വമ്പനും മുമ്പനും അംബാനി തന്നെ; ഫോബ്‌സ് പട്ടികയിൽ വീണ്ടും ഒന്നാമതായി മുകേഷ് അംബാനി; യൂസഫലിയും മുത്തൂറ്റ് കുടുംബവും പട്ടികയിൽ
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഫോസ്ബ് പുറത്തുവിട്ട 100 അതിസമ്പന്നരുടെ പട്ടികയിലാണ് അംബാനി ഒന്നാംസ്ഥാനം നിലനിർത്തിയത്. ഫോബ്‌സിന്റെ ...