Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

‘വല്ലപ്പോഴുമെങ്കിലും ചിന്തിക്കാൻ തലയ്ക്കകത്തെ മൂള ഉപയോഗിക്കുന്നത് നല്ലതാണ്‘: ഇൻസമാമിന് മറുപടിയുമായി രോഹിത് ശർമ്മ

‘ഇത് ഇന്ത്യൻ ബൗളർമാർക്ക് മാത്രമല്ല, കളി അറിയാവുന്ന എല്ലാ ടീമുകളുടെ ബൗളർമാർക്കും സാധിക്കുന്നുണ്ട്’

by Brave India Desk
Jun 26, 2024, 11:13 pm IST
in Cricket, India, Sports
Share on Facebook
Tweet
WhatsApp
Telegram

ഗയാന: ട്വന്റി 20 ലോകകപ്പിൽ പരാജയമറിയാതെ സെമിയിൽ എത്തിയിരിക്കുകയാണ് ടീം ഇന്ത്യ. സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.

അതേസമയം, ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ടിൽ തന്നെ ഇന്ത്യയോടും അസോസിയേറ്റ് ടീമായ അമേരിക്കയോടും തോറ്റ് നാണം കെട്ട് പാകിസ്താൻ പുറത്തായിരുന്നു. മിക്ക മുൻ പാക് താരങ്ങൾക്കും മുറിവിൽ മുളക് പുരട്ടുന്നതാണ് ടൂർണമെന്റിലെ ഇന്ത്യയുടെ അപരാജിത മുന്നേറ്റം. ഈ സാഹചര്യത്തിൽ, ഇന്ത്യൻ താരങ്ങൾക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക് ക്യാപ്ടൻ ഇൻസമാം ഉൾ ഹഖ് ഉൾപ്പെടെയുള്ളവർ.

Stories you may like

പ്രണയം തകർന്നാൽ ആത്മഹത്യ; പങ്കാളിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

പതിനഞ്ചാം ഓവറിൽ തന്നെ ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് റിവേഴ്സ് സ്വിംഗ് കണ്ടെത്തുന്നതാണ് ഇൻസമാമിനെ ചൊടിപ്പിക്കുന്നത്. പന്തിന്റെ പുതുമ മാറാതെ റിവേഴ്സ് സ്വിംഗ് എറിയാൻ കഴിയില്ല എന്നാണ് ഇൻസമാമിന്റെ കണ്ടുപിടുത്തം. പന്തിൽ കൃത്രിമം കാണിക്കുന്നത് കൊണ്ടാണ് ഇന്ത്യൻ ബൗളർമാർക്ക് നന്നായി സ്വിംഗ് കണ്ടെത്താൻ കഴിയുന്നതെന്നും അമ്പയർമാർ ഇത് ശ്രദ്ധിക്കണമെന്നും ഇൻസമാം പറയുന്നു.

അതേസമയം, ഇന്ത്യൻ താരങ്ങൾ പന്തിൽ കൃത്രിമം കാണിക്കുന്നുവെന്ന ഇൻസമാം ഉൾപ്പെടെ ഉള്ളവരുടെ ആരോപണങ്ങൾ മാദ്ധ്യമങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, രൂക്ഷമായ പ്രതികരണമാണ് ഇന്ത്യൻ ക്യാപ്ട്ൻ രോഹിത് ശർമ്മയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇതിനൊക്കെ എന്താണ് മറുപടി പറയേണ്ടത്? ഇവിടത്തെ ചൂടും പരുക്കനായ പ്രതലങ്ങളും നിങ്ങൾ കാണുന്നില്ലേയെന്ന് രോഹിത് ചോദിച്ചു.

ടൂർണമെന്റ് നടക്കുന്നത് ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ അല്ല. ഇവിടത്തെ സാഹചര്യങ്ങളിൽ പന്ത് പന്ത്രണ്ടാമത്തെ ഓവർ മുതൽ വേണമെങ്കിലും റിവേഴ്സ് സ്വിംഗ് ചെയ്യിക്കാം. ഇത് ഇന്ത്യൻ ബൗളർമാർക്ക് മാത്രമല്ല, കളി അറിയാവുന്ന എല്ലാ ടീമുകളുടെ ബൗളർമാർക്കും സാധിക്കുന്നുണ്ട്. വല്ലപ്പോഴുമെങ്കിലും ചിന്തിക്കാൻ തലയ്ക്കകത്തെ മൂള ഉപയോഗിക്കുന്നത് നല്ലതാണെന്നും രോഹിത് പരിഹസിച്ചു.

Tags: arshdeep singhICC T20 WC 2024Reverse SwingpakistanInzamam Ul HaqIndian Bowlers
Share7
Tweet
Send
Share

Latest stories from this section

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

Latest News

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

പ്രണയം തകർന്നാൽ ആത്മഹത്യ; പങ്കാളിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

‘ഒപ്പം നിന്ന് അള്ള് വെക്കരുത്‘: കേരള പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; നിമിഷങ്ങൾക്കകം എസ് ഐക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര വകുപ്പ്

മാസപ്പടി കേസിൽ ഇന്ന് വിധിയെഴുത്ത്: പിണറായിക്കും മുഹമ്മദ് റിയാസിനും നിർണായകം

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies