Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; തിങ്കളാഴ്ച ശിക്ഷ വിധിക്കും

by Brave India Desk
Apr 24, 2024, 02:07 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട്: പനമരം നെല്ലിയമ്പത്ത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ പൂർത്തിയായി. പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അടുത്ത ആഴ്ച ശിക്ഷ വിധിക്കും. 2021 ലായിരുന്നു റിട്ട. അദ്ധ്യാപകൻ കേശവനെയും ഭാര്യ പത്മാവതിയെയും അർജുൻ കൊലപ്പെടുത്തിയത്.

അടുത്ത തിങ്കളാഴ്ചയാണ് അർജുന് കോടതി ശിക്ഷ വിധിക്കുക. വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി – 2 ആണ് കേസിൽ വാദം കേട്ടത്. വാദി ഭാഗത്തിന്റെ വാദവും അന്വേഷണ സംഘം ഹാജരാക്കിയ രേഖകളും പരിഗണിച്ച കോടതി അർജുൻ കുറ്റക്കാരൻ ആണെന്ന് നിരീക്ഷിക്കുകയായിരുന്നു.

Stories you may like

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ജൂൺ 10 ന് രാത്രിയായിരുന്നു ദമ്പതികളെ അർജുൻ കൊലപ്പെടുത്തിയത്. മോഷണ ശ്രമം ചെറുത്തതിനെ തുടർന്നായിരുന്നു കൊലപാതകം. പനമരം, നീർവാരം സ്‌കൂളുകളിലെ കായിക അദ്ധ്യാപകനായിരുന്നു കേശവൻ. വിരമിച്ച ശേഷം ഇരുവരും വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്നു താമസം. ഇവിടേയ്ക്ക് മുഖം മൂടി ധരിച്ച് എത്തിയ അർജുൻ സ്വർണവും പണവും മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ദമ്പതികൾ ചെറുത്തു. ഇതോടെ കയ്യിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അയൽവാസികളാണ് വെട്ടേറ്റ നിലയിൽ ഇവരെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ മരിക്കുകയായിരുന്നു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അർജുനെ പോലീസ് അറസ്റ്റ് ചെയ്തത്.

Tags: murdernelliyambam
Share1TweetSendShare

Latest stories from this section

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; പരിശോധനയ്ക്കെത്തിയ പൊലീസിന് മുൻപിൽ ഭാര്യ ജീവനോടെ

ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; പരിശോധനയ്ക്കെത്തിയ പൊലീസിന് മുൻപിൽ ഭാര്യ ജീവനോടെ

കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

Discussion about this post

Latest News

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

യുഎസിന്റെ എഫ്-35 വാങ്ങാനായി റഷ്യയുടെ എസ്-400 വിൽക്കാനൊരുങ്ങി തുർക്കി ; ഒരു ഗൾഫ് രാജ്യത്തിന് മറിച്ച് വിൽക്കാൻ ധാരണയിലായതായി റിപ്പോർട്ട്

യുഎസിന്റെ എഫ്-35 വാങ്ങാനായി റഷ്യയുടെ എസ്-400 വിൽക്കാനൊരുങ്ങി തുർക്കി ; ഒരു ഗൾഫ് രാജ്യത്തിന് മറിച്ച് വിൽക്കാൻ ധാരണയിലായതായി റിപ്പോർട്ട്

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

ഖമേനിയുടെ സംസ്കാരത്തിന് മുന്നോടിയായി ട്രംപിനെ കത്തിച്ച് ഇറാൻ ; ട്രംപിന്റെ രൂപത്തിലുള്ള കൂറ്റൻ ലെഗോ പ്രതിമ കത്തിച്ച് പ്രതിഷേധം

ഖമേനിയുടെ സംസ്കാരത്തിന് മുന്നോടിയായി ട്രംപിനെ കത്തിച്ച് ഇറാൻ ; ട്രംപിന്റെ രൂപത്തിലുള്ള കൂറ്റൻ ലെഗോ പ്രതിമ കത്തിച്ച് പ്രതിഷേധം

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

സഞ്ജു വരാതെ രക്ഷയില്ല മക്കളെ, ടീമിൽ മലയാളി താരം എന്തുകൊണ്ട് കളിക്കണം ? മൂന്ന് കാരണങ്ങൾ

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ടീമിൽ ഇടംകൈയ്യൻമാരെ കുത്തിനിറച്ചു, വിൽ ജാക്സിനെ ഇന്ത്യ മുരളീധരനാക്കി മാറ്റി;  ശ്രേയസിനെയും കൂട്ടരെയും ട്രോളി സദഗോപൻ രമേശ്

ടീമിൽ ഇടംകൈയ്യൻമാരെ കുത്തിനിറച്ചു, വിൽ ജാക്സിനെ ഇന്ത്യ മുരളീധരനാക്കി മാറ്റി; ശ്രേയസിനെയും കൂട്ടരെയും ട്രോളി സദഗോപൻ രമേശ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies