ് അയ്യർ

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

ഞങ്ങൾക്ക് നിങ്ങളുടെ ഉപദേശം വേണ്ട, വഴി പഠിപ്പിക്കാൻ വരണ്ട!” രാഹുലിനെതിരെ പൊട്ടിത്തെറിച്ച് ഡി.എം.കെ; സഖ്യത്തിൽ പോര് രൂക്ഷം

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പരീക്ഷ പാസായിട്ടും നിയമനമില്ല; വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ വൈകുന്നു, പോലീസ് സേനയിൽ വൻ അതൃപ്തി

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies