Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ചൈന ബഹിരാകാശത്ത് രഹസ്യമായി സൈനിക പദ്ധതികൾ നടത്തുന്നു ; വെളിപ്പെടുത്തലുമായി നാസ മേധാവി

by Brave India Desk
Apr 18, 2024, 08:49 pm IST
in News, International, Science
Share on Facebook
Tweet
WhatsApp
Telegram

ന്യൂയോർക്ക് : ചൈനക്കെതിരെ ഗുരുതര ആരോപണവുമായി നാസ മേധാവി ബിൽ നെൽസൺ. ചൈന ബഹിരാകാശത്ത് രഹസ്യമായി സൈനിക പദ്ധതികൾ നടത്തുന്നു എന്നാണ് നാസ മേധാവി വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ പല സിവിലിയൻ ബഹിരാകാശ പദ്ധതികളും സൈനിക പരിപാടികൾ ആണെന്ന് നാസ വിശ്വസിക്കുന്നതായും ബിൽ നെൽസൺ യുഎസ് ബജറ്റ് കമ്മിറ്റിയോട് നടത്തിയ വെളിപ്പെടുത്തലിൽ വ്യക്തമാക്കി.

2025 ലേക്കുള്ള യുഎസിന്റെ ബഹിരാകാശ ബജറ്റ് അഭ്യർത്ഥനയിൽ ഒപ്പുവയ്ക്കാനുള്ള കമ്മിറ്റി ഹിയറിങ്ങിൽ വച്ചാണ് നാസ മേധാവി ചൈനയുടെ ബഹിരാകാശത്തെ സൈനിക പ്രവർത്തനങ്ങളെ കുറിച്ചുള്ള തെളിവുകൾ നൽകിയത്. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ ചൈന അസാധാരണമായ മുന്നേറ്റമാണ് ബഹിരാകാശ മേഖലയിൽ നടത്തിയിട്ടുള്ളത്.

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

ചൈന 2030 ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുമെന്നാണ് പറയുന്നത്. എന്നാൽ അതിനുമുമ്പായി യുഎസിന് അവിടെ എത്തേണ്ടത് ആവശ്യമാണെന്നും ബിൽ നെൽസൺ വ്യക്തമാക്കി. യുഎസിന് പകരം ചൈനയാണ് ചന്ദ്രനിൽ ആദ്യം ഇറങ്ങുന്നത് എങ്കിൽ ബഹിരാകാശത്തിന്റെ ചില ഭാഗങ്ങൾ ചൈനയ്ക്ക് സ്വന്തം പ്രദേശമായി അവകാശപ്പെടാം എന്നും ബിൽ നെൽസൺ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. ബഹിരാകാശ ഗവേഷണശ്രമങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുവേണ്ടി ചൈനയ്ക്ക് മുൻപേ യുഎസിന്റെ ദൗത്യം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ കണക്ക് അനുസരിച്ച് നിലവിൽ ചൈനയുടെ ഭ്രമണപഥത്തിൽ 499 ഉപഗ്രഹങ്ങളാണ് ഉള്ളത്. കൂടാതെ ചൈന ചില ചാര ബലൂണുകളും ഹൈപ്പർസോണിക് മിസൈലുകളും വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ബഹിരാകാശ പ്രവർത്തനങ്ങൾക്കായി ചൈന ധാരാളം പണമാണ് ഒഴുക്കുന്നത്. അതിനെക്കുറിച്ചുള്ള യാഥാർത്ഥ്യബോധം യുഎസ് അടക്കമുള്ള രാജ്യങ്ങൾക്ക് ഉണ്ടാകണമെന്നും നാസ മേധാവി ബിൽ നെൽസൺ വ്യക്തമാക്കി.

Tags: nasaagainst chinaBill Nelsonus
Share16
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

Latest News

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology