Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കാളികാവിലെ രണ്ടര വയസ്സുകാരിയുടെ കൊലപാതകം; മാതാവ് ഷഹാനത്തിന്റെ മൊഴിയെടുക്കാൻ പോലീസ്

by Brave India Desk
Mar 27, 2024, 06:44 am IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: കാളികാവിൽ രണ്ടര വയസ്സുകാരിയെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവ് ഷഹാനത്തിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ ഷഹാനത്തിനും പങ്കുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഇതിന് പറമേ പ്രതി മുഹമ്മദ് ഫായിസിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

കുട്ടിയെ ഫായിസ് മർദ്ദിക്കുമ്പോഴും കൊലപ്പെടുത്തുമ്പോഴും ഷഹാനത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഇതേ തുടർന്നാണ് ചോദ്യം ചെയ്യുന്നത്. സംഭവത്തിൽ പങ്കുണ്ടെങ്കിൽ ഷഹാനത്തിനെയും പോലീസ് പ്രതി ചേർത്ത് തുടർ നടപടികൾ സ്വീകരിക്കും. കഴിഞ്ഞ ദിവസം മുഹമ്മദ് ഫായിസിന്റെ ബന്ധുക്കളെ പ്രതി ചേർത്തിരുന്നു. അമ്മയുൾപ്പെടെയുള്ളവരെയാണ് പ്രതി ചേർത്തത്. കുട്ടിയെ ക്രൂരമായി മർദ്ദിക്കുമ്പോൾ ഇവരും ഒപ്പമുണ്ടായിരുന്നു.

Stories you may like

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

നിലവിൽ മുഹമ്മദ് ഫായിസ് റിമാൻഡിലാണ്. അടുത്ത മാസം ഏഴുവരെയാണ് ഇയാളെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇതിന് ശേഷം പോലീസ് കസ്റ്റഡിയിൽ എടുക്കും. കൊലക്കുറ്റം ഉൾപ്പെടെ ഗുരുതരമായ വകുപ്പുകൾ പോലീസ് ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

കുട്ടി ക്രൂരമായ ആക്രമണത്തിന് ഇരയായി എന്നും, ഇതേ തുടർന്ന് തലച്ചോറുൾപ്പെടെ ഇളകിയെന്നുമാണ് പോസ്റ്റ് മോർട്ടത്തിലുള്ളത്. കുട്ടിയ്ക്ക് തലയിൽ രക്തസ്രാവം ഉണ്ടായി. ഇതേ തുടർന്ന് ബോധം പോയ കുട്ടിയെ ഫായിസ് എടുത്ത് എറിയുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ സിഗരറ്റുവച്ച് പൊള്ളിച്ചതിന്റെ പാടുകളും കാണാം.

Tags: murderkalikav
Share13TweetSendShare

Latest stories from this section

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; പരിശോധനയ്ക്കെത്തിയ പൊലീസിന് മുൻപിൽ ഭാര്യ ജീവനോടെ

ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; പരിശോധനയ്ക്കെത്തിയ പൊലീസിന് മുൻപിൽ ഭാര്യ ജീവനോടെ

കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

Discussion about this post

Latest News

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

യുഎസിന്റെ എഫ്-35 വാങ്ങാനായി റഷ്യയുടെ എസ്-400 വിൽക്കാനൊരുങ്ങി തുർക്കി ; ഒരു ഗൾഫ് രാജ്യത്തിന് മറിച്ച് വിൽക്കാൻ ധാരണയിലായതായി റിപ്പോർട്ട്

യുഎസിന്റെ എഫ്-35 വാങ്ങാനായി റഷ്യയുടെ എസ്-400 വിൽക്കാനൊരുങ്ങി തുർക്കി ; ഒരു ഗൾഫ് രാജ്യത്തിന് മറിച്ച് വിൽക്കാൻ ധാരണയിലായതായി റിപ്പോർട്ട്

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

ഖമേനിയുടെ സംസ്കാരത്തിന് മുന്നോടിയായി ട്രംപിനെ കത്തിച്ച് ഇറാൻ ; ട്രംപിന്റെ രൂപത്തിലുള്ള കൂറ്റൻ ലെഗോ പ്രതിമ കത്തിച്ച് പ്രതിഷേധം

ഖമേനിയുടെ സംസ്കാരത്തിന് മുന്നോടിയായി ട്രംപിനെ കത്തിച്ച് ഇറാൻ ; ട്രംപിന്റെ രൂപത്തിലുള്ള കൂറ്റൻ ലെഗോ പ്രതിമ കത്തിച്ച് പ്രതിഷേധം

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

സഞ്ജു വരാതെ രക്ഷയില്ല മക്കളെ, ടീമിൽ മലയാളി താരം എന്തുകൊണ്ട് കളിക്കണം ? മൂന്ന് കാരണങ്ങൾ

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ടീമിൽ ഇടംകൈയ്യൻമാരെ കുത്തിനിറച്ചു, വിൽ ജാക്സിനെ ഇന്ത്യ മുരളീധരനാക്കി മാറ്റി;  ശ്രേയസിനെയും കൂട്ടരെയും ട്രോളി സദഗോപൻ രമേശ്

ടീമിൽ ഇടംകൈയ്യൻമാരെ കുത്തിനിറച്ചു, വിൽ ജാക്സിനെ ഇന്ത്യ മുരളീധരനാക്കി മാറ്റി; ശ്രേയസിനെയും കൂട്ടരെയും ട്രോളി സദഗോപൻ രമേശ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies