mallikarjun kharge

അൺപാർലമെന്ററി പദപ്രയോഗം ; രാജ്യസഭയിൽ മാപ്പ് പറഞ്ഞ് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : പാർലമെന്റിന്റെ അന്തസ്സിന് നിരക്കാത്ത പദപ്രയോഗം നടത്തിയതിന്റെ പേരിലുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ മാപ്പ് പറഞ്ഞു. ദേശീയ വിദ്യാഭ്യാസ ...

നിന്റെ അച്ഛനുണ്ടല്ലോ..; രാജ്യസഭയിൽ മുൻപ്രധാനമന്ത്രിയുടെ മകനോട് ദേഷ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ

ന്യൂഡൽഹി: രാജ്യസഭയിലെ പ്രസംഗത്തിനിടെ മുൻ പ്രധാനമന്ത്രിയുടെ മകനും എംപിയുമായ നീരജ് ശേഖറിനോട് ക്ഷുഭിതനായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ. നിന്റെ അച്ഛനുണ്ടല്ലോ, അദ്ദേഹം എന്റെ അടുത്ത സുഹൃത്തായിരുന്നു. ...

മല്ലികാർജുൻ ഖാർഗെയും അഖിലേഷ് യാദവും മഹാകുംഭത്തിൽ വലിയ ദുരന്തം ആഗ്രഹിച്ചു ; നടക്കാത്തതിലെ നിരാശയാണ് കാണിക്കുന്നതെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ : മല്ലികാർജുൻ ഖാർഗെയും അഖിലേഷ് യാദവും മഹാകുംഭത്തിൽ വലിയ ദുരന്തം ആഗ്രഹിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മല്ലികാർജുൻ ഖാർഗെയുടെ 'ആയിരം മരണം' എന്ന പരാമർശം ...

ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു ; മഹാകുംഭമേള പരാമർശത്തിൽ മല്ലികാർജുൻ ഖാർഗെ

ഭോപ്പാൽ : മഹാകുംഭമേള പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഗംഗയിൽ മുങ്ങി കുളിച്ചാൽ പട്ടിണി മാറുമോ എന്ന പരാമർശത്തിലാണ് ഖാർഗെ ...

ഗംഗയിൽ മുങ്ങിയാൽ പട്ടിണി മാറുമോ? മഹാകുംഭമേളയെ പരിഹസിച്ച് മല്ലികാർജുൻ ഖാർഗെ

ഭോപ്പാൽ : മഹാകുംഭമേളക്കെതിരെ പരിഹാസവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഗംഗയിൽ മുങ്ങി കുളിച്ചത് കൊണ്ട് ദാരിദ്ര്യം മാറ്റാൻ ആകില്ലെന്ന് ഖാർഗെ പരിഹസിച്ചു. മഹാകുംഭമേളയിൽ മുങ്ങിക്കുളിക്കാൻ ബിജെപി ...

നമ്മൾ തന്നെയാണ് നമ്മുടെ വലിയ ശത്രു ; തോൽവികളിൽ നിന്നും പാഠം പഠിക്കണം: കോൺഗ്രസിൽ അടിമുടി മാറ്റങ്ങൾ വരുത്താൻ മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : ഹരിയാനയിലെയും മഹാരാഷട്രയിലെയും തോൽവികളിൽ നിന്ന് പാഠം പഠിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഉത്തരവാദിത്തം പരിഹരിക്കാനും പോരായ്മകൾ ഇല്ലാതാക്കാനും കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അടുത്ത ...

ഖാർഗെ ജി സത്യം ലോകത്തോട് പറയൂ; നിങ്ങളുടെ ഗ്രാമം കത്തിച്ചതും, ‘അമ്മ പെങ്ങമ്മാരെ ഉപദ്രവിച്ചതും ആരെന്ന് ലോകം അറിയട്ടെ – യോഗി ആദിത്യനാഥ്

ലക്‌നൗ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തനിക്കെതിരെ നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി ബിജെപി നേതാവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. നിങ്ങളുടെ ഗ്രാമം കത്തിച്ചതും 'അമ്മ പെങ്ങന്മാരെ ...

മോദി അധികാരത്തിൽ നിന്നും മാറുന്നത് കാണാൻ ഖാർഗെ 125 വയസ്സ് വരെ ജീവിച്ചിരിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു- രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് വരെ ജീവനോടെയിരിക്കുമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കലിയുഗത്തിൽ ഒരാളുടെ ...

പ്രധാനമന്ത്രി സ്ഥാനാർത്ഥിയാര്? ആരാകും കോടിപതി എന്ന് ചോദിക്കുന്നതിന് തുല്യമെന്ന് ഖാർഗെ

ന്യൂഡൽഹി: പ്രചാരണത്തിന് പോകുന്നയിടത്തെല്ലാം കോൺഗ്രസ് അദ്ധ്യക്ഷൻ നേരിടുന്ന ചോദ്യമാണ് ആരാണ് ഇൻഡിഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന ചോദ്യം. യഥാർത്ഥത്തിൽ അങ്ങനെയൊരാളെ സംഖ്യം കണ്ടുവച്ചിട്ടില്ലാത്തതിനാൽ തന്നെ പല ഉത്തരങ്ങളാണ് ...

ഇൻഡി ഇന്ത്യ ഭരിക്കും, അതും പത്ത് വർഷം; പ്രധാനമന്ത്രിയെ തീരുമാനിക്കും; അവകാശവാദങ്ങളുമായി കോൺഗ്രസ് അദ്ധ്യക്ഷൻ

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമുന്നണിയായ ഇൻഡി അടുത്ത 10 വർഷം ഇന്ത്യ ഭരിക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള, പ്രത്യേകിച്ച് സ്ത്രീകളിൽ നിന്നുള്ള നല്ല ...

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ്

കൊൽക്കത്ത: ബംഗാളിൽ വലിയ പ്രതിസന്ധിയിൽ കൂടെ കടന്നു പോവുകയാണ് കോൺഗ്രസ്. കോൺഗ്രെസ്സിന്റെതെന്നല്ല ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചരിത്രത്തിൽ ഇല്ലാത്ത വിധം വിചിത്രമായ തീരുമാനമാണ് ബംഗാളിൽ പാർട്ടിയുടെ കാര്യത്തിൽ ...

മമതയെ ഇൻഡി സഖ്യത്തിൽ ഉൾപ്പെടുത്തണോയെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചോളാം ; അധീർ രഞ്ജൻ ചൗധരി അഭിപ്രായം പറയേണ്ടെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് ...

മല്ലികാർജുൻ ഖാർഗെ ആശയക്കുഴപ്പം പരത്താൻ ബോധപൂർവ്വമുള്ള ശ്രമം നടത്തുന്നു ; മുന്നറിയിപ്പ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. വോട്ടിംഗ് കണക്കുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് അഭിപ്രായപ്പെട്ട് ഇൻഡി സഖ്യത്തിലെ നേതാക്കൾക്ക് ഖാർഗെ കത്തയച്ചതാണ് മുന്നറിയിപ്പിന് ...

ഓവർ ആത്മാർത്ഥത കാണിക്കരുത് ഖാർഗെ ജി, ജൂൺ നാലിന് കോൺഗ്രസ് ആദ്യം തട്ടുന്നത് നിങ്ങളെയായിരിക്കും – അമിത് ഷാ

ന്യൂഡൽഹി:തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദിക്കെതിരെ അസത്യ പ്രചാരണം അഴിച്ചു വിടുന്നത് നിർത്തണമെന്ന് മല്ലികാർജ്ജുൻ ഗാർഖെയോട് ആവശ്യപ്പെട്ട് അമിത് ഷാ. ഓവർ ആത്മാർത്ഥത വേണ്ടെന്നും ജൂൺ 4 ന് തിരഞ്ഞെടുപ്പ് ...

മത്സരിക്കാൻ ആളില്ലാത്ത അത്ര രാഷ്ട്രീയ ദാരിദ്ര്യമോ?; നെഹ്രു കുടുംബം മണ്ഡലങ്ങളെ കൈവിടരുതേയെന്ന് കേണപേക്ഷിച്ച് ഖാർഗെ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ രണ്ട് സുപ്രധാന മണ്ഡലങ്ങളായി കോൺഗ്രസ് കണക്കാക്കുന്ന അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർത്ഥികളെ ഉറപ്പിക്കാൻ അവസാന അടവെടുത്ത് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. നെഹ്രു കുടുംബം ഇരു ...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കഴിഞ്ഞ 10 വർഷമായി ഒന്നും ചെയ്തിട്ടില്ല ; ബിജെപി പ്രകടനപത്രികയെ വിശ്വസിക്കരുതെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയതിന് പിന്നാലെ രംഗത്ത് എത്തിയിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി പ്രകടനപത്രികയെ വിശ്വസിക്കരുതെന്ന് ഖാർഗെ വ്യക്തമാക്കി. കഴിഞ്ഞ ...

കശ്മീരിന്റെ സുരക്ഷയ്ക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച രാജസ്ഥാനികൾ നിരവധിയുണ്ട് ; ഖാർഗെ കോൺഗ്രസിന്റെ ഇറ്റാലിയൻ സംസ്കാരം കാണിക്കുകയാണെന്ന് അമിത് ഷാ

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞദിവസം ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി രാജസ്ഥാനിൽ നടത്തിയ പരാമർശത്തിനെതിരെ ആയിരുന്നു ...

അക്കൗണ്ടുകൾ മരവിപ്പിച്ചു; ഒന്നിനും പണമില്ല; ആവലാതിയുമായി ഖാർഗെ

ന്യൂഡൽഹി: നികുതിവെട്ടിപ്പ് കേസിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ പാർട്ടിയ്ക്ക് ഒന്നിനും പണമില്ലാതായെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ജനങ്ങളുടെ പണമാണ് അത്. ആദായ നികുതി വകുപ്പിനെ ...

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി 100 സീറ്റ് പോലും തികയ്ക്കില്ല, അധികാരത്തിൽ എത്തില്ല; വമ്പൻ പ്രവചനവുമായി മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 400 സീറ്റ് സ്വപ്നം യാഥാർത്ഥ്യമാകില്ലെന്ന് ...

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശം ചെയ്ത് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളും ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist