Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മൂന്നാം അങ്കം തുടങ്ങാൻ മണിക്കൂറുകൾ; അദ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും അനുഗ്രഹം വാങ്ങി നരേന്ദ്ര മോദി

by Brave India Desk
Jun 7, 2024, 04:22 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ബിജെപിയുടെ മുതിർന്ന നേതാക്കളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത് രത്‌ന ജേതാവും ബിജെപിയുടെ സ്ഥാപക നേതാവുമായ എൽ.കെ അദ്വാനി, മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി എന്നിവരുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ഇരു നേതാക്കളിൽ നിന്നും പ്രധാനമന്ത്രി അനുഗ്രഹം വാങ്ങി.

ഇന്ന് വൈകീട്ടോടെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എൻഡിഎ നേതാക്കൾ രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കുക. ഇതിന് മുന്നോടിയായി രാവിലെ എൻഡിഎ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് എൽകെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും നരേന്ദ്ര മോദി വസതിയിൽ എത്തി കണ്ടത്. എൽകെ അദ്വാനിയുടെ വസതിയിൽ ആയിരുന്നു മോദി ആദ്യം എത്തിയത്. ഇതിന് പിന്നാലെ മുരളി മനോഹർ ജോഷിയെയും കാണുകയായിരുന്നു.

Stories you may like

ദ്രോണാചാര്യരുടെ ആശ്രമം തേടി എഎസ്ഐ; ഖനനം പുനരാരംഭിച്ചു ; മഹാഭാരത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകൾ

പ്രധാനമന്ത്രിയുടെ മാതാപിതാക്കളെ അധിക്ഷേപിച്ചത് പൊറുക്കാനാകില്ല”: ഖാർഗെയും രാഹുലും മാപ്പ് പറയണമെന്ന് ബ്രിജേഷ് പഥക്

വൈകീട്ടോടെ പ്രധാനമന്ത്രി എൻഡിഎ നേതാക്കളുമായി രാഷ്ട്രപതി ഭവനിൽ എത്തും. സർക്കാർ രൂപീകരണത്തിന് ദ്രൗപതി മുർമു അനുവാദം നൽകുന്ന മുറയ്ക്ക് സഖ്യം തുടർ നീക്കങ്ങളിലേക്ക് കടക്കും. ഞായറാഴ്ചയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻഡിഎ സർക്കാർ അധികാരത്തിലേറുക. വൈകീട്ട് ആറ് മണിയോടെയാകും പ്രധാനമന്ത്രിയായുള്ള മോദിയുടെ സത്യപ്രതിജ്ഞ. ഇതിന് ശേഷം മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

Tags: modipm
Share1
Tweet
Send
Share

Latest stories from this section

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ദേവഗൗഡ കുടുംബത്തെ തകർക്കാൻ 600 കോടിയുടെ കരാർ; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

Latest News

ദ്രോണാചാര്യരുടെ ആശ്രമം തേടി എഎസ്ഐ; ഖനനം പുനരാരംഭിച്ചു ; മഹാഭാരത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകൾ

ദ്രോണാചാര്യരുടെ ആശ്രമം തേടി എഎസ്ഐ; ഖനനം പുനരാരംഭിച്ചു ; മഹാഭാരത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകൾ

ഹോട്ടൽ കെട്ടിടം വരെ ആടിയുലഞ്ഞു, വെല്ലിംഗ്ടണിലെ കടുത്ത കാറ്റ്‌ ചിലപ്പോൾ പണിയാകും; എന്നാലും നാളെ നന്നായി കളിക്കും: മോർണി മോർക്കൽ

ഹോട്ടൽ കെട്ടിടം വരെ ആടിയുലഞ്ഞു, വെല്ലിംഗ്ടണിലെ കടുത്ത കാറ്റ്‌ ചിലപ്പോൾ പണിയാകും; എന്നാലും നാളെ നന്നായി കളിക്കും: മോർണി മോർക്കൽ

സ്പിന്നും ഇൻസ്വിംഗും ബോൺസറും പേടി സ്വപ്നം! ബാബറിന്റെ ബാറ്റിംഗിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ താരം

സ്പിന്നും ഇൻസ്വിംഗും ബോൺസറും പേടി സ്വപ്നം! ബാബറിന്റെ ബാറ്റിംഗിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ താരം

പ്രധാനമന്ത്രിയുടെ മാതാപിതാക്കളെ അധിക്ഷേപിച്ചത് പൊറുക്കാനാകില്ല”: ഖാർഗെയും രാഹുലും മാപ്പ് പറയണമെന്ന് ബ്രിജേഷ് പഥക്

പ്രധാനമന്ത്രിയുടെ മാതാപിതാക്കളെ അധിക്ഷേപിച്ചത് പൊറുക്കാനാകില്ല”: ഖാർഗെയും രാഹുലും മാപ്പ് പറയണമെന്ന് ബ്രിജേഷ് പഥക്

ഇരട്ട സെഞ്ചുറിക്ക് ഒരു റൺ അകലെ വീണ് ദേവദത്ത് പടിക്കൽ; അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് താരം

ഇരട്ട സെഞ്ചുറിക്ക് ഒരു റൺ അകലെ വീണ് ദേവദത്ത് പടിക്കൽ; അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് താരം

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ദേവഗൗഡ കുടുംബത്തെ തകർക്കാൻ 600 കോടിയുടെ കരാർ; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies