മസ്ജിദിന്റെ പരിപാടിയിൽ ആനപ്പുറത്ത് ഹമാസ് നേതാക്കളുടെ ചിത്രങ്ങൾ; ശക്തമായ പ്രതിഷേധം; സംഭവം പാലക്കാട്
പാലക്കാട്: തൃത്താലയിൽ മസ്ജിദ് സംഘടിപ്പിച്ച ഘോഷയാത്രയിൽ ഹമാസ് ഭീകരനേതാക്കളുടെ ചിത്രം പ്രദർശിപ്പിച്ചു. മസ്ജിദ് ഉറൂസിന്റെ ഭാഗമായുള്ള ദേശോത്സവ ഘോഷയാത്രയിലാണ് അഹമ്മദ് അൽ ഗന്ദൗർ ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങൾ ...