‘എല്ലാം ഇയാളുടെ പണിയാണോ, എന്താ ഇത്ര ഗൗരവം?‘: ചാഹലിനെ ട്രോളി മോദി; കൂട്ടച്ചിരിയിൽ പങ്കുചേർന്ന് ചാഹലും ടീം ഇന്ത്യയും
ന്യൂഡൽഹി: ട്വന്റി 20 ലോകകിരീടവുമായി രാജ്യതലസ്ഥാനത്ത് എത്തിയ ഇന്ത്യൻ ടീമിനൊപ്പം സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ എത്തിയ ഇന്ത്യൻ ടീം പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ ...