Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സിഎഎയെ എതിർക്കുന്നത് വോട്ടിന് വേണ്ടി; ഇതിലൊന്നും ഭയക്കില്ല; ആർക്കുമുൻപിലും തലതാഴ്ത്തില്ലെന്ന് പ്രധാനമന്ത്രി

by Brave India Desk
Apr 16, 2024, 04:34 pm IST
in India
Share on FacebookTweetWhatsAppTelegram

പറ്റ്‌ന: സിഎഎയ്‌ക്കെതിരെ ഉയരുന്ന എതിർപ്പുകളൊന്നും തന്നെ ഭയപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവരാണ് പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നത്. ഇവർക്ക് മുൻപിൽ ഒരു കാരണവശ്ശാലും തല താഴ്ത്തില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ പൂർണിയയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം.

വോട്ട് ബാങ്ക് ലക്ഷ്യമിട്ടും രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ചിലർ പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നത്. ഇത്തരക്കാരെ ഭയക്കില്ല. ഈ എതിർപ്പുകൾ കൊണ്ടൊന്നും ഇവർക്ക് മുൻപിൽ തലതാഴ്ത്താൻ പോകുന്നില്ല. പാവങ്ങൾക്കും സമൂഹത്തിന്റെ ഉന്നതിയ്ക്കുമായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചിട്ടുള്ളത്. 25 കോടി ജനങ്ങളെ കേന്ദ്രസർക്കാർ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റി. ചൂഷണം നേരിട്ടുകൊണ്ടിരുന്നവർക്കും അധകൃതർക്കും ആയിരുന്നു ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മുൻഗണന നൽകിയിരുന്നത്. ഇത് ബിഹാറിലും സാദ്ധ്യമാക്കി. സീമാചൽ, പൂർണിയ എന്നീ പ്രദേശങ്ങളിൽ സർക്കാർ വികസനം എത്തിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

മമതയെ ‘വീട്ടിൽ കയറി’ തോൽപ്പിച്ചു; കാളീഘട്ടിലെ സ്വന്തം വാർഡിലും സുവേന്ദുതന്നെ മുന്നിൽ;മമതയുടെ പതനം പൂർണ്ണമാക്കിയ ഇലക്ഷൻ കണക്കുകൾ

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

ആർജെഡി സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. വോട്ട് ബാങ്ക് മാത്രം ആയിരുന്നു അവരുടെ ലക്ഷ്യം. സീമാചൽ എന്നത് രാജ്യത്തിന്റെ ഏറ്റവും നിർണായക ഭാഗമാണ്. എന്നാൽ ഇവിടെ വോട്ട് ബാങ്ക് രാഷ്ട്രീയം കണ്ട് പ്രതിപക്ഷ പാർട്ടികൾ സുരക്ഷയിൽ വിട്ട് വീഴ്ച ചെയ്തു. ഇ്ത് നുഴഞ്ഞുകയറ്റത്തിലേക്ക് വഴിവച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ 10 വർഷക്കാലം രാജ്യത്തിന് വേണ്ടി ചെയ്തതെല്ലാം ഒരു ട്രെയിലർ മാത്രമാണ്. ഇനി ആണ് യഥാർത്ഥ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പോകുന്നത് എന്നും മോദി കൂട്ടിച്ചേർത്തു.

Tags: biharpmmodi
Share9TweetSendShare

Latest stories from this section

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

ഞാൻ ഇന്ത്യയിലിറങ്ങിയാൽ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും; ആശങ്ക അറിയിച്ച് സിജെപി സ്‌ഥാപകൻ

Discussion about this post

Latest News

ബംഗാൾ മമതയെ കൈവിട്ടു, പക്ഷേ മമത കസേര കൈവിടുന്നില്ല;സ്വയം പരിഹാസ്യയാകുന്നുവെന്ന് ബിജെപി

മമതയെ ‘വീട്ടിൽ കയറി’ തോൽപ്പിച്ചു; കാളീഘട്ടിലെ സ്വന്തം വാർഡിലും സുവേന്ദുതന്നെ മുന്നിൽ;മമതയുടെ പതനം പൂർണ്ണമാക്കിയ ഇലക്ഷൻ കണക്കുകൾ

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

നിങ്ങളുടെ എ.ഐ ഞങ്ങളുടെ പണി കളയും’; ഗൂഗിൾ മുൻ സിഇഒയെ കൂവിവിളിച്ച് വിദ്യാർത്ഥികൾ; ലോകമെമ്പാടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; ആശങ്കയിൽ ജെൻ സി

നിങ്ങളുടെ എ.ഐ ഞങ്ങളുടെ പണി കളയും’; ഗൂഗിൾ മുൻ സിഇഒയെ കൂവിവിളിച്ച് വിദ്യാർത്ഥികൾ; ലോകമെമ്പാടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; ആശങ്കയിൽ ജെൻ സി

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

ഫിസിയോ വന്നിട്ടും രക്ഷയില്ല, കടുത്ത വേദനയോടെ മൈതാനം വിട്ട് സഞ്ജു സാംസൺ; ആരാധകർക്ക് കനത്ത നിരാശ

ആണവയുദ്ധത്തെ അതിജീവിക്കാൻ പാറ്റകൾക്ക് കഴിയുമോ? പാറ്റകളുടെ അതിജീവന മിഥ്യ പൊളിയുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology