Monday, July 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രധാനമന്ത്രി സ്ഥാനാർത്ഥിയാര്? ആരാകും കോടിപതി എന്ന് ചോദിക്കുന്നതിന് തുല്യമെന്ന് ഖാർഗെ

by Brave India Desk
May 26, 2024, 02:34 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പ്രചാരണത്തിന് പോകുന്നയിടത്തെല്ലാം കോൺഗ്രസ് അദ്ധ്യക്ഷൻ നേരിടുന്ന ചോദ്യമാണ് ആരാണ് ഇൻഡിഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന ചോദ്യം. യഥാർത്ഥത്തിൽ അങ്ങനെയൊരാളെ സംഖ്യം കണ്ടുവച്ചിട്ടില്ലാത്തതിനാൽ തന്നെ പല ഉത്തരങ്ങളാണ് ഓരോ സന്ദർഭത്തിനും നൽകാറുള്ളത്.

ആരാണ് കോടിപതി എന്ന് ചോദിക്കുന്നത് പോലെയാണ് അതിന്റെ ഉത്തരമെന്നാണ് ഖാർഗെ കഴിഞ്ഞ ദിവസം പറഞ്ഞത്. അമിതാഭ് ബച്ചന്റെ കോൻബനേഗ ക്രോർപതി മോഡലിലായിരുന്നു ഖാർഗെ മറുപടി നൽകിയത്. ഇൻഡി സഖ്യത്തിന്റെ നേതൃത്വത്തിൽ ഞങ്ങൾ സർക്കാരുണ്ടാക്കിയാൽ, ആരാകും പ്രധാനമന്ത്രിയെന്ന് സഖ്യത്തിലെ നേതാക്കളെല്ലാം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഖാർഗെ പറഞ്ഞു. ഷിംലയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഖാർഗെ മാദ്ധ്യമപ്രവർത്തകർക്ക് മറുപടി നൽകിയത്.

Stories you may like

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ‘ഹൈ-പവേർഡ് ടാസ്‌ക് ഫോഴ്‌സ്’ ; പരീക്ഷാ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

2004 മുതൽ 2014 വരെ ഞങ്ങൾ ഭരിച്ചിരുന്നു. അന്നൊന്നും ഞങ്ങൾ സർക്കാർ രൂപീകരിച്ചത് തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കൊണ്ടല്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.2004ൽ കോൺഗ്രസ് നേതാക്കൾക്ക് സോണിയാ ഗാന്ധി പ്രധാനമന്ത്രിയാവണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അവർ അതിന് തയ്യാറായില്ല. ഞങ്ങൾക്ക് ഭൂരിപക്ഷമില്ലായിരുന്നു. 140 സീറ്റായിരുന്നു ലഭിച്ചത്. 2009ൽ 209 സീറ്റുകൾ നേടിയാണ് ഞങ്ങൾ വീണ്ടും അധികാരത്തിലെത്തിയത്. യുപിഎ സഖ്യമുണ്ടാക്കി ഞങ്ങൾ പത്ത് വർഷമാണ് ഭരിച്ചതെന്നും ഖാർഗെ പറഞ്ഞു.

Tags: mallikarjun kharge
ShareTweetSendShare

Latest stories from this section

ജെൻ സി അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെക്കുറിച്ച് പഠിക്കണം, വികസനത്തിലേക്ക് നയിക്കണം; ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ അവതരിപ്പിച്ച് മോദി

തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

Discussion about this post

Latest News

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ‘ഹൈ-പവേർഡ് ടാസ്‌ക് ഫോഴ്‌സ്’ ; പരീക്ഷാ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ‘ഹൈ-പവേർഡ് ടാസ്‌ക് ഫോഴ്‌സ്’ ; പരീക്ഷാ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ജെൻ സി അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെക്കുറിച്ച് പഠിക്കണം, വികസനത്തിലേക്ക് നയിക്കണം; ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ അവതരിപ്പിച്ച് മോദി

ജെൻ സി അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെക്കുറിച്ച് പഠിക്കണം, വികസനത്തിലേക്ക് നയിക്കണം; ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ അവതരിപ്പിച്ച് മോദി

തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു

തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology