Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആശ്വസിക്കാൻ വരട്ടെ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

by Brave India Desk
Jul 18, 2024, 11:54 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ഇന്നും അടുത്ത ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കനക്കാൻ ഇടയുള്ളതിനാൽ ജില്ലകളിൽ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

രാവിലെയോടെയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇതിന് പുറമേ
അറബികടലിലെ വടക്കൻ കേരള തീരത്തെ ന്യുന മർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇവയുടെയെല്ലാം സ്വാധീനഫലമായിട്ടാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്.

Stories you may like

‘വിഎസ് ഉണ്ടായിരുന്നെങ്കിൽ ആ വഞ്ചകരുടെ മുഖത്തുനോക്കി സംസാരിച്ചേനെ, ഒറ്റുകാരെ വെറുതേ വിടില്ലായിരുന്നു’: സജി ചെറിയാൻ!

പാലായിൽ വൻ രാഷ്ട്രീയ ട്വിസ്റ്റ്; വിപ്പ് കാറ്റിൽപ്പറത്തി കോൺഗ്രസ്; അവിശ്വാസ പ്രമേയത്തിലൂടെ ചെയർപേഴ്സൺ ദിയ ബിനു പുറത്ത്

സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയുണ്ടാകില്ലെന്ന് ആയിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ മഴമുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ള രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. വയനാട്, കണ്ണൂർ ജില്ലകളിൽ ആണ് റെഡ് അലർട്ട്. ഇതിന് പുറമേ കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാന വ്യാപകമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കാറ്റിലും മഴയിലുമായി സംസ്ഥാനത്ത് വ്യാപക നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ഇതിനിടെ ഇന്ന് ശക്തമായ മഴയുണ്ടാകില്ലെന്നുള്ള കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിൽ ജനങ്ങൾ ആശ്വാസത്തിലായിരുന്നു. എന്നാൽ ആശ്വസിക്കാൻ വകയില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രവചനം. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരും.

Tags: rainBay of Bengal
Share1TweetSendShare

Latest stories from this section

കറിക്ക് ഉപ്പ് പോര, രുചിയില്ല; അങ്കമാലിയിൽ പാചകക്കാരനെ ഹോട്ടലുടമ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു!

കറിക്ക് ഉപ്പ് പോര, രുചിയില്ല; അങ്കമാലിയിൽ പാചകക്കാരനെ ഹോട്ടലുടമ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു!

സാമുദായിക ശക്തികൾക്കെതിരായ വി.എസിന്റെ നിലപാട് ഓർമ്മിപ്പിച്ച് തോമസ് ഐസക്; പാർട്ടി നേതൃത്വത്തിന് നേരെയുള്ള ഒളിയമ്പെന്ന് വിലയിരുത്തൽ

സാമുദായിക ശക്തികൾക്കെതിരായ വി.എസിന്റെ നിലപാട് ഓർമ്മിപ്പിച്ച് തോമസ് ഐസക്; പാർട്ടി നേതൃത്വത്തിന് നേരെയുള്ള ഒളിയമ്പെന്ന് വിലയിരുത്തൽ

‘കള്ളൻ വിജയൻ’ തലക്കെട്ടിൽ പാർട്ടിവിരുദ്ധമായി ഒന്നുമില്ല;, ലേഖനം ഫേസ്ബുക്കിൽ

‘കള്ളൻ വിജയൻ’ തലക്കെട്ടിൽ പാർട്ടിവിരുദ്ധമായി ഒന്നുമില്ല;, ലേഖനം ഫേസ്ബുക്കിൽ

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം എത്തുന്നവർ; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി; വിമർശനങ്ങൾക്കിടെ വയനാട് കള്ളാടി സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം എത്തുന്നവർ; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി; വിമർശനങ്ങൾക്കിടെ വയനാട് കള്ളാടി സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധി

Discussion about this post

Latest News

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

ചിന്നസ്വാമി സ്റ്റേഡിയത്തെ വിറപ്പിച്ച ‘കിങ്’ കോഹ്‌ലി ഗർജ്ജനം!; ക്രീസിലെ വിറയലും കോഹ്‌ലിയുടെ ‘ഷോട്ട് മാൻ’ വിളിയും വെളിപ്പെടുത്തി ഇംഗ്ലണ്ട് താരം

ചിന്നസ്വാമി സ്റ്റേഡിയത്തെ വിറപ്പിച്ച ‘കിങ്’ കോഹ്‌ലി ഗർജ്ജനം!; ക്രീസിലെ വിറയലും കോഹ്‌ലിയുടെ ‘ഷോട്ട് മാൻ’ വിളിയും വെളിപ്പെടുത്തി ഇംഗ്ലണ്ട് താരം

മലയാളിയുടെ വീട് സങ്കൽപ്പം തിരുത്തിയ ആ ഒരൊറ്റ ഐഡിയ! Story of Skyline Builders

മലയാളിയുടെ വീട് സങ്കൽപ്പം തിരുത്തിയ ആ ഒരൊറ്റ ഐഡിയ! Story of Skyline Builders

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് സർക്കാർ ; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് സർക്കാർ ; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

‘ഭീകരവാദം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയില്ല’; സിന്ധു നദീജല കരാറിൽ സഹായം തേടി കാനഡയ്ക്ക് മുന്നിൽ കൈകൂപ്പി പാകിസ്താൻ, കടുപ്പിച്ച് ഇന്ത്യ!

‘ഭീകരവാദം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയില്ല’; സിന്ധു നദീജല കരാറിൽ സഹായം തേടി കാനഡയ്ക്ക് മുന്നിൽ കൈകൂപ്പി പാകിസ്താൻ, കടുപ്പിച്ച് ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies