Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഈ ചെടികൾ നടൂ; കൊതുക് വീടിന്റെ അയൽപ്പക്കത്ത് പോലും വരില്ല

by Brave India Desk
Jun 28, 2024, 12:26 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മഴക്കാലത്ത് മഴയ്‌ക്കൊപ്പം എത്തുന്ന വിരുന്നുകാരാണ് കൊതുകുകൾ. ഇത്തിരിക്കുഞ്ഞന്മാരായ ഇവർ നമുക്കുണ്ടാക്കുന്ന തലവേദനയാകട്ടെ വലുതും. ജീവൻ വരെ അപകടത്തിലാക്കുന്ന ഇത്തരം കൊതുകുകളെ തുരത്താൻ പല വഴികളും പ്രയോഗിച്ച് പരാജയപ്പെട്ടവരാകും ഭൂരിഭാഗവും. എന്നാൽ ഈ ചെടികൾ വീട്ടിൽ നട്ടുവളർത്തികൊണ്ട് കൊതുകുകളെ വീട്ടിൽ നിന്നും അകറ്റി നിർത്താം.

കൊതുകുകളെ തുരത്താൻ വീടുകളിൽ തുളസി ചെടി നട്ടുവളർത്തുന്നത് നന്നായിരിക്കും. വീടിന് മുൻപിലോ പരിസരത്തോ ബാൽക്കണിയിലോ തുളസി നട്ടുവളർത്താം. പരിസ്ഥിതിയെ ശുദ്ധീകരിക്കുന്ന ചെടിയാണ് തുളസി. ഇതിന്റെ സുഗന്ധമാണ് കൊതുകുകളെ വീടിന്റെ പരിസരത്ത് നിന്നും അകറ്റി നിർത്തുന്നത്.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

കൊതുകുകളെ അകറ്റി നിർത്താൻ വളർത്താവുന്ന മറ്റൊരു ചെടിയാണ് ലെമൻ ഗ്രാസ്. ശക്തമായ സുഗന്ധം പുറപ്പെടുവിക്കുന്ന സസ്യമാണ് ഇത്. അതിനാൽ ഇതിന്റെ ഗന്ധം കൊതുകുകളെ അകറ്റുന്നു. വീടിന്റെ പരിസരത്ത് ഈ ചെടികൾ നട്ടുവളർത്താം.

ഭൂരിഭാഗം വീടുകളുടെയും പൂന്തോട്ടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള പൂവാണ് ജമന്തി. പൂന്തോട്ടത്തിന് അഴക് വർദ്ധിപ്പിക്കാൻ മാത്രമല്ല കൊതുകുകളെ അകറ്റി നിർത്താനും ഈ ചെടികൾ ഗുണം ചെയ്യും. പൈറെത്രം, സാപ്പോണിൻ, സ്‌കോപോളിറ്റിൻ എന്നിവ ജമന്തിയിൽ അടങ്ങിയിട്ടുണ്ട്. ഇതാണ് കൊതുകുകളെ പ്രതിരോധിക്കുന്നത്.

ഔഷധഗുണം കൊണ്ട് പേര് കേട്ട സസ്യമാണ് ആര്യവേപ്പ്. കൊതുകുകടിയിൽ നിന്നും സംരക്ഷണം നേടാൻ ആര്യവേപ്പ് ഇല ഉപയോഗിക്കാം. ആര്യ വേപ്പിന്റെ കയ്പ്പാണ് കൊതുകുകളെ തുരത്തുന്നത്. ആര്യവേപ്പിന്റെ നീര് വരാന്തയിൽ തളിക്കുന്നത് ഈച്ച പോലുള്ള ചെറുപ്രാണികളെ അകറ്റി നിർത്തും. ആര്യ വേപ്പ് നീര് ശരീരത്തിൽ തേച്ചാൽ കൊതുക് കടിയ്ക്കുകയില്ല.

ലാവെൻഡർ പ്ലാന്റ് നടുന്നതും കൊതുകുകളെ പ്രതിരോധിക്കുന്നതിനുള്ള ഉപാധിയാണ്. ലാവെൻഡറിന്റെയും ഗന്ധമാണ് കൊതുകുകളെ അകറ്റുന്നത് ലാവന്റർ ഓയിൽ ശരീരത്തിൽ പുരട്ടിയാൻ മനുഷ്യ ഗന്ധം തിരിച്ചറിയാൻ കൊതുകുകൾക്ക് കഴിയില്ല.

Tags: rainMosquito
Share7
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies