36 മണിക്കൂർ നീണ്ട സാങ്കേതിക പ്രശ്നങ്ങൾ ; ഡൽഹി വിമാനത്താവളത്തിൽ രണ്ടുദിവസത്തിലായി ബാധിക്കപ്പെട്ടത് 800ലധികം വിമാന സർവീസുകൾ
ന്യൂഡൽഹി : കഴിഞ്ഞ രണ്ടു ദിവസമായി ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റിയത് അനവധി വിമാന സർവീസുകളെ ബാധിച്ചു. 36 മണിക്കൂർ നീണ്ടു നിന്ന സാങ്കേതിക തകരാർ ...


















