Saturday, May 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തിരഞ്ഞെടുപ്പ് ഐ ഡി ഇല്ലെങ്കിലും വോട്ട് ചെയ്യാം; വ്യക്തമാക്കി ഇലക്ഷൻ കമ്മിഷൻ

by Brave India Desk
Apr 17, 2024, 08:08 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം വെള്ളിയാഴ്ച തുടങ്ങാനിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുപ്പ് മഹോത്സവത്തിൽ പങ്കാളിയാവുക എന്നത് പൗര ബോധം ഉള്ള ഏതൊരാളുടെയും കടമയാണ്.

എന്നാൽ ഏതെങ്കിലും കാരണവശാൽ നിങ്ങളുടെ വോട്ടർ ഐ ഡി കാർഡ് നിങ്ങളുടെ കൈവശം ഇല്ല എന്ന സാഹചര്യമാണോ ഇപ്പോൾ ഉള്ളത് ? അങ്ങനെയെങ്കിൽ നിങ്ങളുടെ വോട്ടർ ഐഡി കാർഡ് ഇല്ലാതെ പോലും നിങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കാമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.

Stories you may like

ഭീകരാക്രമണ ഭീഷണി ; ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത ; സുരക്ഷ ശക്തമാക്കി പോലീസ്

മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;  ഒരു വർഷം മുന്നേ പ്രവചിച്ച്  ജ്യോതിഷ പ്രമുഖൻ 

ആകെ ചെയ്യേണ്ടത് ഇത്ര മാത്രമാണ് നിങ്ങൾ ഒരു തിരഞ്ഞെടുപ്പ് സ്ലിപ്പ് പ്രിൻ്റൗട്ട് കരസ്ഥമാക്കുകയും വോട്ടിംഗിനായി ഇനിപ്പറയുന്ന രേഖകളിൽ ഒന്ന് കൈവശം വയ്ക്കുകയും മാത്രം ചെയ്‌താൽ മതി: പാസ്‌പോർട്ട്, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, എംഎൻആർഇജിഎ കാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഐഡി കാർഡുകൾ, ഫോട്ടോ പതിച്ച പെൻഷൻ കാർഡുകൾ എന്നിവയാണവ.

എന്നിരുന്നാലും, തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വോട്ടർ പട്ടികയിൽ തങ്ങളുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് വോട്ടർമാർ ഉറപ്പു വരുത്തണം

Tags: election idother ids
Share22TweetSendShare

Latest stories from this section

പ്രതാപ് ജയന്തി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ; ഉത്തർപ്രദേശിലെ ഹാപ്പൂരിൽ സംഘർഷം

പ്രതാപ് ജയന്തി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ; ഉത്തർപ്രദേശിലെ ഹാപ്പൂരിൽ സംഘർഷം

കുഞ്ഞു മുരുകന് മഞ്ച് പ്രിയം;ചോക്ലേറ്റ് പ്രസാദമായി ലഭിക്കുന്ന അപൂർവ്വ ക്ഷേത്രം

കുഞ്ഞു മുരുകന് മഞ്ച് പ്രിയം;ചോക്ലേറ്റ് പ്രസാദമായി ലഭിക്കുന്ന അപൂർവ്വ ക്ഷേത്രം

BMW vs BENZ :വിരമിച്ച ബെൻസ് സിഇഒ ബിഎംഡബ്ല്യു ഓടിക്കുന്നത് എന്തുകൊണ്ട്? 

BMW vs BENZ :വിരമിച്ച ബെൻസ് സിഇഒ ബിഎംഡബ്ല്യു ഓടിക്കുന്നത് എന്തുകൊണ്ട്? 

ഹന്റാവൈറസ് പടരുന്ന കപ്പലിൽ രണ്ട് ഇന്ത്യക്കാരും ; വൈറസ് ബാധയിൽ മരണസംഖ്യ മൂന്നായി

ഹന്റാവൈറസ് പടരുന്ന കപ്പലിൽ രണ്ട് ഇന്ത്യക്കാരും ; വൈറസ് ബാധയിൽ മരണസംഖ്യ മൂന്നായി

Discussion about this post

Latest News

ഭീകരാക്രമണ ഭീഷണി ; ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത ; സുരക്ഷ ശക്തമാക്കി പോലീസ്

ഭീകരാക്രമണ ഭീഷണി ; ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത ; സുരക്ഷ ശക്തമാക്കി പോലീസ്

ഇന്ത്യയിൽ കിലോയ്ക്ക് വെറും 30 രൂപ; ക്യൂ നിന്ന് ഗൾഫ് രാജ്യങ്ങൾ; നാം പുച്ഛിച്ചു തള്ളുന്നവ നൽകുന്നത് വൻ സാമ്പത്തിക നേട്ടം

പണത്തെക്കൊണ്ട് പണിയെടുപ്പിക്കണം! ഉറങ്ങുമ്പോഴും പണം വാരുന്ന ശതകോടീശ്വരന്മാരുടെ രഹസ്യങ്ങൾ

മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;  ഒരു വർഷം മുന്നേ പ്രവചിച്ച്  ജ്യോതിഷ പ്രമുഖൻ 

മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;  ഒരു വർഷം മുന്നേ പ്രവചിച്ച്  ജ്യോതിഷ പ്രമുഖൻ 

പ്രതാപ് ജയന്തി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ; ഉത്തർപ്രദേശിലെ ഹാപ്പൂരിൽ സംഘർഷം

പ്രതാപ് ജയന്തി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ; ഉത്തർപ്രദേശിലെ ഹാപ്പൂരിൽ സംഘർഷം

കുഞ്ഞു മുരുകന് മഞ്ച് പ്രിയം;ചോക്ലേറ്റ് പ്രസാദമായി ലഭിക്കുന്ന അപൂർവ്വ ക്ഷേത്രം

കുഞ്ഞു മുരുകന് മഞ്ച് പ്രിയം;ചോക്ലേറ്റ് പ്രസാദമായി ലഭിക്കുന്ന അപൂർവ്വ ക്ഷേത്രം

BMW vs BENZ :വിരമിച്ച ബെൻസ് സിഇഒ ബിഎംഡബ്ല്യു ഓടിക്കുന്നത് എന്തുകൊണ്ട്? 

BMW vs BENZ :വിരമിച്ച ബെൻസ് സിഇഒ ബിഎംഡബ്ല്യു ഓടിക്കുന്നത് എന്തുകൊണ്ട്? 

ഹന്റാവൈറസ് പടരുന്ന കപ്പലിൽ രണ്ട് ഇന്ത്യക്കാരും ; വൈറസ് ബാധയിൽ മരണസംഖ്യ മൂന്നായി

ഹന്റാവൈറസ് പടരുന്ന കപ്പലിൽ രണ്ട് ഇന്ത്യക്കാരും ; വൈറസ് ബാധയിൽ മരണസംഖ്യ മൂന്നായി

“ബംഗാളിൽ സുവേന്ദു അധികാരി യുഗം; എന്നെപ്പോലെയുള്ള പ്രവർത്തകർക്ക് ഇതൊരു വൈകാരിക നിമിഷം”; പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

“ബംഗാളിൽ സുവേന്ദു അധികാരി യുഗം; എന്നെപ്പോലെയുള്ള പ്രവർത്തകർക്ക് ഇതൊരു വൈകാരിക നിമിഷം”; പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies