Monday, August 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഈനാംപേച്ചിക്കും മരപ്പട്ടിക്കും കാത്തിരിപ്പ്; സിപിഎമ്മിന് 2026 വരെ പേടിക്കണ്ട; ദേശീയ പാർട്ടിയായി തുടരാം

by Brave India Desk
Apr 1, 2024, 10:03 am IST
in Kerala
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ പാർട്ടികളെ കുറിച്ചും ചർച്ച പൊടിപൊടിക്കുകയാണ്. ഇതിൽ സജീവമാണ് ദേശീയപാർട്ടി പദവിയും. സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവി പരുങ്ങലിലാണെന്നാണ് ചർച്ചകൾക്കിടെ ഉയരുന്ന ഒരു കാര്യം.

ദേശീയ പാർട്ടിയെന്ന പദവി സ്ഥിരമായി നിലനിർത്താൻ സിപിഎമ്മിന് കഷ്ടപ്പെടേണ്ടിവരും. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌കർഷിച്ചിട്ടുള്ള 3 മാനദണ്ഡങ്ങളിലൊന്നായ 4 സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി എന്ന അംഗീകാരമാണ് നിലവിൽ സിപിഎമ്മിനു ദേശീയ പാർട്ടി പദവി നൽകുന്നത്. കേരളം, ത്രിപുര, ബംഗാൾ, തമിഴ്‌നാട് എന്നിവയാണ് 4 സംസ്ഥാനങ്ങൾ.

Stories you may like

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ 26 സീറ്റിന്റെ ആനുകൂല്യത്തിലാണ് ബംഗാളിൽ സംസ്ഥാന പാർട്ടി പദവി കൈമോശം പോവാത്തത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ല. 2016 ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ദേശീയ, സംസ്ഥാന പാർട്ടികളുടെ അംഗീകാരം പുനഃപരിശോധിക്കുന്ന കാലാവധി 10 വർഷമായി ക്രമീകരിച്ചു. ഈ ആനുകൂല്യത്തിന്റെ ബലത്തിൽ തൽക്കാലം സിപിഎമ്മിന് 2026 വരെ ദേശീയ പാർട്ടിയായി തുടരാം.

തമിഴ്‌നാട്ടിൽ 2 സീറ്റ് ലഭിച്ചില്ലെങ്കിലും 2029 വരെ സംസ്ഥാന പാർട്ടിയായി തുടരാം. എന്നാൽ ബംഗാളിൽ ഇപ്പോൾ 2 സീറ്റ് നേടാൻ കഴിഞ്ഞില്ലെങ്കിൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 9 സീറ്റെങ്കിലും നേടണം. അല്ലെങ്കിൽ ദേശീയ പാർട്ടി പദവി 2026ൽ നഷ്ടമാകും.

Tags: cpimnational party2024 Lok Sabha Election
Share13TweetSendShare

Latest stories from this section

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

‘ചൈന അതിർത്തി ലക്ഷ്യമിട്ട് ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!’; ഭൂട്ടാൻ അതിർത്തിയിലേക്ക് പുതിയ റെയിൽവേ പാത, 272 കോടി അനുവദിച്ചു!

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

‘ഗ്യാലറിയിലിരുന്ന് കളി കാണുന്ന പോലെയല്ല കളത്തിലിറങ്ങി കളിക്കുന്നത്! ‘ഹെലികോപ്റ്റർ ധൂർത്തും സത്കാരവും ജനങ്ങൾ കാണുന്നുണ്ട്’: ആഞ്ഞടിച്ച് പി. രാജീവ്

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

‘ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നത് അപരാധമാണോ? വിഷയദാരിദ്ര്യം കൊണ്ട് മാധ്യമങ്ങളും പ്രതിപക്ഷവും പുകമറ സൃഷ്ടിക്കുന്നു!’:കെ. മുരളിധരൻ

25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, റബറിന് 250 രൂപ താങ്ങുവില; കേരള ബജറ്റ് 2026-ലെ പ്രധാന പ്രഖ്യാപനങ്ങൾ

‘ഭക്ഷണം കഴിച്ചത് അപരാധമോ? നിരാഹാരമിരിക്കണമെന്ന് അറിഞ്ഞില്ല!’: വിരുന്ന്-ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

Discussion about this post

Latest News

‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന

‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന

പസഫിക് സമുദ്രത്തിന്റെ മുകളിൽ ചന്ദ്രന്റെ ക്യൂട്ട് ചിത്രം; വൈറലായി ബഹിരാകാശ ചിത്രം

ചന്ദ്രൻ പെട്ടെന്ന് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ഭൂമിയെ കാത്തിരിക്കുന്ന ആ ദുരന്തം ഇതാ!

’15 വയസ്സുള്ള കുട്ടികളെപ്പോലും ക്രൂരമായി വെടിവെച്ചു കൊന്നു!’: POKയിൽ ആഭ്യന്തരയുദ്ധ സമാന അന്തരീക്ഷം; പാകിസ്താനെതിരെ മസ്ജിദുകളിൽ നിന്ന് ആഹ്വാനം

’15 വയസ്സുള്ള കുട്ടികളെപ്പോലും ക്രൂരമായി വെടിവെച്ചു കൊന്നു!’: POKയിൽ ആഭ്യന്തരയുദ്ധ സമാന അന്തരീക്ഷം; പാകിസ്താനെതിരെ മസ്ജിദുകളിൽ നിന്ന് ആഹ്വാനം

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

ബ്രിജ് ഭൂഷൺ ശരൺ സിംഗ് കുറ്റവിമുക്തൻ ; വനിതാ ഗുസ്തിക്കാരുടെ ലൈംഗിക പീഡന പരാതിയിൽ കുറ്റം തെളിയിക്കാനാവുന്ന ഒരു തെളിവും ഇല്ലെന്ന് കോടതി

ബ്രിജ് ഭൂഷൺ ശരൺ സിംഗ് കുറ്റവിമുക്തൻ ; വനിതാ ഗുസ്തിക്കാരുടെ ലൈംഗിക പീഡന പരാതിയിൽ കുറ്റം തെളിയിക്കാനാവുന്ന ഒരു തെളിവും ഇല്ലെന്ന് കോടതി

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

‘ചൈന അതിർത്തി ലക്ഷ്യമിട്ട് ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!’; ഭൂട്ടാൻ അതിർത്തിയിലേക്ക് പുതിയ റെയിൽവേ പാത, 272 കോടി അനുവദിച്ചു!

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ജന്തർ മന്തറിലെ സമരങ്ങൾക്ക് പൂട്ടുവീഴുമോ? ഹർജി പരിശോധിക്കാമെന്ന് സുപ്രീം കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies