ഭൂമി നശിക്കും,എണ്ണപ്പെട്ട വർഷങ്ങൾ മാത്രം; ഒടുവിൽ കയ്യൊഴിഞ്ഞ് നാസയും!?
ലോകാവസാനത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ട് കാലം കുറേയായി. ഇത് അവസാനിക്കണമെങ്കിൽ ലോകം അവസാനിക്കണം എന്ന സ്ഥിതിയായി. ഓരോ കാലഘട്ടത്തിലും ഭൂമിയുടെ ഇനിയുള്ള ആയുസ് ലോകത്തിന്റെ ഭാവി എല്ലാം ...