Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മണിപ്പൂർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

by Brave India Desk
Jun 10, 2024, 01:59 pm IST
in India
Share on FacebookTweetWhatsAppTelegram

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. മുഖ്യമന്ത്രി സുരക്ഷിതനാണ്.

രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഇംഫാലിൽ നിന്നും ജിരിബാമിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ജൂൺ ആറിന് ജിരിബമിൽ പ്രദേശവാസിയെ ഭീകരർ തലയറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ബിരേൻ സിംഗിന്റെ സന്ദർശനം.

Stories you may like

അധികാരമേറ്റ് മൂന്ന് നാൾ, വകുപ്പില്ലാതെ യുഡിഎഫ് മന്ത്രിമാർ! ഫിഷറീസിൽ നാഥനായില്ല

ചൈനയ്ക്ക് ശക്തമായ തിരിച്ചടി; ചിക്കൻസ് നെക്ക് കോറിഡോറിൽ നിർണായക ഹൈവേകൾ കേന്ദ്രത്തിന് കൈമാറി സുവേന്ദു അധികാരി സർക്കാർ

മുഖ്യമന്ത്രി ജിരിബമിൽ സന്ദർശനം നടത്താൻ തീരുമാനിച്ചതിന് പിന്നാലെ തന്നെ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണം എന്നാണ് കരുതുന്നത്. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Tags: attackCMmanipurbiren singh
Share1TweetSendShare

Latest stories from this section

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

പാശ്ചാത്യരുടെ വംശീയവെറി വീണ്ടും പുറത്ത്; നോർവേ പത്രത്തിൽ പ്രധാനമന്ത്രി മോദിയെ അധിക്ഷേപിച്ചുള്ള കാർട്ടൂൺ; കനത്ത രോഷം

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

സുരക്ഷയില്ലാതെ ആഗോള സമൃദ്ധി സാധ്യമല്ല; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

സുരക്ഷയില്ലാതെ ആഗോള സമൃദ്ധി സാധ്യമല്ല; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

Discussion about this post

Latest News

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

അധികാരമേറ്റ് മൂന്ന് നാൾ, വകുപ്പില്ലാതെ യുഡിഎഫ് മന്ത്രിമാർ! ഫിഷറീസിൽ നാഥനായില്ല

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

വീണ്ടും ആക്രമിച്ചാൽ കാത്തിരിക്കുന്നത് വൻ ‘സർപ്രൈസുകൾ’; അമേരിക്കയ്ക്ക് ഇറാന്റെ യുദ്ധ മുന്നറിയിപ്പ്

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

ചൈനയ്ക്ക് ശക്തമായ തിരിച്ചടി; ചിക്കൻസ് നെക്ക് കോറിഡോറിൽ നിർണായക ഹൈവേകൾ കേന്ദ്രത്തിന് കൈമാറി സുവേന്ദു അധികാരി സർക്കാർ

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

പാശ്ചാത്യരുടെ വംശീയവെറി വീണ്ടും പുറത്ത്; നോർവേ പത്രത്തിൽ പ്രധാനമന്ത്രി മോദിയെ അധിക്ഷേപിച്ചുള്ള കാർട്ടൂൺ; കനത്ത രോഷം

നാവിനു മധുരം, ഓർമ്മയ്ക്ക് ‘വിഷം’; പഞ്ചസാര തലച്ചോറിനോട് ചെയ്യുന്നത് ഇതാണ്

നാവിനു മധുരം, ഓർമ്മയ്ക്ക് ‘വിഷം’; പഞ്ചസാര തലച്ചോറിനോട് ചെയ്യുന്നത് ഇതാണ്

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

സുരക്ഷയില്ലാതെ ആഗോള സമൃദ്ധി സാധ്യമല്ല; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

സുരക്ഷയില്ലാതെ ആഗോള സമൃദ്ധി സാധ്യമല്ല; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

ലോകത്തിന് മുന്നിൽ തലയുയർത്തി ഭാരതീയ യുവത്വം;യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി 23-കാരൻ തുഷാർ കുമാർ

ലോകത്തിന് മുന്നിൽ തലയുയർത്തി ഭാരതീയ യുവത്വം;യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി 23-കാരൻ തുഷാർ കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies