Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മുഖ്യമന്ത്രിക്ക് ഉത്തരവിടാൻ രാഹുൽ ഗാന്ധി ആരാണ്?; ഹേമന്ത് സോറന് അയച്ച കത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി; ജാർഖണ്ഡ് രാഷ്ട്രീയം പുകയുന്നു

by Brave India Desk
Aug 17, 2026, 02:48 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ജാർഖണ്ഡിലെ സർക്കാർ തൊഴിൽ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളും നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഹേമന്ത് സോറന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അയച്ച കത്തിലെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി.

രാഹുൽ ഗാന്ധിയുടെ കത്തിലെ സ്വരം അങ്ങേയറ്റം ആക്ഷേപകരവും അപമാനകരവുമാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയോടുള്ള അഭ്യർത്ഥന പോലെയല്ല, മറിച്ച് സ്വയം അവരോധിച്ച ഒരു അധികാരി തന്റെ സഖ്യകക്ഷി നേതാവിന് നൽകുന്ന ശാസനയോ ഉത്തരവോ പോലെയാണ് കത്തിന്റെ ഉള്ളടക്കം അനുഭവപ്പെടുന്നതെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ തുറന്നടിച്ചു.

Stories you may like

ബിജെപിക്ക് പുതിയ ദേശീയ ഭാരവാഹികൾ; നിതിൻ നബിന്റെ ടീമിൽ കേരളത്തിൽ നിന്ന് സുരേന്ദ്രനും അനിൽ ആന്റണിയും; സ്മൃതി ഇറാനി ജനറൽ സെക്രട്ടറി

ലഹരി ഉപയോഗിച്ച് വിമാനം പറത്തൽ?; ഫുക്കറ്റ് സംഭവത്തിന് പിന്നാലെ എയർ ഇന്ത്യയിൽ വൻ പരിശോധന; രണ്ട് പൈലറ്റുമാർക്ക് കൂടി പിടിവീണു

വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ ആത്മാർത്ഥമായ താല്പര്യമുണ്ടെങ്കിൽ രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് നേരിട്ട് റാഞ്ചിയിലെത്തി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ കാണാൻ തയ്യാറാകാത്തതെന്നും അമിത് മാളവ്യ ചോദിച്ചു. സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും, സഖ്യസർക്കാരിന്റെ തലവനായ മുഖ്യമന്ത്രിക്കുമേൽ അധികാരപ്രയോഗം നടത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും ബിജെപി വിമർശിച്ചു.

സംസ്ഥാന പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ശക്തമാകുന്നതിനിടെ രാഹുൽ ഗാന്ധി അയച്ച കത്തും അതിനെതിരെയുള്ള ബിജെപിയുടെ പ്രത്യാക്രമണവും ജാർഖണ്ഡ് രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്.

Tags: BJPcongressudf
Share
Tweet
SendShare

Latest stories from this section

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

കോടതി പോലും അറിഞ്ഞില്ല, പെരിയ കേസിലെ ഒന്നാം പ്രതി നാല്പത് ദിവസമായി ആയുർവേദ ആശുപത്രിയിൽ “സുഖചികിത്സയിൽ’

ശിക്ഷ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല; 30 വർഷം കഴിഞ്ഞ് ജയിലിൽ തുടരുന്നവർക്ക് ‘ഹാഫ് വേ ഹോം’; നിർണ്ണായക പ്രഖ്യാപനവുമായി ജയിൽ ഡിജിപി!

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

Latest News

കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

ബിജെപിക്ക് പുതിയ ദേശീയ ഭാരവാഹികൾ; നിതിൻ നബിന്റെ ടീമിൽ കേരളത്തിൽ നിന്ന് സുരേന്ദ്രനും അനിൽ ആന്റണിയും; സ്മൃതി ഇറാനി ജനറൽ സെക്രട്ടറി

ബിജെപിക്ക് പുതിയ ദേശീയ ഭാരവാഹികൾ; നിതിൻ നബിന്റെ ടീമിൽ കേരളത്തിൽ നിന്ന് സുരേന്ദ്രനും അനിൽ ആന്റണിയും; സ്മൃതി ഇറാനി ജനറൽ സെക്രട്ടറി

ഇന്ത്യയ്‌ക്കെതിരെ വീണ്ടും ആറാം വിക്കറ്റ് മാജിക്; ചരിത്ര കൂട്ടുകെട്ടിനെ ഓർമ്മിപ്പിച്ച് ഡിക്‌വെല്ലയും ദിനൂഷയും; ശ്രീലങ്കയുടെ വമ്പൻ ചെറുത്തുനിൽപ്പ്

ഇന്ത്യയ്‌ക്കെതിരെ വീണ്ടും ആറാം വിക്കറ്റ് മാജിക്; ചരിത്ര കൂട്ടുകെട്ടിനെ ഓർമ്മിപ്പിച്ച് ഡിക്‌വെല്ലയും ദിനൂഷയും; ശ്രീലങ്കയുടെ വമ്പൻ ചെറുത്തുനിൽപ്പ്

മുഖ്യമന്ത്രിക്ക് ഉത്തരവിടാൻ രാഹുൽ ഗാന്ധി ആരാണ്?; ഹേമന്ത് സോറന് അയച്ച കത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി; ജാർഖണ്ഡ് രാഷ്ട്രീയം പുകയുന്നു

മുഖ്യമന്ത്രിക്ക് ഉത്തരവിടാൻ രാഹുൽ ഗാന്ധി ആരാണ്?; ഹേമന്ത് സോറന് അയച്ച കത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി; ജാർഖണ്ഡ് രാഷ്ട്രീയം പുകയുന്നു

ലഹരി ഉപയോഗിച്ച് വിമാനം പറത്തൽ?; ഫുക്കറ്റ് സംഭവത്തിന് പിന്നാലെ എയർ ഇന്ത്യയിൽ വൻ പരിശോധന; രണ്ട് പൈലറ്റുമാർക്ക് കൂടി പിടിവീണു

ലഹരി ഉപയോഗിച്ച് വിമാനം പറത്തൽ?; ഫുക്കറ്റ് സംഭവത്തിന് പിന്നാലെ എയർ ഇന്ത്യയിൽ വൻ പരിശോധന; രണ്ട് പൈലറ്റുമാർക്ക് കൂടി പിടിവീണു

കാട്ടിലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ജീവി:സീബ്രയെന്ന നാച്ചുറൽ ഗാങ്സ്റ്റർ

കാട്ടിലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ജീവി:സീബ്രയെന്ന നാച്ചുറൽ ഗാങ്സ്റ്റർ

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies