Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കെജ്രിവാളിന് തിരിച്ചടി ; ജാമ്യ ഉത്തരവിന് താത്കാലിക സ്‌റ്റേ നൽകി ഡൽഹി ഹൈക്കോടതി

by Brave India Desk
Jun 21, 2024, 11:37 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച കോടതിയുടെ ഉത്തരവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ഇഡി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കോടതി ജാമ്യം സ്‌റ്റേ ചെയ്തത്

ഇഡിയുടെ ഹർജി കേൾക്കുന്നത്  വരെ താത്കാലികമായാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്. കെജ്രിവാളിന് ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലിൽ അടിയന്തര വാദം കേൾക്കണമെന്ന ഇഡിയുടെ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. വാദത്തിന് ശേഷം ഉച്ചയോടെ ഹൈക്കോടതിയുടെ ഉത്തരവുണ്ടാകുമെന്നാണ് വിവരം .

Stories you may like

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

വാദങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര അവസരം ലഭിച്ചില്ലെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്രിവാളിന് ജാമ്യം റൗസ് അവന്യൂ കോടതി അനുവദിച്ചത്. ഇ.ഡി. സ്റ്റേ ആവശ്യമുന്നയിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.

Tags: HIGHCOURTaravind kejriwal
Share4TweetSendShare

Latest stories from this section

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

ബംഗാളിനെ വെല്ലുവിളികളിൽ നിന്ന് രക്ഷിക്കൽ എന്റെ വിധി; പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി; രണ്ടാം ഘട്ടത്തിന് മുന്നെ ബംഗാളിൽ ബോംബ് വേട്ട

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

അമേരിക്കയോട് ചായ്‌വ്; മധ്യസ്ഥതയ്ക്ക് പാകിസ്താൻ യോഗ്യരല്ലെന്ന് ഇറാൻ; ചർച്ചകൾ വഴിമുട്ടുന്നു

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവണം; പ്രഖ്യാപനവുമായി സുന്നി മഹല്ല് ഫെഡറേഷൻ

കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവണം; പ്രഖ്യാപനവുമായി സുന്നി മഹല്ല് ഫെഡറേഷൻ

Discussion about this post

Latest News

ചെപ്പോക്കിൽ വിസിൽ ഊതി ഗിൽ; ഇത് നന്ദിയോ അതോ സി.എസ്.കെയെ എയറിലാക്കിയതോ? സോഷ്യൽ മീഡിയയിൽ പുകയുന്ന ‘വിസിൽ പോടു’ യുദ്ധം

ചെപ്പോക്കിൽ വിസിൽ ഊതി ഗിൽ; ഇത് നന്ദിയോ അതോ സി.എസ്.കെയെ എയറിലാക്കിയതോ? സോഷ്യൽ മീഡിയയിൽ പുകയുന്ന ‘വിസിൽ പോടു’ യുദ്ധം

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

സഞ്ജു പൊരുതുന്നു, ഋതുരാജ് കാഴ്ചക്കാരൻ; ചെന്നൈയുടെ ഓപ്പണിംഗ് തകർച്ചയിൽ നായകനെ പ്രതിക്കൂട്ടിലാക്കി ബദ്രിനാഥ്

സഞ്ജു പൊരുതുന്നു, ഋതുരാജ് കാഴ്ചക്കാരൻ; ചെന്നൈയുടെ ഓപ്പണിംഗ് തകർച്ചയിൽ നായകനെ പ്രതിക്കൂട്ടിലാക്കി ബദ്രിനാഥ്

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ

വാട്‌സാപ്പിൽ ‘കൈവിട്ട കളി’ വേണ്ട; സ്‌ക്രീൻഷോട്ട് പങ്കുവെച്ചാൽ കോടികൾ പിഴ, അഡ്മിൻമാർ കുടുങ്ങും

15-കാരന്റെ കരുത്ത് കണ്ട് കണ്ണ് തള്ളി പാകിസ്ഥാൻ; വൈഭവിനെതിരെ ‘എഐ ചിപ്പ്’ ആരോപണം, ഇന്ത്യയുടെ പുത്തൻ താരോദയത്തെ തളർത്താൻ നീക്കം

15-കാരന്റെ കരുത്ത് കണ്ട് കണ്ണ് തള്ളി പാകിസ്ഥാൻ; വൈഭവിനെതിരെ ‘എഐ ചിപ്പ്’ ആരോപണം, ഇന്ത്യയുടെ പുത്തൻ താരോദയത്തെ തളർത്താൻ നീക്കം

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies