Thursday, April 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ദോഡ ഭീകരാക്രമണത്തിൽ സർക്കാർ നിശബ്ദത പാലിക്കില്ല: ഭീകരാക്രമണത്തിൽ രാഷ്ട്രീയം കാണിക്കരുത് ; യുപി ക്യാബിനറ്റ് മന്ത്രി ഓം പ്രകാശ് രാജ്ഭർ

by Brave India Desk
Jul 17, 2024, 12:49 pm IST
in India
Share on FacebookTweetWhatsAppTelegram

ദോഡ ഭീകരാക്രമണത്തിൽ സർക്കാർ നിശബ്ദത പാലിക്കില്ല: ഭീകരാക്രമണത്തിൽ രാഷ്ട്രീയം കാണിക്കരുത് ; യുപി ക്യാബിനറ്റ് മന്ത്രി ഓം പ്രകാശ് രാജ്ഭർ

Stories you may like

മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യയെ തഴയില്ല, ഇത് എന്റെ ഗ്യാരണ്ടി; ആശങ്കകൾക്ക് മറുപടി നൽകി പ്രധാനമന്ത്രി

വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് വേണമെങ്കിൽ എടുത്തോളൂ, ഇഷ്ടമുള്ള ഫോട്ടോയും വെക്കാം; പ്രതിപക്ഷത്തിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

ന്യൂഡൽഹി : ദോഡ ജില്ലയിൽ നടന്ന ഭീകരാക്രമണത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചത് വളരെ സങ്കടകരമെന്ന് ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രി ഓം പ്രകാശ് രാജ്ഭർ . സർക്കാർ മൗനം പാലിക്കില്ലെന്നും ഇതിനെതിരെ തിരിച്ചടിക്കുമെന്നും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ എൻഡിഎയ്ക്ക് രാജ്യത്തിന്റെ സുരക്ഷയുടെ ഉത്തരവാദിത്തം നൽകിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളെ സുരക്ഷിതമായി നിലനിർത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്താൻ ഞങ്ങളുടെ സർക്കാരും നമ്മുടെ പ്രധാനമന്ത്രി മോദിയും പ്രതിജ്ഞാബദ്ധരാണ് എന്ന് ഓം പ്രകാശ് രാജ്ഭർ പറഞ്ഞു.

ഭീകാരാക്രമണത്തിൽ രാഷട്രീയം കാണിക്കരുത് . ഇതിൽ പാർട്ടി നോക്കാതെ നമ്മൾ ഒറ്റക്കെട്ടയായി നിൽക്കണം. ഭീകരാക്രമണത്തിൽ ആക്രമണങ്ങൾ തടയാനും പ്രതിപക്ഷത്തിന്റെ നിർദേശങ്ങളും നൽക്കണം എന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ചത് എന്തുചെയ്യാനാകുമെന്നതിനെ കുറിച്ച് നിങ്ങളുടെ ഭാഗത്ത് നിന്ന് നിർദേശം ഉണ്ടാവണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: doda terror attack
Share6TweetSendShare

Latest stories from this section

ഇനി കളി മാറും! ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഭാഗങ്ങൾ കയറ്റി അയച്ച് ഇന്ത്യ;ചൈനയിലേക്കുള്ള കയറ്റുമതി 2.5 ബില്യൺ ഡോളർ കടന്നു

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

ഓസ്ട്രിയയുടെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വേഗതയും ഒന്നിക്കും; ലോകത്തിന് ഏറ്റവും വിശ്വസനീയമായ വിതരണ ശൃംഖല നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകം യുദ്ധത്തിൽ തളരുമ്പോൾ ഇന്ത്യ കുതിക്കുന്നു!; സാമ്പത്തിക വളർച്ചാ നിരക്ക് ആഗോള ശരാശരിയേക്കാൾ ഇരട്ടിയെന്ന് ഐഎംഎഫ്

Discussion about this post

Latest News

ഷമിയെ കടന്നാക്രമിച്ചത് വെറുതെയല്ല, കോഹ്‌ലിയുടെ ലക്ഷ്യം എപ്പോഴും ആ ടീമിലെ മികച്ച ബൗളറാണ്; മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി മനോജ് തിവാരി

ഷമിയെ കടന്നാക്രമിച്ചത് വെറുതെയല്ല, കോഹ്‌ലിയുടെ ലക്ഷ്യം എപ്പോഴും ആ ടീമിലെ മികച്ച ബൗളറാണ്; മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി മനോജ് തിവാരി

മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യയെ തഴയില്ല, ഇത് എന്റെ ഗ്യാരണ്ടി; ആശങ്കകൾക്ക് മറുപടി നൽകി പ്രധാനമന്ത്രി

മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യയെ തഴയില്ല, ഇത് എന്റെ ഗ്യാരണ്ടി; ആശങ്കകൾക്ക് മറുപടി നൽകി പ്രധാനമന്ത്രി

താക്കൂറും ചാഹറും ഒന്നിച്ച് പന്തെറിയാൻ വന്നാൽ മുംബൈ കളി തോൽക്കും; വമ്പൻ അഴിച്ചുപണിക്ക് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ നായകൻ

താക്കൂറും ചാഹറും ഒന്നിച്ച് പന്തെറിയാൻ വന്നാൽ മുംബൈ കളി തോൽക്കും; വമ്പൻ അഴിച്ചുപണിക്ക് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ നായകൻ

വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് വേണമെങ്കിൽ എടുത്തോളൂ, ഇഷ്ടമുള്ള ഫോട്ടോയും വെക്കാം; പ്രതിപക്ഷത്തിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് വേണമെങ്കിൽ എടുത്തോളൂ, ഇഷ്ടമുള്ള ഫോട്ടോയും വെക്കാം; പ്രതിപക്ഷത്തിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

ഇനി കളി മാറും! ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഭാഗങ്ങൾ കയറ്റി അയച്ച് ഇന്ത്യ;ചൈനയിലേക്കുള്ള കയറ്റുമതി 2.5 ബില്യൺ ഡോളർ കടന്നു

ഇനി കളി മാറും! ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഭാഗങ്ങൾ കയറ്റി അയച്ച് ഇന്ത്യ;ചൈനയിലേക്കുള്ള കയറ്റുമതി 2.5 ബില്യൺ ഡോളർ കടന്നു

വിക്കറ്റില്ലാതെ ബുംറ, റൺസില്ലാതെ തിലക്, അടിവാങ്ങി ബൗളർമാർ!; ഇങ്ങനെയെങ്കിൽ മുംബൈ ഇത്തവണ പ്ലേ ഓഫ് കാണില്ല, വലിച്ചുകീറി മുരളി കാർത്തിക്

വിക്കറ്റില്ലാതെ ബുംറ, റൺസില്ലാതെ തിലക്, അടിവാങ്ങി ബൗളർമാർ!; ഇങ്ങനെയെങ്കിൽ മുംബൈ ഇത്തവണ പ്ലേ ഓഫ് കാണില്ല, വലിച്ചുകീറി മുരളി കാർത്തിക്

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

ഓസ്ട്രിയയുടെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വേഗതയും ഒന്നിക്കും; ലോകത്തിന് ഏറ്റവും വിശ്വസനീയമായ വിതരണ ശൃംഖല നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓസ്ട്രിയയുടെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വേഗതയും ഒന്നിക്കും; ലോകത്തിന് ഏറ്റവും വിശ്വസനീയമായ വിതരണ ശൃംഖല നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology