Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഡൽഹി വെള്ളത്തിൽ; ജലമന്ത്രി അതിഷിയുടെ വീടും മുങ്ങി; സമാജ്‌വാദി പാർട്ടി എംപിയെ കാറിൽ എടുത്തുകയറ്റി ജീവനക്കാർ

by Brave India Desk
Jun 28, 2024, 04:40 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനം വെള്ളത്തിൽ മുങ്ങി. ഡൽഹിയിലെ പല നേതാക്കളുടെയും വസതികൾ വെള്ളത്തിൽ മുങ്ങി. ശശി തരൂർ എംപിയുടെയും ആം ആദ്മി പാർട്ടി നേതാവും ഡൽഹി ജലവകുപ്പ് മന്ത്രിയുമായ അതിഷിയുടെയും വസതികളിൽ വെള്ളം കയറി. നഗരത്തിൽ മുഴുവൻ കനത്ത വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെടുന്നത്. പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെ ഡൽഹി മുഴുവൻ വെള്ളം കയറിയത് എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.

വീട്ടിൽ വെള്ളം കയറിയതിനെ കുറിച്ചുള്ള ദുരനുഭവം ശശി തരൂർ എക്‌സിൽ കുറിച്ചിട്ടുണ്ട്. ‘വീട് മുഴുവൻ വെള്ളത്തിനടിയിലായതു കണ്ടാണ് രാവിലെ എഴുന്നേറ്റത്. മുറികളിൽ മുഴുവൻ വെള്ളം കയറി. വീട്ടിലെ ഫർണീച്ചറുകളുൾപ്പെടെ എല്ലാം നശിച്ചു. പ്രദേശവാസികൾക്ക് വൈദ്യുതാഘാതം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ, രാവിലെ ആറ് മണിയോടെ തന്നെ പ്രദേശത്ത് വൈദ്യൂതി വിച്ഛേദിച്ചിരുന്നു. റോഡിൽ നിന്നും വെള്ളം പമ്പ് ചെയ്ത് മാറ്റിയതുകൊണ്ട് മാത്രമാണ് കൃത്യ സമയത്ത് പാർലമെന്റിൽ എത്താൻ സാധിച്ചത്’ – തരൂർ എക്‌സിൽ കുറിച്ചു.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

കനത്ത മഴയിൽ ലോധി എസ്‌റ്റേറ്റ് പരിസരവും വെള്ളത്തിനടിയിലായി. സമാജ്‌വാദി പാർട്ടി എംപി രാം ഗോപാൽ യാദവിന്റെ വസതിയിലും വെള്ളം കയറി. പാർലമെന്റിലേക്ക് പോകാനിറങ്ങിയ എംപിയെ ജീവനക്കാരനാണ് എടുത്തുകൊണ്ട് കാറിൽ കയറ്റിയത്. എംപി തന്നെയാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്.

‘പാർലമെന്റിൽ പോവാൻ ഇത്രയേറെ സാഹസങ്ങൾ ഞങ്ങൾക്ക് ചെയ്യേണ്ടിവന്നു. വീട് മുഴുവൻ വെള്ളത്തിനടിയിലാണ്. രണ്ട് ദിവസം മുൻപാണ് വീടിന്റെ ഫ്ളോറിംഗ് നടത്തിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. പാർലമെൻിലേക്ക് പോവാൻ ഇറങ്ങിയ എന്നെ ജീവനക്കാർ എടുത്തുകൊണ്ട് വന്നു കാറിലേക്ക് കയറ്റുകയായിരുന്നു’- അദ്ദേഹം എക്‌സിൽ കുറിച്ചു.

Tags: Ram Gopal YadavathishiSashi Tharoor
Share23TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology