കാഞ്ഞങ്ങാട്: പനി ബാധിച്ച് ചികിത്സ തേടിയ കൗമാരക്കാരിയ്ക്ക് നേരെ ഡോക്ടറുടെ ലൈംഗികാതിക്രമം.കാസർകോട് ചന്തേരയിലാണ് സംഭവം. ഇവിടുത്തെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ സി.കെ.പി. കുഞ്ഞബ്ദുള്ളയാണ് 13 വയസ്സുകാരിയെ പീഡിപ്പിച്ചത്. ചികിത്സയ്ക്ക് എത്തിയതായിരുന്നു പെൺകുട്ടി. ഡോ. കുഞ്ഞബ്ദുള്ളയ്‌ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു













Discussion about this post