doctor

പിതാവിനെ തലക്കടിച്ച് കൊന്ന കേസ്; മതിയായ ചികിത്സ ലഭിക്കാത്തതു കൊണ്ടെന്ന് കോടതി; പ്രതിയെ വെറുതെ വിട്ടു; അപ്പീൽ പോകണമെന്ന് മൊഴി രേഖപ്പെടുത്തിയ ഡോക്ടർ

തിരുവനന്തപുരം: പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട കോടതിവിധിക്കെതിനെതിരെ അപ്പീൽ പോകണമെന്ന് മൊഴി രേഖപ്പെടുത്തിയ ഡോക്ടർ. പാറശാല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ മെഡിക്കൽ ...

ഡോക്ടർ ഭാര്യ; ജോലി ചെയ്യുന്നത് ഭർത്താവ്; തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കെതിരെ പരാതി

മലപ്പുറം: ഡോക്ടറായ ഭാര്യയ്ക്ക് പകരം ആശുപത്രിയിൽ ജോലി ചെയ്യുന്നത് ഭർത്താവെന്ന് പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ഡോക്ടർ സഫീദയ്‌ക്കെതിരെയാണ് പരാതി. സഫീദയ്ക്ക് പകരം ഭർത്താവായ ...

ഈ ബജറ്റ് ആരോഗ്യമേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകുന്നു;പ്രകീർത്തിച്ച് ഡോ. ആസാദ് മൂപ്പൻ

രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തി കൂടുതൽ ജനങ്ങളിലേക്ക് അതിന്റെ പ്രയോജനങ്ങൾ എത്തിക്കാൻ അനുവദിക്കുന്ന ബജറ്റാണ് ഇക്കൊല്ലം അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ ജനവിഭാഗങ്ങൾക്കും എളുപ്പത്തിലും താങ്ങാനാവുന്ന നിലയിലും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിന് ...

ആംബുലന്‍സിന് വഴിമുടക്കി ഡോക്ടര്‍; രോഗി മരിച്ചു, പിഴയിട്ടു, കേസ്

  കണ്ണൂര്‍ എരഞ്ഞോളിയില്‍ രോഗിയുടെ മരണത്തിന് വരെ കാരണമായി ആംബുലന്‍സിന് വഴി മുടക്കിയത് ഡോക്ടറെന്ന് റിപ്പോര്‍ട്ട്. പിണറായി സ്വദേശിയായ ഡോക്ടര്‍ രാഹുല്‍ രാജാണ് ആംബുലന്‍സിന് ഇത്തരത്തില്‍ മാര്‍ഗതടസം ...

14കാരി ദിവസവും ധരിച്ചിരുന്നത് 5ഉം 6ഉം ഡയപ്പറുകൾ; അറിയാതെ മലമൂത്രവിസർജ്ജനം; ഇനി സാധാരണജീവിതം; കൈപിടിച്ച് ഡോക്ടർമാർ

വയസ് പതിനാല്..താൻ പോലും അറിയാതെ മലമൂത്രവിസർജ്ജനം നടന്ന് പോകുക,ഇത് തടയാനായി ദിവസവും മാറിധരിക്കേണ്ടി വരുന്നത് നാലും അഞ്ചും ഡയപ്പറുകൾ. സാക്രൽ എജെനെസിസ് എന്ന അപൂർവ്വ രോഗാവസ്ഥയുമായി പൊരുതിയിരുന്ന ...

സുപ്രീംകോടതി ഉത്തരവുണ്ടെന്ന് പറഞ്ഞ്‌ വെർച്വൽ അറസ്റ്റ്; ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പോലീസ്

കോട്ടയം: തട്ടിപ്പ് സംഘത്തിന്റെ വെർച്വൽ അറസ്റ്റിൽ നിന്ന് ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പോലീസ്. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെ തട്ടിപ്പ് സംഘം വെർച്വൽ അറസ്റ്റ് ചെയ്തത്. ഡോക്ടറുടെ ബാങ്ക് ...

എട്ടാംക്ലാസ് തോറ്റാലെന്ത്, 70,000 നല്‍കിയാല്‍ എംബിബിഎസ്; 14 വ്യാജഡോക്ടര്‍മാര്‍ അറസ്റ്റില്‍, പിന്നില്‍ വന്‍ റാക്കറ്റ്

അഹമ്മദാബാദ്: എട്ടാം ക്ലാസ് തോറ്റവര്‍ക്ക് പോലും 70,000 രൂപയ്ക്ക് മെഡിക്കല്‍ ബിരുദം നല്‍കുന്ന സംഘം ഗുജറാത്തിലെ സൂറത്തില്‍ പിടിയില്‍. 1200 വ്യാജ ഡിഗ്രികളാണ് ഇവര്‍ നല്‍കിയത്. ഇത്തരത്തില്‍ ...

നൈറ്റ് ഡ്യൂട്ടിക്കിടെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു; പാരിപ്പള്ളി മെഡിക്കൽ കോളേജ് സർജൻ സെബിൻ മുഹമ്മദിനെതിരെ ജൂനിയർ വനിതാ ഡോക്ടറുടെ പരാതി

കൊല്ലം; പാരിപ്പള്ളി മെഡിക്കൽ കോളേജ് ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതി. ജൂനിയർ വനിതാ ഡോക്ടറാണ് സർജൻ സെർബിൽ മുഹമ്മദിനെതിരെ പരാതി നൽകിയത്. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ...

നമുക്കും വരാം…ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോൾ എന്ന നിശബ്ദ കൊലയാളി; ഡോ. ആനന്ദ് കുമാർ പറയുന്നു

കാലങ്ങളായി ഇന്ത്യയിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് ചികിത്സയോടുള്ള ആളുകളുടെ വിമുഖത. പോപ്പുലേഷൻ മെഡിസിൻ എന്ന ശാസ്ത്രീയ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, കൊളസ്‌ട്രോളിന്റെ അളവ് കൂടുതലുള്ള ...

കൈക്കൂലി നൽകാത്തതിനാൽ അനസ്‌തേഷ്യയില്ലാതെ ഓപ്പറേഷൻ; ചോദ്യം ചെയ്തവർക്കെതിരെ നൽകിയ കേസ് പിൻവലിച്ച് ഡോക്ടർ

തൃശൂർ: കൈക്കൂലി നൽകാത്തതിനാൽ അനസ്‌തേഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്‌തെന്ന് ആരോപിച്ച് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനും രോഗിക്കും എതിരെ ഡോക്ടർ നൽകിയ കേസിൽ പ്രതികളെ വെറുതെ വിട്ടു. തൃശൂർ ...

പനിയ്ക്ക് ചികിത്സ തേടിയ കൗമാരക്കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: പനി ബാധിച്ച് ചികിത്സ തേടിയ കൗമാരക്കാരിയ്ക്ക് നേരെ ഡോക്ടറുടെ ലൈംഗികാതിക്രമം.കാസർകോട് ചന്തേരയിലാണ് സംഭവം. ഇവിടുത്തെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ സി.കെ.പി. കുഞ്ഞബ്ദുള്ളയാണ് 13 വയസ്സുകാരിയെ പീഡിപ്പിച്ചത്. ...

കളക്ടറുടെ കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ ഒപി നിർത്തിവപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി; പ്രതിഷേധം

തിരുവനന്തപുരം; തിരുവനന്തപുരം ജില്ലാകളക്ടർ ജെറോമിക് ജോർജ്ജിനെതിരെ കേരള ഗവൺമെന്റ് മെഡിക്കല് ഓഫീസേഴ്‌സ് അസോസിയേൻ. സ്വകാര്യ ആവശ്യത്തിനായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്ന് പരാതി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറെയാണ് ...

വണ്ടിയിടിച്ച് പരിക്കേറ്റ മുള്ളൻപന്നിയെ പിടിച്ച് കറിയാക്കി കഴിച്ചു; ആയുർവേദ ഡോക്ടർ പിടിയിൽ

കൊല്ലം: വണ്ടിയിടിച്ച് പരിക്കേറ്റ മുള്ളൻപന്നിയെ കറിവച്ച സംഭവത്തിൽ ആയുർവേദ ഡോക്ടർ പിടിയിൽ. കൊട്ടാരക്കര വാളകം സ്വദേശി ഡോക്ടർ പി ബാജിയാണ് വനംവകുപ്പിന്റെ പിടിയിലായത്. കൊല്ലം വാളകം മേഴ്‌സി ...

കേന്ദ്രസർക്കാരിന്റെ പി എം അഭിം പദ്ധതി; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പുതിയതായി എമർജൻസി ക്രിട്ടിക്കൽ കെയർ കെട്ടിടം വരുന്നു

തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 23.3 കോടി രൂപ ചെലവ് ചെയ്തുകൊണ്ട്, എമർജൻസി ക്രിട്ടിക്കൽ കെയർ പുതിയതായി ആരംഭിക്കുന്നു. 50 ബെഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയാണ് പ്രസ്തുത ...

ആയുർവേദ ഉപകരണ ഫാക്ടറിയിൽ കോടികളുടെ തട്ടിപ്പ്; ജീവനക്കാരിയും ഡോക്ടറായ മകളും അറസ്റ്റിൽ

മുവാറ്റുപുഴ: ആയുർവേദ ഉപകരണ ഫാക്ടറിയിൽ നിന്ന് ഒന്നരകോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കമ്പനിയിലെ ജീവനക്കാരിയും മകളും അറസ്റ്റിൽ. ആയുർവേദ ഉപകരണങ്ങൾ നിർമിച്ച് വിദേശങ്ങളിൽ ഉൾപ്പെടെ വിൽപന നടത്തുന്ന ...

150 പവനും ബിഎംഡബ്ല്യൂ കാറും; സ്ത്രീധനം വില്ലനായെത്തി; കാമുകൻ പിൻമാറിയതോടെ തകർന്നു; ഡോ. ഷഹനയുടെ ആത്മഹത്യയിൽ കുടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം; തലസ്ഥാനത്ത് മെഡിക്കൽ കോളേജിലെ യുവഡോക്ടറെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹന ആത്മഹത്യ ചെയ്യാനുണ്ടായ കാരമം ...

വീഡിയോ കോളിൽ കൂടി നോക്കിയാണ് അവർ നിർദ്ദേശങ്ങൾ തരുന്നത്: കാലം മോശമാണ്,സൈബർ തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന കഥ വെളിപ്പെടുത്തി ഡോക്ടർ വിനോദ് ബി നായർ

സൈബർ തട്ടിപ്പിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കഥ പങ്കുവച്ച് ഡോക്ടർ വിനോദ് ബി നായർ. ആർമി വേഷത്തിലെത്തിയ തട്ടിപ്പുകാരാണ് ഡോക്ടറിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചത്. കടുവായെ ...

കൃത്രിമ ഗർഭധാരണ ചികിത്സയ്‌ക്കെത്തിയ യുവതിയ്ക്ക് സ്വന്തം ബീജം കുത്തിവച്ച് ഡോക്ടർ; മകൾ കണ്ടെത്തിയത് 16 അർദ്ധ സഹോദരങ്ങളെ

വാഷിംഗ്ടൺ: കൃത്രിമ ഗർഭധാരണ ചികിത്സയ്ക്കിടെ ഡോക്ടർ രഹസ്യമായി സ്വന്തം ബീജം കുത്തിവച്ചെന്ന പരാതിയുമായി സ്ത്രീ രംഗത്ത്. യുഎസിലെ ഇദാഹോയിൽനിന്നുള്ള 67 വയസ്സുകാരി ഷാരോൺ ഹായേസ് ആണു വാഷിങ്ടനിലെ ...

ഭക്ഷണം പോലും കഴിക്കാതെ ഒരേ ഇരിപ്പിൽ നോക്കിയത് 180 രോഗികളെ; സഹകരണബാങ്ക് പ്രസിഡന്റ് തടഞ്ഞു വച്ച ഡോക്ടർ കുഴഞ്ഞു വീണു; തലയ്ക്ക് പരിക്ക്

കോട്ടയം: ഒരേ ഇരുപ്പിൽ ഭക്ഷണം കഴിക്കാതെ 180 രോഗികളെ നോക്കിയ വനിതാ ഡോക്ടറെ ബാങ്ക് പ്രസിഡൻറ് തടഞ്ഞുവെച്ചതായി പരാതി. വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശ്രീജ ...

ആൺകുട്ടിക്ക് 5,000, പെൺകുട്ടിക്ക് തുക കുറവ്; ചോരക്കുഞ്ഞുങ്ങളെ വാങ്ങി വിൽപ്പന നടത്തിയ ഡോക്ടറും സഹായിയും അറസ്റ്റിൽ

ചെന്നൈ:തമിഴ്‌നാട്ടിൽ നവജാതശിശുക്കളെ വിൽക്കുന്ന ഡോക്ടർ പിടിയിൽ. നാമക്കൽ സർക്കാർ ആശുപത്രിയിലെ ഡോക്റ്റർ അനുരാധയും സഹായി ലോകമ്മാളുമാണ് അറസ്റ്റിലായത്. ദരിദ്രരായ ദമ്പതികളിൽ നിന്ന് കുട്ടികളെ വാങ്ങി കുട്ടികളില്ലാത്ത ദമ്പതികൾക്ക് ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist