ന്യൂഡൽഹി: രാജ്യത്ത് വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മിനിറ്റുകളിൽ തന്നെ കർണാടകയിൽ ബഹുദൂരം മുന്നിലെത്തി എൻഡിഎ. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയതിന് പിന്നാലെയാണ് എൻഡിഎ സംസ്ഥാനത്ത് മുന്നിലെത്തിയത്.
നിലവിൽ 210 സീറ്റുകളിലാണ് എൻഡിഎ മുന്നിൽ നിൽക്കുന്നത്. 128 സീറ്റുകളിലാണ് ഇൻഡി മുന്നണി ലീഡ് ചെയ്യുന്നത്. മറ്റുപാർട്ടികൾ 9 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
Discussion about this post