Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യൻ സായുധസേനയിൽ മതത്തിന്റെ അടിസ്ഥാനത്തിൽ സെൻസസ് നടത്തി വിഭജിക്കാൻ ഒരുങ്ങിയവരാണ് കോൺഗ്രസ് ; രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

by Brave India Desk
Apr 24, 2024, 11:19 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഹൈദരാബാദ് : ഇന്ത്യൻ സായുധസേനയെ പോലും മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ഒരുങ്ങിയവരാണ് കോൺഗ്രസ് എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കോൺഗ്രസ് സർക്കാർ രൂപീകരിച്ച സച്ചാർ കമ്മിറ്റി 2006 ൽ സായുധ സേനയിൽ മതം അടിസ്ഥാനമാക്കിയുള്ള സെൻസസ് ശുപാർശ ചെയ്തതായി രാജനാഥ് സിംഗ് വെളിപ്പെടുത്തി. രാജ്യത്തെ ജനങ്ങളെയും സൈന്യത്തെയും പോലും ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിച്ചു നിർത്താനാണ് കോൺഗ്രസ് എക്കാലവും ശ്രമിക്കുന്നത് എന്നും പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി.

വിശാഖപട്ടണത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രാജ്നാഥ് സിംഗ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മതന്യൂനപക്ഷങ്ങൾക്ക് സംവരണം നൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ സൂചിപ്പിച്ചിട്ടുണ്ട്. മതന്യൂനപക്ഷങ്ങൾക്ക് സംവരണം ഏർപ്പെടുത്തുന്ന ഈ ആശയം സായുധ സേനയിലേക്ക് വ്യാപിപ്പിക്കാൻ അവർ നേരത്തെ തന്നെ ശ്രമിച്ചിരുന്നു. അങ്ങനെ സംഭവിച്ചാൽ അത് രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഗുണകരമാകില്ല എന്നും പ്രതിരോധ മന്ത്രി സൂചിപ്പിച്ചു.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

“കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ‘മത സെൻസസ്’ ശുപാർശ ചെയ്ത് രാജ്യത്തെ സായുധ സേനയിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചു. അന്ന് ബിജെപി പ്രതിപക്ഷത്തായിരുന്നു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ ഞങ്ങൾ ശക്തമായി എതിർത്തു. എന്നാൽ കോൺഗ്രസിൻ്റെ യഥാർത്ഥ മുഖം ഇപ്പോഴും അതുതന്നെയാണ്. ഈ രാജ്യത്തെയും എല്ലാ സ്ഥാപനങ്ങളെയും എല്ലാ സംവിധാനങ്ങളെയും വിഭജിക്കാൻ ആണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. 2004 മുതൽ 2014 വരെ കോൺഗ്രസ് സർക്കാർ മുസ്ലീം സംവരണം കൊണ്ടുവരാൻ അഞ്ച് തവണ ശ്രമിച്ചെങ്കിലും സുപ്രീം കോടതിയും ഭൂനിയമങ്ങളും ആണ് അവരുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിന്ന് അവരെ തടഞ്ഞത്. ഇനിയും അധികാരത്തിൽ എത്തിയാൽ തങ്ങൾ വീണ്ടും അതുതന്നെ ശ്രമിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രകടനപത്രിക പോലും പറയുന്നത്” എന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.

Tags: against congressdefense ministerreligious sensusrajnath singh
Share5
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies