മുസ്ലിം ലീഗ് വർഗ്ഗീയ ശക്തികൾക്ക് വഴിപ്പെടുന്നു; കാത്തിരിക്കുന്നത് വൻ ദുരന്തം – പിണറായി വിജയൻ
മലപ്പുറം: വർഗീയ ശക്തികളോട് പൂർണ്ണമായും കീഴ്പ്പെടുന്ന നിലയിലാണ് മുസ്ലിംലീഗ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തുടർന്നാൽ ഭാവിയിൽ വർഗീയ ശക്തികൾ ലീഗിനെ തന്നെ വിഴുങ്ങുന്ന ...