മൂന്നാമൂഴത്തിലും പ്രധാന്യം അയൽക്കാരുമായുള്ള സൗഹൃദത്തിന്; ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; വിവിധ വിഷയങ്ങളിൽ ചർച്ച
ന്യൂഡൽഹി: മൂന്നാമൂഴത്തിലും അയൽരാജ്യങ്ങളുമായുള്ള സൗഹൃദത്തിന് പ്രാധാന്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡമിർ സെലൻസ്‌കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ...