തിരുവനന്തപുരത്തെ വെള്ളക്കെട്ടിൽ ജനം വലയുന്നതിനിടയിൽ മമ്മൂട്ടി ചിത്രത്തിന്റെ അഭിപ്രായം ആരാഞ്ഞ് എംഎൽഎ ; ശ്രീജിത്ത് പണിക്കരുടെ മറുപടി വൈറൽ
തിരുവനന്തപുരം : തിരുവനന്തപുരവും പരിസരപ്രദേശങ്ങളും അടക്കം കേരളത്തിലെ പല മേഖലകളും രൂക്ഷമായ വെള്ളക്കെട്ടിൽ വലയുകയാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ അതേസമയം വട്ടിയൂർക്കാവിലെ എംഎൽഎക്ക് ആശങ്ക ...