Saturday, February 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സിക്കിമിലെ ജനങ്ങൾക്ക് ആശ്വാസമായി ഇന്ത്യൻ സൈന്യം ; 48 മണിക്കൂർ കൊണ്ട് 150 അടി നീളമുള്ള തൂക്കുപാലം നിർമിച്ച് സൈന്യം

by Brave India Desk
Jun 24, 2024, 11:26 am IST
in India
Share on FacebookTweetWhatsAppTelegram

ഗാംഗ്‌ടോക്ക് :സിക്കിമിലെ ജനങ്ങൾക്ക് ആശ്വാസമായി ഇന്ത്യൻ സൈന്യം. തുടർച്ചയായ കനത്ത മഴയെത്തുടർന്ന് വടക്കൻ സിക്കിമിൽ തകർന്ന തൂക്കുപാലം പുനർനിർമ്മിച്ച് നൽകി  ഇന്ത്യൻ സൈന്യം. നദിക്ക് കുറുകെ 150 ആടി നീളമുള്ള പാലമാണ് ത്രിശക്തി കോർപ്സിലെ ഉദ്യോഗസ്ഥർ 48 മണിക്കൂർ കൊണ്ട് നിർമ്മിച്ച് നൽകിയത്.

പാലം ഇപ്പോൾ പ്രദേശങ്ങളിലേക്കുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിക്കുന്നതിനും ആളുകളുടെ സഞ്ചാരം സുഗമമാക്കാനും സഹായിക്കുന്നു. കൂടാതെ പ്രദേശത്ത് താമസിക്കുന്ന പ്രദേശവാസികൾക്ക് ദുരിതാശ്വാസ സാമഗ്രികൾ നൽകുന്നതിനും വഴിയൊരുക്കുമെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.

Stories you may like

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

1807 കർഷകരുടെ സബ്സിഡിയും ആനുകൂല്യങ്ങളും തടഞ്ഞു ; വൈക്കോൽ കത്തിക്കലിനെതിരെ നിർണായക നടപടിയുമായി ബീഹാർ സർക്കാർ

ഇതോടെ അവശ്യസമയത്ത് രാജ്യത്തെ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഇന്ത്യൻ സൈന്യം വീണ്ടും തെളിയിച്ചിരിക്കുകയാണ്.

മൺസൂൺ കാലത്ത് സിക്കിം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന വെള്ളപ്പൊക്കം നേരിടാനുള്ള തയ്യാറെടുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവലോകനം ചെയ്തിരുന്നു.

സിക്കിം, ഉത്തരാഖണ്ഡ്, മറ്റ് സംസ്ഥാനങ്ങൾ മഴക്കാലത്ത് മണ്ണിടിച്ചിലും മഴയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നു. സമീപ വർഷങ്ങളിൽ, ഗ്ലേഷ്യൽ തടാകം കുത്തിയൊലിച്ചുണ്ടായ വെള്ളപ്പൊക്കത്തിൽ സിക്കിമിലും ഉത്തരാഖണ്ഡിലും നിരവധി ആളുക്കൾ മരിച്ചു. നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ആശയവിനിമയ ലൈനുകളും റോഡ് ശൃംഖലകളും തടസ്സപ്പെട്ടിരുന്നു.

Tags: Sikkim150-foot suspension bridgesuspension bridge
Share14TweetSendShare

Latest stories from this section

ഇറാനെ ചുട്ടെരിക്കാൻ ട്രംപ്! അയത്തുള്ള ഖമേനിയെയും മകനെയും വധിക്കാൻ പ്ലാൻ; വഴങ്ങിയില്ലെങ്കിൽ സർവ്വനാശം

ഇറാനെ ചുട്ടെരിക്കാൻ ട്രംപ്! അയത്തുള്ള ഖമേനിയെയും മകനെയും വധിക്കാൻ പ്ലാൻ; വഴങ്ങിയില്ലെങ്കിൽ സർവ്വനാശം

കർണാടകയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി മുങ്ങി ; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന തീവ്രവാദി അർഷാദ് ഖാനെ പിടികൂടി എൻഐഎ

കർണാടകയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി മുങ്ങി ; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന തീവ്രവാദി അർഷാദ് ഖാനെ പിടികൂടി എൻഐഎ

കുട്ടിവായനയുടെ പൂക്കാലം; സംസ്ഥാന ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു!  ശ്രീജിത്ത് മൂത്തേടത്തിൻ്റെ ‘പെൻഗ്വിനുകളുടെ വൻകരയിലിനും നേട്ടം

കുട്ടിവായനയുടെ പൂക്കാലം; സംസ്ഥാന ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു!  ശ്രീജിത്ത് മൂത്തേടത്തിൻ്റെ ‘പെൻഗ്വിനുകളുടെ വൻകരയിലിനും നേട്ടം

പഞ്ചാബിലും കശ്മീരിലും ഐഇഡികൾ! ലഷ്കർ ആക്രമണ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടകവസ്തുക്കൾ

പഞ്ചാബിലും കശ്മീരിലും ഐഇഡികൾ! ലഷ്കർ ആക്രമണ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടകവസ്തുക്കൾ

Discussion about this post

Latest News

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

കണ്ണടച്ച് കനൽ പോലെ ജയരാമൻ; കാഴ്ചയില്ലാത്തവന്റെ കരുത്തിൽ മോഹൻലാലിന്റെ വിശ്വരൂപം തിയേറ്ററിനെ കുലുക്കിയപ്പോൾ; കൂട്ടുകാരനെ തിരിച്ചുകൊണ്ടുവന്ന ലാൽ വാശി

കണ്ണടച്ച് കനൽ പോലെ ജയരാമൻ; കാഴ്ചയില്ലാത്തവന്റെ കരുത്തിൽ മോഹൻലാലിന്റെ വിശ്വരൂപം തിയേറ്ററിനെ കുലുക്കിയപ്പോൾ; കൂട്ടുകാരനെ തിരിച്ചുകൊണ്ടുവന്ന ലാൽ വാശി

1807 കർഷകരുടെ സബ്സിഡിയും ആനുകൂല്യങ്ങളും തടഞ്ഞു ; വൈക്കോൽ കത്തിക്കലിനെതിരെ നിർണായക നടപടിയുമായി ബീഹാർ സർക്കാർ

1807 കർഷകരുടെ സബ്സിഡിയും ആനുകൂല്യങ്ങളും തടഞ്ഞു ; വൈക്കോൽ കത്തിക്കലിനെതിരെ നിർണായക നടപടിയുമായി ബീഹാർ സർക്കാർ

തിലക് വർമ്മ വീണാലും സഞ്ജു വരില്ലേ? ക്യാപ്റ്റന്റെ വാക്കുകൾ ഇങ്ങനെ

തിലക് വർമ്മ വീണാലും സഞ്ജു വരില്ലേ? ക്യാപ്റ്റന്റെ വാക്കുകൾ ഇങ്ങനെ

സൗജന്യമാണെന്ന് കരുതിയോ? ചാറ്റ് ജിപിടിക്ക് പിന്നിൽ കത്തിയെരിയുന്നത് 1.4 ലക്ഷം കോടി രൂപ! ഓരോ പ്രോംപ്റ്റിനും വൻ ചിലവ്; ലാഭത്തിലാകാൻ ഇനിയും വർഷങ്ങൾ

സൗജന്യമാണെന്ന് കരുതിയോ? ചാറ്റ് ജിപിടിക്ക് പിന്നിൽ കത്തിയെരിയുന്നത് 1.4 ലക്ഷം കോടി രൂപ! ഓരോ പ്രോംപ്റ്റിനും വൻ ചിലവ്; ലാഭത്തിലാകാൻ ഇനിയും വർഷങ്ങൾ

‘പഞ്ച്’ എന്ന  കുട്ടി കുരങ്ങനെ സ്വന്തമാക്കാൻ ആൻഡ്രൂ ടേറ്റിന്റെ 2 കോടി ഓഫർ; പാവക്കുട്ടിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഈ കുരുന്നിന്റെ കഥ കണ്ണീരണിയിക്കുന്നത്

‘പഞ്ച്’ എന്ന  കുട്ടി കുരങ്ങനെ സ്വന്തമാക്കാൻ ആൻഡ്രൂ ടേറ്റിന്റെ 2 കോടി ഓഫർ; പാവക്കുട്ടിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഈ കുരുന്നിന്റെ കഥ കണ്ണീരണിയിക്കുന്നത്

കുംബ്ലെയും ശ്രീനാഥും പടുത്തുയർത്തിയ അത്ഭുതം; ബാറ്റ്‌സ്മാൻമാർ പരാജയപ്പെട്ട സ്ഥലത്ത് ബൗളർമാർ ചരിത്രമെഴുതിയ രാത്രി; ആ രണ്ട് അമ്മമാരും പ്രാർത്ഥനയും

കുംബ്ലെയും ശ്രീനാഥും പടുത്തുയർത്തിയ അത്ഭുതം; ബാറ്റ്‌സ്മാൻമാർ പരാജയപ്പെട്ട സ്ഥലത്ത് ബൗളർമാർ ചരിത്രമെഴുതിയ രാത്രി; ആ രണ്ട് അമ്മമാരും പ്രാർത്ഥനയും

ഇറാനെ ചുട്ടെരിക്കാൻ ട്രംപ്! അയത്തുള്ള ഖമേനിയെയും മകനെയും വധിക്കാൻ പ്ലാൻ; വഴങ്ങിയില്ലെങ്കിൽ സർവ്വനാശം

ഇറാനെ ചുട്ടെരിക്കാൻ ട്രംപ്! അയത്തുള്ള ഖമേനിയെയും മകനെയും വധിക്കാൻ പ്ലാൻ; വഴങ്ങിയില്ലെങ്കിൽ സർവ്വനാശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies