Friday, April 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പിന്നിൽ നടന്ന ഭാരതം ഇന്ന് ഏറ്റവും മുൻപിൽ; നയിക്കുന്നത് പ്രധാനസേവകൻ; ലോകരാജ്യങ്ങളുടെ ഉറ്റതോഴനായി നരേന്ദ്ര മോദി

by Brave India Desk
May 26, 2024, 02:19 pm IST
in India
Share on FacebookTweetWhatsAppTelegram

കൊറോണ കാലത്ത് ലോകരാജ്യങ്ങൾക്ക് വാക്സിൻ, യുദ്ധകാലത്ത് ലോക ജനതയ്ക്ക് അന്നം. ദുരന്തമുണ്ടായാൽ ഏറ്റവുമാദ്യം ഓടിയെത്തുന്ന സുഹൃത്ത്. ഒരുകാലത്ത് സഹായം ചോദിച്ച് ലോകരാജ്യങ്ങൾക്ക് പിന്നിൽ നടന്നിരുന്ന ഭാരതം ഇന്ന് ലോകത്തിന് തന്നെ കൈത്താങ്ങാകുന്നു. ഒരു കാലത്ത് മാറ്റി നിത്തിയിരുന്ന നമ്മെ ഇന്ന് ലോകം മുറുകെ പിടിയ്ക്കുന്നുണ്ട് എങ്കിൽ അതിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ മോദി സർക്കാരിന് കീഴിൽ അതിവേഗമാണ് ഭാരതം ലോകരാജ്യങ്ങളുടെ ഉറ്റ സുഹൃത്തായി മാറിയത്. ഇതിലേക്ക് വഴിവച്ചതാകട്ടെ മികച്ച വിദേശകാര്യ നയങ്ങളും.

എല്ലാവർക്കും മുൻപേ ഭാരതം. ഏറ്റവുമാദ്യം രാജ്യതാത്പര്യം.. ഇതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന അജണ്ട. ലോകരാജ്യങ്ങളുമായി അതിവേഗം സൗഹൃദത്തിലാകാൻ ഈ അജണ്ടയാണ് സഹായിച്ചത്. 10 വർഷക്കാലം കൊണ്ട് വലിയ വളർച്ചയാണ് നാനാമേഖലകളിലും ഇന്ത്യയ്ക്ക് സംഭവിച്ചത്.

Stories you may like

അവസാന തീയതി കഴിഞ്ഞാലും 30 ദിവസത്തേക്ക് വൈദ്യുതി വിച്ഛേദിക്കില്ല ; നിർണായക പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ; മാനേജ്‌മെന്റിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് വിമർശനം

നിലവിലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി മികച്ച ബന്ധമാണ് പ്രധാനമന്ത്രിയ്ക്കുള്ളത്. മുൻ പ്രസിഡന്റുമാരായ ഒബാമ, ഡൊണാൾഡ് ട്രംപ് എന്നിവരുമായും ഇതേ ബന്ധം അദ്ദേഹം നിലനിർത്തിയിരുന്നു. ഈ ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃത്തെ പുതിയ തലത്തിലേക്ക് എത്തിച്ചത്

ലോകത്തെ പ്രമുഖ മുസ്ലിം രാജ്യങ്ങളുമായുള്ള സൗഹൃദവും രാജ്യതാത്പര്യത്തിൽ നിർണായക പങ്കു വഹിക്കുന്നു. യുദ്ധങ്ങൾക്കിടെ പെട്ടുപോയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന കാര്യത്തിലായാലും ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നാവിക സേന ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തുന്ന കാര്യത്തിലായാലും സമഗ്രമായ മാറ്റമുണ്ടാക്കാൻ നരേന്ദ്രമോദിക്ക് കഴിഞ്ഞു. സമ്മർദ്ദം ആവശ്യമായ ഘട്ടത്തിൽ ശക്തി ഉപയോഗിച്ച് പാകിസ്താനിൽ നിന്ന് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ തിരിച്ചെത്തിക്കാൻ കഴിഞ്ഞതും രാജ്യത്തിന്റെ കരുത്ത് വെളിവാക്കുന്നതായിരുന്നു.

കശ്മീരിന്റെ അമിതാധികാരം എടുത്തുകളഞ്ഞപ്പോൾ പരാതിയുമായി നടന്ന പാകിസ്താൻ ലോകത്ത് ഒറ്റപ്പെട്ടു പോയതിന്റെ കാരണവും പ്രധാനമന്ത്രി നരേന്ദ്രമോദി സൃഷ്ടിച്ച ആഗോള പ്രതിച്ഛായ തന്നെയായിരുന്നു. കരുത്തുറ്റ സൈനിക ശക്തിയും ആണവ രാജ്യവും ഒപ്പം ലോകത്ത് ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന രാജ്യവുമെന്ന അനുകൂല ഘടകങ്ങൾ കൃത്യമായി ഉപയോഗിച്ചായിരുന്നു നരേന്ദ്രമോദിയുടെ പ്രവർത്തനം. ജനങ്ങൾ അംഗീകരിക്കുന്ന , സ്ഥിരതയുള്ള സർക്കാർ എന്നത് മറ്റൊരു ഘടകമായി. ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള ഭരണത്തലവൻ എന്ന പ്രതിച്ഛായയും നിർണായക പങ്കു വഹിച്ചു. അടിച്ചാൽ വീട്ടിൽ കയറി തിരിച്ചടിക്കും എന്ന പ്രതിരോധ നയം ശക്തിയുള്ള രാഷ്ട്രമെന്ന ബഹുമാനത്തിന് ഭാരതത്തെ പ്രാപ്തമാക്കുകയും ചെയ്തു.

നരേന്ര്ുമോദിയെ താഴെയിറക്കുമെന്ന് പ്രഖ്യാപിക്കുന്ന പ്രതിപക്ഷത്തിനും ഏറ്റവും വലിയ തലവേദന മോദിയുടെവിദേശ നയത്തിന്റെ മികച്ച നേട്ടങ്ങളാണ്.. ഓരോ ഇന്ത്യക്കാരനും അവന്റെ രാജ്യം ആഗോളതലത്തിൽ നേടിയ ഉന്നത സ്ഥാനത്തിൽ അഭിമാനിക്കുന്നു. അതുകൊണ്ട് തന്നെ മൂന്നാം വട്ടവും മോദി അധികാരത്തിലെത്തിയാൽ ആ വിജയത്തിൽ രാജ്യത്തിന്റെ വിദേശനയത്തിലെ മാറ്റം നിർണായകമായിട്ടുണ്ടെന്നതിൽ സംശയമില്ല.

Tags: pmmodi
Share11TweetSendShare

Latest stories from this section

രാഘവ് ഛദ്ദയ്ക്ക് പകരം എഎപി രാജ്യസഭാ ഉപാധ്യക്ഷൻ ആക്കിയ അശോക് മിത്തലും ബിജെപിയിൽ ചേർന്നു ; പാർലമെന്റിൽ ഛിന്നഭിന്നമായി ആം ആദ്മി പാർട്ടി

രാഘവ് ഛദ്ദയ്ക്ക് പകരം എഎപി രാജ്യസഭാ ഉപാധ്യക്ഷൻ ആക്കിയ അശോക് മിത്തലും ബിജെപിയിൽ ചേർന്നു ; പാർലമെന്റിൽ ഛിന്നഭിന്നമായി ആം ആദ്മി പാർട്ടി

‘ബിജെപി ഒരിക്കൽ കൂടി പഞ്ചാബികളെ വഞ്ചിച്ചു’ ; ആദ്യ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ

‘ബിജെപി ഒരിക്കൽ കൂടി പഞ്ചാബികളെ വഞ്ചിച്ചു’ ; ആദ്യ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ

അക്കീൽ ഉണ്ടെങ്കിൽ കളി ജയിക്കും, ഇല്ലെങ്കിൽ തോൽക്കും; സിഎസ്‌കെയുടെ ‘ലക്കി ചാം’ വെളിപ്പെടുത്തി ബദ്രിനാഥ്; ഇനി ആ താരത്തെ കളിപ്പിക്കരുതെന്നും നിർദ്ദേശം

അക്കീൽ ഉണ്ടെങ്കിൽ കളി ജയിക്കും, ഇല്ലെങ്കിൽ തോൽക്കും; സിഎസ്‌കെയുടെ ‘ലക്കി ചാം’ വെളിപ്പെടുത്തി ബദ്രിനാഥ്; ഇനി ആ താരത്തെ കളിപ്പിക്കരുതെന്നും നിർദ്ദേശം

മൂന്നിൽ രണ്ടുഭാഗംപേരും പാർട്ടി മാറിയാൽ കൂറുമാറ്റനിരോധന നിയമ പ്രകാരം അംഗത്വം റദ്ദാകില്ല; രാഘവ് ഛദ്ദയുടേത് വമ്പൻ നീക്കം; പഞ്ചാബ് ക്ഷമിക്കില്ലെന്ന് എഎപി

മൂന്നിൽ രണ്ടുഭാഗംപേരും പാർട്ടി മാറിയാൽ കൂറുമാറ്റനിരോധന നിയമ പ്രകാരം അംഗത്വം റദ്ദാകില്ല; രാഘവ് ഛദ്ദയുടേത് വമ്പൻ നീക്കം; പഞ്ചാബ് ക്ഷമിക്കില്ലെന്ന് എഎപി

Discussion about this post

Latest News

അവസാന തീയതി കഴിഞ്ഞാലും 30 ദിവസത്തേക്ക് വൈദ്യുതി വിച്ഛേദിക്കില്ല ; നിർണായക പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

അവസാന തീയതി കഴിഞ്ഞാലും 30 ദിവസത്തേക്ക് വൈദ്യുതി വിച്ഛേദിക്കില്ല ; നിർണായക പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ; മാനേജ്‌മെന്റിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് വിമർശനം

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ; മാനേജ്‌മെന്റിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് വിമർശനം

ഞങ്ങൾ കറുത്തച്ചനെയും വെളുത്തച്ചനെയും ഒന്നും ഊട്ടാറില്ല, പതറിപ്പോയ ഡെയ്‌സിയും പകച്ചുപോയ പ്രേക്ഷകനും; ആദം ജോണിന്റെ വിധി മാറ്റിയെഴുതിയ അഞ്ച് മിനിറ്റ്

ഞങ്ങൾ കറുത്തച്ചനെയും വെളുത്തച്ചനെയും ഒന്നും ഊട്ടാറില്ല, പതറിപ്പോയ ഡെയ്‌സിയും പകച്ചുപോയ പ്രേക്ഷകനും; ആദം ജോണിന്റെ വിധി മാറ്റിയെഴുതിയ അഞ്ച് മിനിറ്റ്

ഇറാന്റെ 2000 ഡോളറിന്റെ ഡ്രോൺ വെടിവെച്ചിടാൻ 2 മില്യൺ ഡോളറിന്റെ മിസൈൽ ; യുഎസ് ഇതുവരെ യുദ്ധത്തിനായി ചെലവഴിച്ചത് 20 ബില്യൺ ഡോളറിലധികം

ഇറാന്റെ 2000 ഡോളറിന്റെ ഡ്രോൺ വെടിവെച്ചിടാൻ 2 മില്യൺ ഡോളറിന്റെ മിസൈൽ ; യുഎസ് ഇതുവരെ യുദ്ധത്തിനായി ചെലവഴിച്ചത് 20 ബില്യൺ ഡോളറിലധികം

എൻ ഫ്രണ്ട പോലയാരു മച്ചാ, ശിവാജി പാർക്കിലെ മൈതാനത്ത് സച്ചിനായി കാംബ്ലിയുടെ സർപ്രൈസ്; ഇത് ഹൃദയസ്പർശിയായ ജന്മദിനാശംസ

എൻ ഫ്രണ്ട പോലയാരു മച്ചാ, ശിവാജി പാർക്കിലെ മൈതാനത്ത് സച്ചിനായി കാംബ്ലിയുടെ സർപ്രൈസ്; ഇത് ഹൃദയസ്പർശിയായ ജന്മദിനാശംസ

സഞ്ജു ഇല്ലെങ്കിൽ ചെന്നൈ വട്ടപ്പൂജ്യം, സിഎസ്‌കെയുടെ നെഞ്ചിടിപ്പ് കൂട്ടി സെവാഗിന്റെ വെളിപ്പെടുത്തൽ; ഋതുരാജ് ഗെയ്‌ക്‌വാദിനെതിരെ വിമർശനം

സഞ്ജു ഇല്ലെങ്കിൽ ചെന്നൈ വട്ടപ്പൂജ്യം, സിഎസ്‌കെയുടെ നെഞ്ചിടിപ്പ് കൂട്ടി സെവാഗിന്റെ വെളിപ്പെടുത്തൽ; ഋതുരാജ് ഗെയ്‌ക്‌വാദിനെതിരെ വിമർശനം

രാഘവ് ഛദ്ദയ്ക്ക് പകരം എഎപി രാജ്യസഭാ ഉപാധ്യക്ഷൻ ആക്കിയ അശോക് മിത്തലും ബിജെപിയിൽ ചേർന്നു ; പാർലമെന്റിൽ ഛിന്നഭിന്നമായി ആം ആദ്മി പാർട്ടി

രാഘവ് ഛദ്ദയ്ക്ക് പകരം എഎപി രാജ്യസഭാ ഉപാധ്യക്ഷൻ ആക്കിയ അശോക് മിത്തലും ബിജെപിയിൽ ചേർന്നു ; പാർലമെന്റിൽ ഛിന്നഭിന്നമായി ആം ആദ്മി പാർട്ടി

എന്നെ തനിച്ചു വിടൂ, ദ്രാവിഡിനോട് സച്ചിൻ പൊട്ടിത്തെറിച്ചപ്പോൾ; മുൾട്ടാൻ ടെസ്റ്റിലെ ആ 194 റൺസ് ഇന്നും ഒരു നിഗൂഢത

എന്നെ തനിച്ചു വിടൂ, ദ്രാവിഡിനോട് സച്ചിൻ പൊട്ടിത്തെറിച്ചപ്പോൾ; മുൾട്ടാൻ ടെസ്റ്റിലെ ആ 194 റൺസ് ഇന്നും ഒരു നിഗൂഢത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies