Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അമേരിക്കയ്ക്കും ചൈനയ്ക്കും മുമ്പേ: ഡൽഹി വിമാനത്താവളം ഇനി വേറെ ലെവൽ; പുത്തൻ സാങ്കേതികവിദ്യ സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യം

by Brave India Desk
Jun 19, 2024, 12:19 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: യാത്രക്കാരുടെ ചെക്ക് ഇൻ സമയം കുറയ്ക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യയുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിൽ സെൽഫ് സർവീസ് ബാഗ് ഡ്രോപ്പ് (എസ്എസ്ബിഡി) സംവിധാനം ആരംഭിച്ചു. ഇതോടെ, കാനഡയ്ക്ക് ശേഷം എസ്എസ്ബിഡി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.

വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലും മൂന്നിലും ഇതിനോടകം 50 എസ്എസ്ബിഡി യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. നിലവിൽ കോമൺ യൂസ് സെൽഫ് സർവീസ് വഴി യാത്രക്കാർക്ക് കിയോസ്‌ക്കുകളിൽ ചെക്ക് ഇൻ ഡെസ്‌ക്കുകൾ മറികടക്കാനും ബോർഡിംഗ് പാസുകൾ പ്രിന്റ് ചെയ്യാനും ബാഗേജ് ടാഗുകൾ ശേഖരിക്കാനും കഴിയും. ഇതിന് ഏകദേശം ഒരു മിനിറ്റ് സമയമാണ് എടുക്കുക.

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

സെൽഫ് സർവീസ് ബാഗ് ഡ്രോപ്പ് യൂണിറ്റിൽ ബയോമെട്രിക്ക് ക്യാമറയിലൂടെ യാത്രക്കാർക്ക് അവരുടെ ബോർഡിംഗ് പാസുകളോ മുഖമോ സ്‌കാൻ ചെയ്യാം. ഇതോടെ കൺവോയർ ബെൽട്ടിൽ തങ്ങളുടെ ലഗേജ് വക്കാം. ഈ രീതിയിൽ ലഗേജ് വച്ചാൽ, ഉടനെ മെഷീനിൽ അതത് എയർലൈനിന്റെ അപ്ലിക്കേഷൻ തുറക്കും. സെൽഫ് ഡിക്ലറേഷൻ ഫോമിൽ യാത്രക്കാരൻ എഗ്രി നൽകുന്ന പക്ഷം, എസ്എസ്ബിഡി സിസ്റ്റം അതിന്റെ ഉചിതമായ മാനദണ്ഡം പരിശോധിക്കും. നിർണയം പൂർത്തിയായാൽ, ലഗേജ് സ്വയമേവ പ്രൊസസ് ചെയ്യും. 30 സെക്കന്റ് സമയം മാത്രമാണ് ഇതിനായി എടുക്കുക. എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ എയർലൈനുകൾക്കാണ് ക്യുക്ക് ഡോപ്പ് സൊല്യൂഷൻ ലഭ്യമായിട്ടുള്ളത്.

Tags: delhi airportSelf-baggage drop facility
Share1
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology