Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മൂന്നാമൂഴത്തിലും പ്രധാന്യം അയൽക്കാരുമായുള്ള സൗഹൃദത്തിന്; ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; വിവിധ വിഷയങ്ങളിൽ ചർച്ച

by Brave India Desk
Jun 14, 2024, 05:24 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: മൂന്നാമൂഴത്തിലും അയൽരാജ്യങ്ങളുമായുള്ള സൗഹൃദത്തിന് പ്രാധാന്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡമിർ സെലൻസ്‌കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടൺ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച.

നിലവിൽ ജി 20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രിയുൾപ്പെടെയുള്ള ലോക നേതാക്കൾ ഇറ്റലിയാണ്. ഇവിടെ വച്ചായിരുന്നു പ്രധാനമന്ത്രി ഇവരുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുമായുള്ള ഊഷ്മള ബന്ധത്തിനായി വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി ചർച്ചയും നടത്തി.

Stories you may like

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

‘റീൽസ് അഡ്മിനിസ്ട്രേഷൻ, സിനിമ പോലെ ഭരണവും’: വിജയിക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ!

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായിട്ടായിരുന്നു പ്രധാനമന്ത്രി ആദ്യം കൂടിക്കാഴ്ച നടത്തിയത്. ഒരു വർഷക്കാലത്തിനിടെ ഇമ്മാനുവൽ മാക്രോണുമായി നാലാമത്തെ കൂടിക്കാഴ്ചയാണ് നടത്തുന്നത് എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഇന്ത്യയും ഫ്രാൻസുമായി ശക്തമായ ബന്ധം ഉറപ്പാക്കുകയാണ് അടിക്കടിയുള്ള കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നത്. പ്രതിരോധം, സുരക്ഷ, സാങ്കേതിക വിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. യുവാക്കൾക്കിടയിൽ ഗവേഷണവും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കാൻ എന്തെല്ലാം ചെയ്യാം എന്നതിനെക്കുറിച്ച് സംസാരിച്ചു. അടുത്ത മാസം മുതൽ ആരംഭിക്കുന്ന പാരിസ് ഒളിപിംക്‌സ് ഭംഗിയായി നടക്കാൻ ആശംസിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വിവിധ ആഗോള വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഇമ്മാനുവൽ മാക്രോണിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. ഈ വർഷം ആദ്യമായാണ് ഋഷി സുനകുമായി പ്രധാനമന്ത്രി സംസാരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിൽ നടന്ന ജി 20 ഉച്ചകോടിയിൽ ആയിരുന്നു ഇരുവരും അവസാനമായി കണ്ടത്. വിവിധ ഉഭയകക്ഷി വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി.

മൂന്നാമതായിരുന്നു പ്രധാനമന്ത്രി സെലൻസ്‌കിയെ കണ്ടത്. റഷ്യയുമായുള്ള സംഘർഷത്തെക്കുറിച്ച് സെലൻസ്‌കി പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ചർച്ചകളിലൂടെ സംഘർഷം പരിഹരിക്കാൻ പ്രധാനമന്ത്രി സെലൻസ്‌കിയോട് ആവശ്യപ്പെട്ടു. വിവിധ വിഷയങ്ങളിൽ ഇരുവരും തമ്മിൽ ചർച്ച നടത്തി.

Tags: G7 summitmodiittaly
Share1
Tweet
SendShare

Latest stories from this section

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മുത്തശ്ശിയെ സംരക്ഷിക്കാൻ പേരക്കുട്ടിക്ക് നിയമപരമായ ബാധ്യതയില്ല’: മരുമകൾക്കെതിരായ 83കാരിയുടെ ജീവനാംശ ഹർജി ഹൈക്കോടതി തള്ളി

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

‘ബാങ്കുകൾ പൂട്ടും’: നാളെ ബാങ്ക് പണിമുടക്ക്; തുടർന്ന് രണ്ട് ദിവസത്തെ അവധിയും, ഇടപാടുകൾ താറുമാറാകും!

ബിഷപ്പുമ്മാരെ അവഹേളിച്ച് പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി നേതാവ്

വെറും 3 കോടി ഉലുവയോ പിണറായിയുടെ വില? രോമത്തിൽ തൊടാൻ പോലും കഴിയില്ല’: സാമ്പത്തിക ആരോപണങ്ങൾ തള്ളി സജി ചെറിയാൻ

Latest News

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

‘റീൽസ് അഡ്മിനിസ്ട്രേഷൻ, സിനിമ പോലെ ഭരണവും’: വിജയിക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ!

‘റീൽസ് അഡ്മിനിസ്ട്രേഷൻ, സിനിമ പോലെ ഭരണവും’: വിജയിക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മുത്തശ്ശിയെ സംരക്ഷിക്കാൻ പേരക്കുട്ടിക്ക് നിയമപരമായ ബാധ്യതയില്ല’: മരുമകൾക്കെതിരായ 83കാരിയുടെ ജീവനാംശ ഹർജി ഹൈക്കോടതി തള്ളി

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

‘ബാങ്കുകൾ പൂട്ടും’: നാളെ ബാങ്ക് പണിമുടക്ക്; തുടർന്ന് രണ്ട് ദിവസത്തെ അവധിയും, ഇടപാടുകൾ താറുമാറാകും!

പനി; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

മഴ മാറിയിട്ടും പനിപ്പേടിയിൽ കേരളം: പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ; ഇൻഫ്ലുവൻസ ബാധിതരും കൂടുന്നു

പിണറായിയെ മാതൃകയാക്കാൻ മാതാപിതാക്കൾ ഉപദേശിച്ചു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്കയിലെ പണം നൽകി, പിറന്നാൾ ആശംസകളുമായി തമിഴ്‌നാട്ടിൽ നിന്നും മൂന്നാം ക്ലാസുകാരി

പിണറായി ഒറ്റയ്ക്ക്’: ഇ.ഡി നീക്കത്തിൽ പ്രതിരോധം തീർക്കാതെ 80 ട്രെൻഡിൽ സി.പി.എം; സഖ്യകക്ഷികളും മൗനത്തിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies