Friday, August 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഉപയോഗശൂന്യമായിരുന്ന ഫ്‌ളാറ്റിനെ 17,000 കോടിയുടെ സാമ്രാജ്യമാക്കിയ ചെറുപ്പക്കാർ; ഇത് സുമിത്തിന്റെയും നീരജിന്റെയും വിജയഗാഥ

by Brave India Desk
May 24, 2024, 02:10 pm IST
in India, Business
Share on Facebook
Tweet
WhatsAppTelegram

ലാഭനഷ്ടക്കണക്കുകളുടെ ലോകമാണ് ബിസിനസ്. കളമെറിഞ്ഞ് കളിച്ചാലും ഭാഗ്യനിർഭാഗ്യങ്ങൾ വിധിമാറ്റിയെഴുതുന്നയിടം. ബിസിനസ് ലോകം സ്വപ്‌നം കാണുന്നവർക്ക് മുൻപേ ആ വഴി നടന്നവരുടെ കഥകൾ വലിയ പാഠങ്ങളാണ് നൽകുന്നത്. അത്തരത്തിൽ യുവതലമറുയ്ക്ക് തന്നെ വലിയ പ്രചോദനമായി തീർന്നിരിക്കുന്ന രണ്ട് ചെറുപ്പക്കാരാണ് സുമിത്തും നീരജും.

ഉപയോഗശൂന്യമെന്ന് കരുതിയിരുന്ന ഫ്‌ളാറ്റിൽ നിന്ന് 17,000 കോടിയുടെ സാമ്രാജ്യം വളർത്തിയെടുത്ത വിജയഗാഥയാണ് ഈ സുഹൃത്തുക്കൾക്ക് പറയാനുള്ളത്. 2018 ലാണ് സുമിത് ഗുപ്തയുടെയും നീരജ് ഖണേൽവാളിന്റെയും ജീവിതം മാറ്റിമറിച്ച തീരുമാനം ഉണ്ടാവുന്നത്. ഐഐടി ബോംബെ വിദ്യാർത്ഥിയായിരുന്ന സുമിത് ഗുപ്തയെ ബിസിനസ് ലോകം എന്നും ആകർഷിച്ചിരുന്നു.

Stories you may like

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം ; സൈനിക അഭ്യാസങ്ങൾക്കൊപ്പം കപ്പൽ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഇന്ത്യയും ജപ്പാനും

സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി; ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇളവ് നൽകാൻ നിർദ്ദേശം

സോണിയിൽ ജോലി ചെയ്യുന്ന സമയത്തും എങ്ങനെ ഒരു ബിസിനസ് ആരംഭിക്കാം എന്ന ചിന്തയായിരുന്നു ആ ചെറുപ്പക്കാരന്റെ മനസ് നിറയെ. ഈ സമയത്താണ് ബിറ്റ്‌കോയിൻ വലിയ ചർച്ചാവിഷയമാകുന്നത്. എന്നാൽ അന്ന് സുമിത്തിന്റെ കണ്ണുടക്കിയത് ബ്ലോക്ക് ചെയിൻ എന്ന സാങ്കേതിക വിദ്യയിലായിരുന്നു. ഇത് തന്നെ വഴിയെന്ന് ഉറപ്പിച്ച സുമിത്തിന്റെ കൂടെ സുഹൃത്ത് നീരജും കൂടി. അങ്ങനെ മുംബൈയിലെ ഒരു പൊട്ടിപ്പൊളിഞ്ഞ ഫ്‌ളാറ്റ് മുറിയിൽ അവർ ബിസിനസ് ജീവിതം ആരംഭിച്ചു. കോയിൻ ഡിസിഎസ് എന്ന ക്രിപ്‌റ്റോ ഇൻവെസ്റ്റിംഗ് പ്ലാറ്റ്‌ഫോമിന്റെ ജനനം അങ്ങനെയാണ്. മുംബൈയിലെ ആ ഉപയോഗശൂന്യമെന്ന് കരുതിയിരുന്ന ആ ഫ്‌ളാറ്റായിരുന്നു കമ്പനിയുടെ ആസ്ഥാനവും ബ്രയിൻ ഫാക്ടറിയുമെല്ലാം. ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി എന്ന് കേട്ടിട്ടുപോലുമില്ലാത്ത ആ സമയത്ത് രണ്ട് യുവാക്കൾ ആരംഭിച്ച ഈ സംരഭത്തെ എല്ലാവരും സംശയത്തോടെ നോക്കി.

കോവിഡ് കാലത്ത് പലരുടെയും ബിസിനസിന് തളർച്ച നേരിട്ടപ്പോൾ സുമിത്തിന്റെയും നീരജിന്റെയും സാമ്രാജ്യം വളർന്നു. മഹാമാരിസമയത്ത് എല്ലാവരും പരമ്പരാഗത രീതിയിൽ നിന്ന് മാറി പുതിയ വരുമാനമാർഗങ്ങൾ തപ്പിയിറങ്ങി കോയിൻ ഡിസിഎക്‌സിലെത്തിയത് വലിയ വഴിത്തിരിവായി. 2021 ഓടെ കമ്പനി 1.1 ബില്യൺ ഡോളർ മൂല്യം കൈവരിച്ചു. ഇന്ത്യയിലെ ആദ്യത്തെ ക്രിപ്‌റ്റോ കറൻസി യൂണികോൺ ആയി കോയിൻ ഡിസിഎക്‌സ് മാറി. ഇന്ന് 600 ലധികം പേരുടെ തൊഴിൽദാതാവാണ് ഈ കമ്പനി. 1.5 കോടി ഉപയോക്താക്കൾ കോയിൻ ഡിസിഎക്‌സ് ഉയോഗപ്പെടുത്തുന്നു. ഇന്ന് 17,000 കോടിയിലധികമാണ് കമ്പനി മൂല്യം.

Tags: COIN DCXCoindcx neeraj sumith
Share
Tweet
SendShare

Latest stories from this section

amith sha

ലഡാക്കിന് ഇനി സ്വന്തം ഹൈക്കോടതി ബെഞ്ച് ; കേന്ദ്ര സർക്കാരിന്റെ ചരിത്രപരമായ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ച് അമിത് ഷാ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പാചകക്കാരൻ;മട്ടാഞ്ചേരിയുടെ സുഗന്ധം;കായിക്കാസ് ബിരിയാണി

ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പാചകക്കാരൻ;മട്ടാഞ്ചേരിയുടെ സുഗന്ധം;കായിക്കാസ് ബിരിയാണി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

Latest News

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം ; സൈനിക അഭ്യാസങ്ങൾക്കൊപ്പം കപ്പൽ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഇന്ത്യയും ജപ്പാനും

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം ; സൈനിക അഭ്യാസങ്ങൾക്കൊപ്പം കപ്പൽ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഇന്ത്യയും ജപ്പാനും

നീറ്റ് ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; ആകെ രണ്ട് സെന്ററുകളിൽ മാത്രമാണ് ചോദ്യ പേപ്പർ ചോർച്ച നടന്നതെന്ന സത്യവാങ്മൂലവുമായി എൻ ടി എ

സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി; ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇളവ് നൽകാൻ നിർദ്ദേശം

35 വർഷത്തിന് ശേഷം ബംഗ്ലാദേശിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം; 23-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ

35 വർഷത്തിന് ശേഷം ബംഗ്ലാദേശിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം; 23-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ

amith sha

ലഡാക്കിന് ഇനി സ്വന്തം ഹൈക്കോടതി ബെഞ്ച് ; കേന്ദ്ര സർക്കാരിന്റെ ചരിത്രപരമായ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ച് അമിത് ഷാ

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി

ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പാചകക്കാരൻ;മട്ടാഞ്ചേരിയുടെ സുഗന്ധം;കായിക്കാസ് ബിരിയാണി

ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പാചകക്കാരൻ;മട്ടാഞ്ചേരിയുടെ സുഗന്ധം;കായിക്കാസ് ബിരിയാണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies