Wednesday, May 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പഠനം തടസ്സപ്പെട്ടു,ഭാവി തുലാസിൽ; കുറ്റമെന്തെന്ന് പറയാതെ ജയിലിൽ അടച്ചു; ജാമ്യാപേക്ഷയുമായി സിദ്ധാർത്ഥൻ കൊലക്കേസിലെ പ്രതികൾ

by Brave India Desk
Apr 30, 2024, 09:31 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി; വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ ജെഎസ് സിദ്ധാർത്ഥൻ കൊലക്കേസിൽ ജാമ്യാപേക്ഷയുമായി പ്രതികൾ. പത്തോളം വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചത്.കേസിൽ ഇതുവരെ 20 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഒരു മാസമായി ജയിലിലാണെന്നും എന്താണ് ചെയ്ത കുറ്റമെന്ന് വ്യക്തമായി പറയാതെയാണ് അറസ്റ്റ് എന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ഏതോ ഗ്രൂപ്പിന്റെ ഭാഗമാണെന്നും തങ്ങൾ ഒരു കുറ്റകൃത്യം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത് എന്ന് ജാമ്യഹർജിയിൽ പറയുന്നു.

Stories you may like

എഴുതിവായിച്ചു, ചോദ്യങ്ങൾ വേണ്ട; സഖാക്കൾക്ക് പേടിക്കാതെ അഭിപ്രായം പറയാം എം.വി ഗോവിന്ദൻ; വാർത്താ സമ്മേളനം വെട്ടിചുരുക്കി മടക്കം

‘ഞാൻ ആർക്കും അടിമയല്ല, എന്റേതായ ശരികളുണ്ട്’; കോടിയേരിയുടെ വീട്ടിലേക്ക് ടി.കെ ഗോവിന്ദൻ,മറുപടിയുമായി വിനോദിനി

ക്യാംപസിലുണ്ടായ പ്രശ്‌നം മാദ്ധ്യമങ്ങൾ ഊതിവീർപ്പിക്കുകയായിരുന്നെന്നും പ്രതികൾക്കെതിരെ ജനവികാരം ഉയരുന്ന തരത്തിൽ മുൻവിധിയോടെ പൊതുവിചാരണ നടത്തുകയായിരുന്നു മാദ്ധ്യമങ്ങളെന്നും ജാമ്യഹർജിയിൽ പറയുന്നുണ്ട്.

Tags: siddharthan
Share1TweetSendShare

Latest stories from this section

‘എന്നെ തോൽപ്പിക്കാൻ നോക്കിയവർ മര്യാദ പഠിക്കും,കുലംകുത്തികളൊക്കെ ജയിച്ചു’; തോൽവിയിൽ പൊട്ടിത്തെറിച്ച് യു. പ്രതിഭ

‘എന്നെ തോൽപ്പിക്കാൻ നോക്കിയവർ മര്യാദ പഠിക്കും,കുലംകുത്തികളൊക്കെ ജയിച്ചു’; തോൽവിയിൽ പൊട്ടിത്തെറിച്ച് യു. പ്രതിഭ

തോൽവിയുടെ കാരണം പിണറായി വിജയന്റെ ഏകാധിപത്യം ; ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല ; പരസ്യ വിമർശനവുമായി സെബാസ്റ്റ്യൻ പോൾ

തോൽവിയുടെ കാരണം പിണറായി വിജയന്റെ ഏകാധിപത്യം ; ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല ; പരസ്യ വിമർശനവുമായി സെബാസ്റ്റ്യൻ പോൾ

കണ്ണൂരിൽ ‘സുധാകരൻ ഇഫക്റ്റ്’; ബിജെപി പാളയത്തിലേക്കോ അതോ സ്വതന്ത്രനോ? ഉച്ചയ്ക്ക് 12-ന് നിർണ്ണായക പ്രഖ്യാപനം

‘മനസ്സിലുള്ള മുഖ്യമന്ത്രി ഞാൻതന്നെ, വേറെ ആരുമില്ല’; ആഭ്യന്തര കലഹം മുറുകുന്നതിനിടെ സുധാകരന്റെ മറുപടി ചർച്ചയാവുന്നു

പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളിൽ ഗൂഢസംഘങ്ങൾ വിളയാടുന്നു ; സർക്കാർ ദേവസ്വംഭരണം അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ

നൂറ് സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്ന് പറഞ്ഞു, ജയിച്ചപ്പോൾ ‘അങ്ങനെ പലതും പറയും’; കളംമാറ്റി ചവിട്ടി വെള്ളാപ്പള്ളി

Discussion about this post

Latest News

പാകിസ്താന് വേണ്ടി ചാരപ്രവർത്തനം ; 8 സംസ്ഥാനങ്ങളിലെ 15 സ്ഥലങ്ങളിൽ എൻ‌ഐ‌എ റെയ്ഡ്

പൊതുസ്ഥലങ്ങളിൽ വിഷപ്രയോഗം, ലക്ഷ്യം കൂട്ടക്കുരുതി; ഐഎസ് ഐഎസ് ബയോ ഭീകരാക്രമണ പദ്ധതി പൊളിച്ച് എൻഐഎ, കുറ്റപത്രം സമർപ്പിച്ചു

മൈതാനത്ത് ഏറ്റുമുട്ടി ലോക്‌സഭ-രാജ്യസഭാംഗങ്ങൾ; താരമായി അനുരാഗ് താക്കൂർ; ക്ഷയരോഗബോധവത്ക്കരണത്തിനായി സൗഹൃദ ക്രിക്കറ്റ് മത്സരം

ബൗണ്ടറിയിലേക്ക് പാഞ്ഞ വൈഡുകൾ, തോറ്റു കൊടുത്ത മത്സരം; മോശം അമ്പയറിംഗിന് താരം നൽകിയ എട്ടിന്റെ പണി

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് മന്ത്രിസ്ഥാനത്തേക്ക് ; നാളെ ബിഹാർ മന്ത്രിസഭാ വിപുലീകരണത്തിൽ മോദിയും അമിത് ഷായും ഉൾപ്പെടെ പങ്കെടുക്കും

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് മന്ത്രിസ്ഥാനത്തേക്ക് ; നാളെ ബിഹാർ മന്ത്രിസഭാ വിപുലീകരണത്തിൽ മോദിയും അമിത് ഷായും ഉൾപ്പെടെ പങ്കെടുക്കും

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

എഴുതിവായിച്ചു, ചോദ്യങ്ങൾ വേണ്ട; സഖാക്കൾക്ക് പേടിക്കാതെ അഭിപ്രായം പറയാം എം.വി ഗോവിന്ദൻ; വാർത്താ സമ്മേളനം വെട്ടിചുരുക്കി മടക്കം

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

ബെൻസ് കാർ മിലിറ്ററി ട്രക്കിന് മുന്നിലേക്ക്, നിലവിളിയോടെ ഭദ്രനും സംഘവും; മോഹൻലാലിന്റെ സ്റ്റിയറിംഗ് മാജിക് രക്ഷിച്ചത് നാല് ജീവനുകൾ

ധോണി ഇനി കളിക്കില്ലേ? മടങ്ങിവരവ് സാധ്യതകൾ മങ്ങുന്നുവെന്ന് ആർ. അശ്വിൻ, ആരാധകർ ആശങ്കയിൽ

ധോണി ഇനി കളിക്കില്ലേ? മടങ്ങിവരവ് സാധ്യതകൾ മങ്ങുന്നുവെന്ന് ആർ. അശ്വിൻ, ആരാധകർ ആശങ്കയിൽ

ദളപതി ഇനി തമിഴകത്തിന്റെ മുഖ്യമന്ത്രി? സത്യപ്രതിജ്ഞ നാളെ; ഗവർണറെ കണ്ട് വിജയ്, പിന്തുണയുമായി കോൺഗ്രസ്; സ്റ്റാലിൻ രാജിവെച്ചു

ദളപതി ഇനി തമിഴകത്തിന്റെ മുഖ്യമന്ത്രി? സത്യപ്രതിജ്ഞ നാളെ; ഗവർണറെ കണ്ട് വിജയ്, പിന്തുണയുമായി കോൺഗ്രസ്; സ്റ്റാലിൻ രാജിവെച്ചു

രാഹുലിന്റെ മെല്ലെപ്പോക്ക് ഡൽഹിയുടെ മരണവാറണ്ട്; അക്സറിന് ബാറ്റിംഗ് അറിയില്ല; ആഞ്ഞടിച്ച് മഞ്ജരേക്കർ

രാഹുലിന്റെ മെല്ലെപ്പോക്ക് ഡൽഹിയുടെ മരണവാറണ്ട്; അക്സറിന് ബാറ്റിംഗ് അറിയില്ല; ആഞ്ഞടിച്ച് മഞ്ജരേക്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies