Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വാക്കുമാറ്റി രാഹുൽ ഗാന്ധി! ചർച്ചയ്ക്ക് കേന്ദ്രം തയാറായിട്ടും വഴിതടഞ്ഞ് കോൺഗ്രസ് നാടകം; ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് വിമർശനം!

by Brave India Desk
Jul 21, 2026, 07:57 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ പൂർണ്ണമായി സന്നദ്ധത അറിയിച്ചിട്ടും, നൽകിയ ഉറപ്പിൽ നിന്ന് പിന്മാറി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അക്ബർ റോഡിന് സമീപം വിഐപി മേഖലയിൽ പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണയിലാണ് രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പ് പുറത്തായത്. മുതിർന്ന നേതാക്കളുടെ അന്തസ്സ് കണക്കിലെടുത്ത് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും നേരിട്ടെത്തി നടത്തിയ ചർച്ചയിലാണ് രാഹുൽ ഗാന്ധി വാക്കുമാറിയത്.

Stories you may like

സിനിമാ ഡയലോഗ് വിളിച്ചുപറഞ്ഞ വിദ്യാർഥി; വേദിയിലേക്ക് വിളിച്ച് കോളറിൽ പിടിച്ച് അധ്യാപകൻ; നിർമ സർവകലാശാലയിലെ വീഡിയോ ചർച്ചയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ എസ് ഐ ടി അന്വേഷണം വേണം ; സുപ്രീം കോടതിയിൽ ഹർജി

പാർലമെന്റിൽ നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് തയാറായാൽ സമരം ഉടൻ അവസാനിപ്പിക്കാമെന്നായിരുന്നു രാഹുൽ ഗാന്ധി ആദ്യം തറപ്പിച്ചു പറഞ്ഞിരുന്നത്. ഉയർന്ന നേതൃത്വവുമായി കൂടിയാലോചിച്ച് മിനിറ്റുകൾക്കകം കേന്ദ്ര സർക്കാർ ഈ ആവശ്യം അംഗീകരിക്കുകയും പാർലമെന്റിൽ സമഗ്ര ചർച്ചയ്ക്ക് സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നാൽ, കേന്ദ്ര സർക്കാർ വിഷയം ചർച്ച ചെയ്യാൻ തയാറാണെന്ന് അറിയിച്ചതോടെ രാഹുൽ നിലപാട് മാറ്റുകയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി കൂടി വേണമെന്ന പുതിയ ആവശ്യവുമായി രാഹുൽ രംഗത്തെത്തി.

ആദ്യം പറഞ്ഞ വാക്ക് മാറ്റുന്നത് പ്രതിപക്ഷ നേതാവിന് ചേർന്നതല്ലെന്ന് ഉദ്യോഗസ്ഥർ വിനീതമായി ഓർമ്മിപ്പിച്ചപ്പോൾ, “അത് തന്റെ പ്രത്യേക അവകാശമാണ് (Prerogative)” എന്നായിരുന്നു രാഹുലിന്റെ അഹങ്കാരത്തോടെയുള്ള മറുപടി. സമരം നടത്താൻ നിശ്ചയിച്ചിട്ടുള്ള സ്ഥലമല്ല ഇതെന്നും പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ആഭ്യന്തര സെക്രട്ടറി ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോഴും “എവിടെ ഇരിക്കണമെന്നതും തന്റെ അവകാശമാണ്” എന്ന് പറഞ്ഞ് രാഹുൽ ഗാന്ധി ജനാധിപത്യ മര്യാദകളെ വെല്ലുവിളിക്കുകയായിരുന്നു.

നീറ്റ് വിഷയത്തിൽ സഭയിൽ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ പൂർണ്ണ സന്നദ്ധത അറിയിച്ചിട്ടും, ചട്ടപ്രകാരം ഇതുവരെ പാർലമെന്റിൽ ചർച്ചയ്ക്കായി ഒരു നോട്ടീസ് പോലും നൽകാൻ കോൺഗ്രസ് തയാറായിട്ടില്ല. ജനാധിപത്യ മൂല്യങ്ങളെയും പൊതുജനസൗകര്യങ്ങളെയും കാറ്റിൽപ്പറത്തി രാഹുൽ ഗാന്ധിയും കോൺഗ്രസും നടത്തുന്ന ഈ വിലകുറഞ്ഞ രാഷ്ട്രീയം സഭയെ തടസ്സപ്പെടുത്താനും രാജ്യത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാനും മാത്രമാണെന്ന വിമർശനം ശക്തമായിട്ടുണ്ട്.

Tags: rahul gandhiRAHUL GADHI
Share
Tweet
Send
Share

Latest stories from this section

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

രാജസ്ഥാനിൽ ബിജെപിക്ക് വൻ മുന്നേറ്റം: മൂന്ന് പ്രധാന നഗരങ്ങളിലും മേയർ പദവി പിടിച്ചെടുത്തു

ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നി, മക്കളെ ഓർത്ത് പിടിച്ചുനിന്നു’; വെളിപ്പെടുത്തലുമായി മേരി കോം

ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നി, മക്കളെ ഓർത്ത് പിടിച്ചുനിന്നു’; വെളിപ്പെടുത്തലുമായി മേരി കോം

ഉപഗ്രഹങ്ങൾ പോലുമില്ലാത്ത കാലത്ത് ജപമാലയും പ്രാർത്ഥനാ ചക്രവും ഉപയോഗിച്ച് ടിബറ്റ് അളന്നറിഞ്ഞ ഇന്ത്യക്കാരൻ; ലോകത്തെ ഞെട്ടിച്ച ആ സർവേയറുടെ കഥ!

ഉപഗ്രഹങ്ങൾ പോലുമില്ലാത്ത കാലത്ത് ജപമാലയും പ്രാർത്ഥനാ ചക്രവും ഉപയോഗിച്ച് ടിബറ്റ് അളന്നറിഞ്ഞ ഇന്ത്യക്കാരൻ; ലോകത്തെ ഞെട്ടിച്ച ആ സർവേയറുടെ കഥ!

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

Latest News

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സിനിമാ ഡയലോഗ് വിളിച്ചുപറഞ്ഞ വിദ്യാർഥി; വേദിയിലേക്ക് വിളിച്ച് കോളറിൽ പിടിച്ച് അധ്യാപകൻ; നിർമ സർവകലാശാലയിലെ വീഡിയോ ചർച്ചയിൽ

സിനിമാ ഡയലോഗ് വിളിച്ചുപറഞ്ഞ വിദ്യാർഥി; വേദിയിലേക്ക് വിളിച്ച് കോളറിൽ പിടിച്ച് അധ്യാപകൻ; നിർമ സർവകലാശാലയിലെ വീഡിയോ ചർച്ചയിൽ

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

ചാർട്ടേഡ് വിമാനയാത്ര വിവാദം: വി.ഡി. സതീശന് പിന്തുണയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ! വിമാനക്കമ്പനി ഉടമയെ വ്യക്തിപരമായി അറിയാമെന്ന് വെളിപ്പെടുത്തൽ

ചാർട്ടേഡ് വിമാനയാത്ര വിവാദം: വി.ഡി. സതീശന് പിന്തുണയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ! വിമാനക്കമ്പനി ഉടമയെ വ്യക്തിപരമായി അറിയാമെന്ന് വെളിപ്പെടുത്തൽ

പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടാ ആക്രമണവും ഭീഷണിയും; ആംസ്റ്റർ ഓവൽസീസ് തട്ടിപ്പിൽ കൂടുതൽ കേസുകൾക്ക് സാധ്യത

പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടാ ആക്രമണവും ഭീഷണിയും; ആംസ്റ്റർ ഓവൽസീസ് തട്ടിപ്പിൽ കൂടുതൽ കേസുകൾക്ക് സാധ്യത

ഒരുത്തനു മലയുടെ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണേ, ഗ്രീൻഫീൽഡിൽ ‘രോ-കോ’ തരംഗം; നെറ്റ്സിൽ തകർത്തടിച്ച് താരങ്ങൾ

ഒരുത്തനു മലയുടെ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണേ, ഗ്രീൻഫീൽഡിൽ ‘രോ-കോ’ തരംഗം; നെറ്റ്സിൽ തകർത്തടിച്ച് താരങ്ങൾ

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ എസ് ഐ ടി അന്വേഷണം വേണം ; സുപ്രീം കോടതിയിൽ ഹർജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies