Tuesday, June 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

തൈര് ആരോഗ്യത്തിന് നല്ലതുതന്നെ; എന്നാൽ ഈ ഭക്ഷണങ്ങൾക്കൊപ്പം കഴിച്ചാൽ പണി കിട്ടും

by Brave India Desk
Jun 14, 2024, 09:32 pm IST
in Health
Share on FacebookTweetWhatsAppTelegram

പ്രാബയോട്ടിക് ആയതിനാൽ വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് തൈര്. അതുകൊണ്ട് തന്നെ വയറിന്റെ ആരോഗ്യത്തിനായി എല്ലാ ദിവസവും തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഡോക്ടർമാർ നിർദ്ദേശിക്കാറുമുണ്ട്. മികച്ച പ്രതിരോധ ശേഷിയ്ക്കും എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനുമെല്ലാം തൈര് കഴിക്കുന്നത് ഗുണം ചെയ്യും. എന്നാൽ സൂക്ഷിച്ച് കഴിച്ചില്ലെങ്കിൽ തൈര് നമ്മുടെ വയറിന് പണിയും തരും.

ചില ഭക്ഷണങ്ങൾക്കൊപ്പം തൈര് കഴിക്കരുത്. ഇത് നമ്മുടെ ശരീരത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. തൈരിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മറ്റ് ഭക്ഷണവുമായി ചേർന്ന് പ്രവർത്തിത്തിക്കുന്നു എന്നതാണ് ഇതിന് കാരണം. ഇതിന്റെ ഭാഗമായി ദഹന പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. മികച്ച ആരോഗ്യത്തിനായി തൈരിന് ഒപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത്.

Stories you may like

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?നിബന്ധനകളുണ്ടോ ;പുതിയ പഠനം പറയുന്നതെന്ത്?

പാലിൽ നിന്നുള്ള ഉത്പന്നം ആണ് തൈര് എങ്കിലും ഇവ ഒന്നിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ദഹനപ്രശ്‌നങ്ങൾ ആകും ഈ രണ്ട് ഭക്ഷണങ്ങളും ഒന്നിച്ച് ശരീരത്തിനുള്ളിൽ എത്തിയാൽ ഉണ്ടാകുക. അസിഡിറ്റി, നെഞ്ചെരിച്ചൽ, വയറ്‌വീർക്കൽ തുടങ്ങിയവയിലേക്ക് ഇത് നയിക്കും.

ബിരിയാണിയും മറ്റും കഴിക്കുമ്പോൾ തൈരും ഉള്ളിയും ചേർന്ന സൈഡ് ഡിഷ് നമുക്ക് തരാറുണ്ട്. ഉള്ളിയും തൈരും ചേർന്ന് കഴിക്കുന്നത് ശരീരത്തിൽ ചൂട് കൂട്ടും എന്നാണ് പറയുന്നത്. ദഹനപ്രശ്‌നങ്ങൾക്കും ഇത് കാരണം ആകും.

മീനും തൈരും ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്ക് കാരണം ആകും. ആയുർവേദത്തിൽ മീനും തൈരും ഒന്നിച്ച് കഴിക്കുന്നത് വിരുദ്ധാഹാരം ആയിട്ടാണ് കണക്കാക്കുന്നത്. മീനിനും തൈരിനും വ്യത്യസ്ത ദഹന പ്രക്രിയകൾ ആവശ്യമാണ്. അതിനാൽ ഇവ രണ്ടും ഒരുമിച്ച് കഴിക്കുമ്പോൾ ശരീരത്തിൽ വിഷാംശം വർദ്ധിക്കുന്നതിന് ഇടയാകും. എണ്ണ പലഹാരങ്ങൾക്കൊപ്പം തൈര് കഴിക്കുന്നതും നല്ലതല്ല.

മാമ്പഴവും തൈരും ഒന്നിച്ച് കഴിക്കുന്നതും ശരീരത്തിന് നല്ലതല്ല. തൈര് ശരീരത്തെ തണുപ്പിക്കുകയും മാമ്പഴം ശരീരത്തെ ചൂടാക്കുകയും ചെയ്യുന്ന ഭക്ഷണമാണ്. അതിനാൽ ഇത് രണ്ടും ഒരുമിച്ച് കഴിക്കുന്ന ദഹനത്തെ ബാധിക്കും. അലർജിപോലുള്ള പ്രശ്‌നങ്ങൾക്കും കാരണം ആകും.

Tags: Curd
Share1TweetSendShare

Latest stories from this section

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

മലേറിയയോ ഡെങ്കിയോ അതോ വൈറൽ പനിയോ? തിരിച്ചറിയാൻ ഇതാ ചില വഴികൾ; ലക്ഷണങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ദ്ധർ

മലേറിയയോ ഡെങ്കിയോ അതോ വൈറൽ പനിയോ? തിരിച്ചറിയാൻ ഇതാ ചില വഴികൾ; ലക്ഷണങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ദ്ധർ

Discussion about this post

Latest News

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

രാവിലെ ബാലികാരൂപം സന്ധ്യയാകുമ്പോൾ മറ്റൊരു ദിവ്യരൂപം! ധാരി ദേവിയുടെ അത്ഭുതകഥ!

രാവിലെ ബാലികാരൂപം സന്ധ്യയാകുമ്പോൾ മറ്റൊരു ദിവ്യരൂപം! ധാരി ദേവിയുടെ അത്ഭുതകഥ!

ഭീമന്റെ ഭാര്യയെ സ്വന്തം കുടുംബദേവതയായി ആരാധിക്കുന്ന ക്ഷേത്രം

ഭീമന്റെ ഭാര്യയെ സ്വന്തം കുടുംബദേവതയായി ആരാധിക്കുന്ന ക്ഷേത്രം

ദുബായിൽ ഇനി കളി മാറും! പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ലംഘിച്ചാൽ പിടിവീഴും, പുതിയ പെരുമാറ്റച്ചട്ടം 

ദുബായിൽ ഇനി കളി മാറും! പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ലംഘിച്ചാൽ പിടിവീഴും, പുതിയ പെരുമാറ്റച്ചട്ടം 

‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും പണി കൊടുക്കും’;  ലക്ഷ്മിപ്രിയ!

ബിജെപിയോടു മാത്രം അയിത്തം എന്തിന്?:ശ്വേതയുടെ രാജിയ്ക്ക് പിന്നിലെ കാരണം;തുറന്നടിച്ച് ലക്ഷ്മി പ്രിയ

ഫ്രാൻസിൽ നിന്ന് വാങ്ങിയ 36 റഫാൽ വിമാനങ്ങളും പൂർണ്ണമായി പ്രവർത്തനസജ്ജം ; വ്യോമസേനയുടെ ടെൻഡർ റിപ്പോർട്ട് പുറത്ത് ; തകർന്നത് പാകിസ്താന്റെ വമ്പൻ നുണ

ഫ്രാൻസിൽ നിന്ന് വാങ്ങിയ 36 റഫാൽ വിമാനങ്ങളും പൂർണ്ണമായി പ്രവർത്തനസജ്ജം ; വ്യോമസേനയുടെ ടെൻഡർ റിപ്പോർട്ട് പുറത്ത് ; തകർന്നത് പാകിസ്താന്റെ വമ്പൻ നുണ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

അവൻ ഇവൻ വിളി മുഖ്യമന്ത്രിയോട് വേണ്ട!’സുകുമാരൻ നായർക്ക് ഗണേഷിന്റെ ‘തറവാടിത്തം’ മറുപടി, ‘

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies