Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ദരിദ്ര ഹിന്ദുക്കൾ രണ്ടാം കിട പൗരന്മാർ, പരിഗണന മുസ്ലീങ്ങൾക്ക് തന്നെ; മൻമോഹൻ സിംഗിന്റെ വീഡിയോ പുറത്ത് വിട്ട് മോദി

by Brave India Desk
Apr 26, 2024, 09:59 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: മുസ്ലീങ്ങൾക്ക് ആണ് രാജ്യത്തെ സ്വത്തിന്റെ പ്രാഥമിക അവകാശം എന്നായിരുന്നു കോൺഗ്രസിന്റെ കാഴ്ചപ്പാട് എന്ന തന്റെ പരാമർശത്തിൽ ഉറച്ചു നിന്ന് നരേന്ദ്ര മോദി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും അദ്ധേഹം പുറത്ത് വിട്ടു. രാജ്യത്തിൻറെ സമ്പത്തിന്റെ പ്രാഥമിക അവകാശം മുസ്ലീങ്ങൾക്കാണ് എന്ന് ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറയുന്ന വീഡിയോ ആണ് അദ്ദേഹം പുറത്ത് വിട്ടത്.

ബീഹാറിലെ അരാരിയ ലോക്‌സഭാ മണ്ഡലത്തിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു കൊണ്ടാണ് മുൻ പ്രധാനമന്ത്രിയുടെ വാക്കുകൾ മോദി തുറന്നു കാട്ടിയത്. ഇതോടു കൂടി മൻമോഹൻ സിംഗ് അങ്ങനെ പറഞ്ഞിട്ടേ ഇല്ല എന്ന കോൺഗ്രസ് വാദമാണ് പൊളിഞ്ഞത്

Stories you may like

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

മുസ്ലീങ്ങൾക്ക് മാത്രം കോൺഗ്രസ് മുൻഗണന നൽകുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ചിലർക്ക് ദേഷ്യം വരും. കഴിഞ്ഞയാഴ്ച മുതൽ അവർ എന്നെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ന് ഞാൻ അവരെയെല്ലാം വെല്ലുവിളിക്കുന്നു, മോദി പറഞ്ഞു.

അതേസമയം തൻ്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ അവഗണിച്ചു കൊണ്ട് മാദ്ധ്യമങ്ങൾ തന്നെ തിരഞ്ഞെടുത്ത് ടാർഗെറ്റുചെയ്യുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

മൻമോഹൻ സിംഗ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന വീഡിയോ ബി ജെ പിയുടെ ഐ ടി സെൽ മേധാവി അമിത് മാളവ്യയാണ് പുറത്ത് വിട്ടത്.

അതിൽ, രാജ്യത്തെ സമ്പത്തിൽ ന്യൂനപക്ഷങ്ങൾക്ക് പ്രേത്യേകിച്ചും മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് ആദ്യ അവകാശം ഉണ്ടെന്ന് മൻമോഹൻ സിംഗ് കൃത്യമായി മറുപടി പറയുന്നുണ്ട്. അവർ പാവപെട്ടവരാണെങ്കിൽ, അതായത് ന്യൂന പക്ഷങ്ങൾ പ്രേത്യേകിച്ചും മുസ്‌ലിം ന്യൂന പക്ഷങ്ങൾ, അവർ പാവപെട്ടവരാണെങ്കിൽ രാജ്യത്തിൻറെ സമ്പത്തിൽ ആദ്യത്തെ അവകാശം അവർക്കാണ് എന്നാണ് മൻമോഹൻ സിംഗ് പറയുന്നത്. അതായത് ഭൂരിപക്ഷ സമുദായത്തിൽ പെട്ട പാവപ്പെട്ടവർക്ക് ന്യൂന പക്ഷത്തെ പാവപ്പെട്ടവർ കഴിഞ്ഞു മാത്രമേ രാജ്യത്തെ സമ്പത്തിൽ എന്തെങ്കിലും അവകാശം ഉള്ളൂ എന്ന കൃത്യമായ വാദം തന്നെയാണ് മൻമോഹൻ സിംഗും യു പി എ സർക്കാരും നടത്തിയത്.

ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ, പ്രേത്യേകിച്ചും പാവപെട്ട ഹിന്ദുക്കളെ രണ്ടാം തരം പൗരന്മാർ ആയി കണക്കാക്കുന്ന നടപടിയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: manmohan singhmuslims given first priorityNarendra Modi
Share1
Tweet
Send
Share

Latest stories from this section

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

‘ഗുജറാത്തിൽ കോൺഗ്രസിനും ആപ്പിനും വൻ തിരിച്ചടി; ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ വിജയം; 44-ൽ 38 സീറ്റും തൂത്തുവാരി!’

‘നീ ഒരു ഭീകരനാണ്, ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളി!; എന്തിനാണ് ഇങ്ങോട്ട് വന്നത്?’; ന്യൂയോർക്ക് എയർപോർട്ടിൽ യൂനുസിനെ വളഞ്ഞ് പ്രവാസി ബംഗ്ലാദേശികൾ

‘നീ ഒരു ഭീകരനാണ്, ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളി!; എന്തിനാണ് ഇങ്ങോട്ട് വന്നത്?’; ന്യൂയോർക്ക് എയർപോർട്ടിൽ യൂനുസിനെ വളഞ്ഞ് പ്രവാസി ബംഗ്ലാദേശികൾ

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, കഴിഞ്ഞ ദശകത്തിൽ വൻ ഡിജിറ്റൽ ശക്തിയായി നാട് മാറി!’; ബ്ലൂംബർഗ് ഫോറത്തിൽ മോദി

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

‘സഹായങ്ങൾ തന്നിട്ടും തങ്ങളെ തന്നെ ഉപദ്രവിക്കുന്നു;ഭീകരാക്രമണങ്ങൾ തടഞ്ഞില്ലെങ്കിൽ ഭാവിയിൽ താലിബാന്റെ ഭരണം തന്നെ തകരുമെന്ന് പാകിസ്ഥാൻ

Latest News

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

‘ഗുജറാത്തിൽ കോൺഗ്രസിനും ആപ്പിനും വൻ തിരിച്ചടി; ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ വിജയം; 44-ൽ 38 സീറ്റും തൂത്തുവാരി!’

‘നീ ഒരു ഭീകരനാണ്, ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളി!; എന്തിനാണ് ഇങ്ങോട്ട് വന്നത്?’; ന്യൂയോർക്ക് എയർപോർട്ടിൽ യൂനുസിനെ വളഞ്ഞ് പ്രവാസി ബംഗ്ലാദേശികൾ

‘നീ ഒരു ഭീകരനാണ്, ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളി!; എന്തിനാണ് ഇങ്ങോട്ട് വന്നത്?’; ന്യൂയോർക്ക് എയർപോർട്ടിൽ യൂനുസിനെ വളഞ്ഞ് പ്രവാസി ബംഗ്ലാദേശികൾ

ചിലരുടെ ഉപദേശം കേട്ട് എടുത്ത തെറ്റായ തീരുമാനം’; വേർപിരിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും അകൃതിയും

ചിലരുടെ ഉപദേശം കേട്ട് എടുത്ത തെറ്റായ തീരുമാനം’; വേർപിരിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും അകൃതിയും

സഞ്ജുവിന്റെ എയർപോർട്ട് ചിത്രത്തിന് സൂര്യകുമാറിന്റെ കിടിലൻ മറുപടി; വൈറലായി ഇന്ത്യൻ താരങ്ങളുടെ സൗഹൃദം

സഞ്ജുവിന്റെ എയർപോർട്ട് ചിത്രത്തിന് സൂര്യകുമാറിന്റെ കിടിലൻ മറുപടി; വൈറലായി ഇന്ത്യൻ താരങ്ങളുടെ സൗഹൃദം

ചരിത്രം കുറിച്ച് നായകൻ’; അഞ്ചാം തവണയും ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം നേടി ശുഭ്മാൻ ഗിൽ

ചരിത്രം കുറിച്ച് നായകൻ’; അഞ്ചാം തവണയും ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം നേടി ശുഭ്മാൻ ഗിൽ

വിരാട് മാതൃകയായ നായകൻ, രോഹിത് തന്ത്രജ്ഞൻ, ബുംറയാണ് എന്റെ ഇഷ്ടതാരം; മനസ്സുതുറന്ന് അശ്വിൻ

വിരാട് മാതൃകയായ നായകൻ, രോഹിത് തന്ത്രജ്ഞൻ, ബുംറയാണ് എന്റെ ഇഷ്ടതാരം; മനസ്സുതുറന്ന് അശ്വിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies