Tuesday, July 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്വാതന്ത്ര്യലബ്ധിയ്ക്ക് പിന്നാലെ തന്നെ രാമക്ഷേത്രം ഉയരുമായിരുന്നു; എന്നാൽ അതിന് ശ്രമിച്ചില്ല; കോൺഗ്രസിനെ ജനങ്ങൾ തിരസ്‌കരിക്കുമെന്ന് പ്രധാനമന്ത്രി

by Brave India Desk
Apr 28, 2024, 05:31 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗളൂരു: അയോദ്ധ്യയിലെ രാമക്ഷേത്രം വർഷങ്ങൾക്ക് മുൻപ് തന്നെ ഉയരുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ കോൺഗ്രസ് ഇതിന് ശ്രമിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കർണാടകയിലെ സിർസിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്രം യാഥാർത്ഥ്യം ആകാൻ ഇത്രയും കാലം നാം കാത്തിരിക്കേണ്ട ആവശ്യം ഉണ്ടാകില്ലായിരുന്നു. സ്വാതന്ത്ര്യലബ്ധിയ്ക്ക് തൊട്ട് പിന്നാലെ തന്നെ ക്ഷേത്രം ഉയരുമായിരുന്നു. എന്നാൽ കോൺഗ്രസ് ഇതിന് ശ്രമിച്ചില്ല. ഇതോടെയാണ് രാമക്ഷേത്രം എന്ന ആഗ്രഹം അകലെയായത്. രാമക്ഷേത്രം യാഥാർത്ഥ്യമായതിന് പിന്നാലെ കോൺഗ്രസിനെ പ്രാണപ്രതിഷ്ഠയ്ക്കായി ക്ഷണിച്ചു. എന്നാൽ ഈ ക്ഷണവും കോൺഗ്രസ് നിരസിക്കുകയായിരുന്നു. രാമക്ഷേത്രത്തിലേക്കുള്ള ക്ഷണം തള്ളിക്കളഞ്ഞ പാർട്ടിയെ ജനങ്ങളും തള്ളിക്കളയും എന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

ഭീകരവാദത്തോട് അനുകൂല നയമാണ് കോൺഗ്രസ് പാർട്ടി വച്ചു പുലർത്തുന്നത്. ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് കോൺഗ്രസ് നടത്തിയ പരാമർശങ്ങൾ ഇതിന് ഉദാഹരണമാണ്. ഭീകരാക്രമണത്തെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നുണ്ടായ അപകടം എന്നായിരുന്നു കോൺഗ്രസ് നേതാവ് പരാമർശിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: pmkarnatakamodi
Share1TweetSendShare

Latest stories from this section

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

മലയാളികൾക്ക് റെയിൽവേയുടെ വമ്പൻ ഓണസമ്മാനം; കേരളത്തിലേക്ക് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി!

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

അഹങ്കാരം വാനോളം, തോൽവിയിലെ നിരാശ; അരവിന്ദ് കെജ്‌രിവാളിന്റെ പരിഹാസത്തിന് രേഖാ ഗുപ്തയുടെ തകർപ്പൻ മറുപടി

അഹങ്കാരം വാനോളം, തോൽവിയിലെ നിരാശ; അരവിന്ദ് കെജ്‌രിവാളിന്റെ പരിഹാസത്തിന് രേഖാ ഗുപ്തയുടെ തകർപ്പൻ മറുപടി

രാഹുൽ ഗാന്ധി ജന്ഡിയാല ഗുരുവിൽ നിന്നുള്ള ആളാണോ?; കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് ആം ആദ്മി പാർട്ടി

രാഹുൽ ഗാന്ധി ജന്ഡിയാല ഗുരുവിൽ നിന്നുള്ള ആളാണോ?; കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് ആം ആദ്മി പാർട്ടി

Discussion about this post

Latest News

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയുന്ന ചൊവ്വാഴ്ച; നിങ്ങളുടെ നക്ഷത്രഫലം അറിയാം

ചെറിയ സങ്കടങ്ങളെപ്പോലും ‘ട്രോമ’ എന്ന് വിളിക്കാറുണ്ടോ? ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥം ഇതാണ്

ചെറിയ സങ്കടങ്ങളെപ്പോലും ‘ട്രോമ’ എന്ന് വിളിക്കാറുണ്ടോ? ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥം ഇതാണ്

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

മലയാളികൾക്ക് റെയിൽവേയുടെ വമ്പൻ ഓണസമ്മാനം; കേരളത്തിലേക്ക് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി!

സഞ്ജുവിനെ മാറ്റിയത് കടുത്ത തന്ത്രപരമായ പിഴവ്, പഴയ തെറ്റ് ഇന്ത്യ വീണ്ടും ആവർത്തിക്കുന്നു; മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

സഞ്ജുവിനെ മാറ്റിയത് കടുത്ത തന്ത്രപരമായ പിഴവ്, പഴയ തെറ്റ് ഇന്ത്യ വീണ്ടും ആവർത്തിക്കുന്നു; മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

പാക് മണ്ണിൽ വിറ്റ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ; പഹൽഗാം ആക്രമണത്തിൽ പാകിസ്താന് നിർണായക പങ്ക്; സ്പോൺസേർഡ് ഭീകരതയുടെ ചുരുളഴിച്ച് എൻ.ഐ.എ

പാക് മണ്ണിൽ വിറ്റ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ; പഹൽഗാം ആക്രമണത്തിൽ പാകിസ്താന് നിർണായക പങ്ക്; സ്പോൺസേർഡ് ഭീകരതയുടെ ചുരുളഴിച്ച് എൻ.ഐ.എ

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies