Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

സ്കൂളിൽ ഹിജാബ് അനുവദിക്കാത്ത അദ്ധ്യാപികക്കെതിരെ വ്യാജ ആരോപണം ; പിന്നാലെ ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി ; സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ നടപടിയെടുത്ത് ഫ്രാൻസ്

by Brave India Desk
Mar 28, 2024, 06:19 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

പാരീസ് : കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്രാൻസിൽ ഏറെ കോളിളക്കങ്ങൾ ഉണ്ടാക്കിയ ഒന്നായിരുന്നു സ്കൂൾ ഹിജാബ് വിവാദം. കൗമാരക്കാരിയായ ഒരു മുസ്ലിം വിദ്യാർത്ഥിനിയോട് സ്കൂളിൽ ഹിജാബ് അനുവദനീയമല്ല എന്ന് പ്രധാനാധ്യാപിക വ്യക്തമാക്കിയതാണ് വിവാദങ്ങൾക്ക് കാരണമായത്. ഈ മുസ്ലിം വിദ്യാർത്ഥിനി അദ്ധ്യാപികക്കെതിരെ പിന്നീട് ചില വ്യാജ ആരോപണങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഇസ്ലാമിസ്റ്റുകളിൽ നിന്നും അദ്ധ്യാപികയ്ക്ക് വധഭീഷണി വരെ ഉണ്ടായി.

വധഭീഷണി നേരിട്ടതിനെ തുടർന്ന് പ്രധാന അദ്ധ്യാപിക സ്കൂളിൽ നിന്നും രാജി വെച്ചതോടെയാണ് സർക്കാർ ഈ വിഷയത്തിൽ ഇടപെടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ രണ്ട് അദ്ധ്യാപകരെയാണ് ഫ്രാൻസിൽ ഇസ്ലാമിക ഭീകരവാദികൾ കൊലപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ വിഷയം ഗൗരവതരമായി എടുത്ത സർക്കാർ വിദ്യാർത്ഥിനി ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് വിശദമായി അന്വേഷിച്ചു. ഹിജാബ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് അദ്ധ്യാപിക മർദ്ദിച്ചു എന്നതടക്കമുള്ളതായിരുന്നു വിദ്യാർത്ഥിനിയുടെ ആരോപണങ്ങൾ.

Stories you may like

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

എന്നാൽ സർക്കാർ നടത്തിയ അന്വേഷണത്തിൽ ഈ വിദ്യാർത്ഥിനി ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തന്നെ വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെയാണ് വിദ്യാർത്ഥിനിക്കെതിരെ നടപടിയെടുക്കാൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ചത്. ഹിജാബ് സ്കൂളിൽ അനുവദിക്കാൻ ആവില്ലെന്ന് മൂന്ന് മുസ്ലീം വിദ്യാർത്ഥിനികളോട് പ്രധാനാദ്ധ്യാപിക ആവശ്യപ്പെട്ടതിനെ തുടർന്ന് രണ്ടു വിദ്യാർത്ഥിനികൾ ഇക്കാര്യം അനുസരിച്ചിരുന്നു. എന്നാൽ ഒരു വിദ്യാർത്ഥിനി മാത്രം അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു എന്നാണ് സർക്കാർ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഈ വിദ്യാർത്ഥിനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും ഫ്രാൻസ് ഭരണകൂടം അറിയിച്ചു.

Tags: Hijab Rowteen studentfrance
Share22
Tweet
Send
Share

Latest stories from this section

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

Latest News

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology